Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഉണ്ണി മുകുന്ദനോടുള്ള ആരാധന മൂത്ത് തൻറെ ഇളയകുഞ്ഞിന് നടന്റെ പേരിട്ടപ്പോൾ

02 DECEMBER 2017 12:18 PM IST
മലയാളി വാര്‍ത്ത

നടിനടന്മാരോടുള്ള ആരാധനമൂലം മക്കൾക്ക് ചില മാതാപിതാക്കൾ അവരുടെ പേരിടാറുണ്ട്. മലയാളത്തിലെ യുവ നടനായ ഉണ്ണി മുകുന്ദനോടുള്ള ആരാധനമൂലം തന്റെ ഇളയകുഞ്ഞിന് ഉണ്ണി മുകുന്ദൻ എന്നാണ് സുനിൽ പേരിട്ടത്. ഇതറിഞ്ഞ നടൻ സുനിലിന്റെ നമ്പർ തപ്പിപിടിച്ച് വിളിച്ച് സംസാരിച്ചു. ഇതിനെ അവാർഡിനേക്കാൾ വലിയ അംഗീകാരമായിട്ടാണ് ഉണ്ണി മുകുന്ദൻ കാണുന്നത്. ഇതേക്കുറിച്ച് ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് ഉണ്ണി മുകുന്ദൻ പറഞ്ഞതിങ്ങനെ;

ആരാധന പലതരത്തില്‍ കണ്ടിട്ടുണ്ട്. പക്ഷെ തന്റെ കുഞ്ഞിന് താന്‍ ആരാധിക്കുന്ന താരത്തിന്റെ പേര് നല്‍കുക എന്നത് നിസ്സാര കാര്യമല്ല. ആദ്യമൊന്നും ഞാന്‍ വിശ്വസിച്ചില്ല. എന്നെ പറ്റിക്കാനാവുമെന്നാണ് കരുതിയത്. കാരണം എവിടെയും കേട്ടുകേള്‍വിയുള്ള കാര്യമല്ലല്ലോ ഇത്. പിന്നീടാണ് ആ മോന്റെ ചിത്രങ്ങള്‍ ഞാന്‍ കാണുന്നത്. ഉടനെ തന്നെ സുനിലിന്റെ നമ്ബര്‍ സംഘടിപ്പിച്ച്‌ ഞാന്‍ അദ്ദേഹത്തെ വിളിച്ചു. സംസാരിച്ചു. അവര്‍ക്കും ഒരുപാട് സന്തോഷമായി. അവാര്‍ഡുകളെക്കാള്‍ വലിയ അംഗീകാരമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്.

ഇത് വലിയ ഉത്തരവാദിത്തമാണ് എനിക്ക് നല്‍കിയിരിക്കുന്നത്. ഇനി ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും ഈ കുഞ്ഞിനെ കൂടി ബാധിക്കുന്ന തരത്തിലായിരിക്കും. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ വളര്‍ന്നു വരുന്ന മോനെയും ചിലപ്പോള്‍ ബാധിച്ചേക്കും. അതുകൊണ്ടു തന്നെ നല്ല കാര്യങ്ങള്‍ ചെയ്തും നന്മകള്‍ പ്രവര്‍ത്തിച്ചും നല്ല കുറെ വിജയങ്ങള്‍ സ്വന്തമാക്കിയും മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളെ ആ കുഞ്ഞ് അച്ഛനെന്തിനാ ഇയാളുടെ പേരെനിക്കിട്ടത് എന്ന് ചോദിക്കാന്‍ ഇടവരാത്ത രീതിയില്‍ നല്ല കാര്യങ്ങള്‍ ചെയ്യണം.

ഇനി ഞാന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ആ ഉണ്ണി മുകുന്ദനും കൂടി വേണ്ടിയായിരിക്കും. ഒരു പേര് വഴി എങ്കിലും ജീവിതകാലം മുതല്‍ ആ കുടുംബത്തില്‍ എന്റെ സാന്നിധ്യം ഉണ്ടാകും അതൊക്കെ വലിയ കാര്യമല്ലേ. ഗുരുവായൂരില്‍ പോകുമ്പോൾ ആ മോനെ കാണണമെന്നുണ്ട്. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് എന്റെ പേര് മാറ്റണമെന്ന് ആവശ്യപെട്ടവരുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍ എന്ന പേര് ഒരു നായകന് ചേര്‍ന്നതല്ലെന്ന് പറഞ്ഞവരുണ്ട്.

കുറച്ചു ഗാംഭീര്യമുള്ള പേര് വേണമെന്ന് പറഞ്ഞവരുണ്ട്. അങ്ങനെ പേര് മാറ്റിയാല്‍ നമുക്കും അതുമായി റിലേറ്റ് ചെയ്യാന്‍ പറ്റണ്ടേ. അതെനിക്ക് സാധ്യമല്ലായിരുന്നു. അതുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ എന്നാക്കാം എന്ന് കരുതിയത്. പക്ഷെ ഇന്ന് ആ പേര് മറ്റൊരാളും കൂടി പങ്കിട്ടിരിക്കുന്നു. ഒരുപാട് സന്തോഷമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാരിയര്‍ക്ക് നേരെ ആക്രമണം  (29 minutes ago)

സിപിഎം പ്രവര്‍ത്തകന്‍ യു.കെ. സലിം വധക്കേസ് പ്രതികളെ വിട്ടയച്ചു  (34 minutes ago)

അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാ  (36 minutes ago)

'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഏതാണ് ഇരുണ്ട കാലം? കള്ളം പറയരുത് മുഖ്യമന്ത്രി; മുഖ്യമന്ത്രി പിണറായി വിജയനെ കള്ളനെന്ന് വിളിച്ച് രാഹുൽ മാങ്കൂട്ടം...! ആ പ്രസ്‌താവനയിൽ വിമർശനം  (1 hour ago)

അനൗൺസ്‌മെന്റ് വാഹനത്തിൽ പോറ്റിയെ കേറ്റിയെ ഗാനം ; ഷാഫി പറമ്പിൽ എംപിയുടെ റോഡ് ഷോയ്ക്കിടെ ചുവന്ന കൊടിയുമായി കുതിച്ചെത്തി സിപിഐഎം പ്രവർത്തകൻ...! പിന്നാലെ സംഭവിച്ചത്  (1 hour ago)

മൂന്നാമൂഴത്തില്‍ എല്‍ഡിഎഫിന് സംശയം ഇല്ല; തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളാണ് വിലയിരുത്തേണ്ടത്;വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി  (1 hour ago)

IRAN ഇറാഖിലെ ഖത്തായിബ് ഹിസ്ബുള്ള ഇറങ്ങി  (2 hours ago)

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി എയര്‍ ഇന്ത്യ  (2 hours ago)

ഭാര്യ ഒൻപത് മാസം ഗർഭിണിയായിരുന്നുവെന്ന് ഭർത്താവറിഞ്ഞില്ല; വയറു വേദനയെടുത്ത് പുളയുന്ന ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വന്ന ഭർത്താവ് കട്ടിലിൽ കണ്ടത്; രക്തത്തിൽ കുളിച്ച നിലയിൽ ഭാര്യയും കുഞ്ഞും; കുഞ്ഞിന്റെ  (2 hours ago)

ഈ നടപടി യുദ്ധചരിത്രത്തില്‍ തന്നെ അത്യപൂര്‍വം;  (2 hours ago)

അബുദാബിക്ക് നേരെ ഇന്നും ഇറാന്റെ മിസൈല്‍ ആക്രമണം  (2 hours ago)

ഇലക്ഷൻ കമ്മീഷൻ തുനിഞ്ഞിറങ്ങി  (2 hours ago)

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം; കുറുവച്ചൻ്റെ ആദ്യ ലുക്ക് പുറത്ത്  (2 hours ago)

ഷൂട്ടിങ് നടന്ന ഫോര്‍ട്ട്‌കൊച്ചിയിലും അതിക്രമം നടന്ന കാരവാനിലും എത്തിച്ച് ഇന്നലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി; അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ വിളിച്ചിരുന്നകായി ഫോണ്‍ രേഖകള്‍  (3 hours ago)

Malayali Vartha Recommends