Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

ഡാനിയേൽ ഒരു സ്ത്രീലമ്പടനാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു; എന്റെ രോഗം അറിഞ്ഞിട്ടും എന്നെ സ്വീകരിച്ചു: തന്റെ ഇരുണ്ട ഭൂതകാലം തുറന്ന് പറഞ്ഞ് സണ്ണി ലിയോൺ

04 DECEMBER 2017 08:59 AM IST
മലയാളി വാര്‍ത്ത

പോൺ സ്റ്റാറിനേ വെറുക്കുന്ന കാലം..മാന്യന്മാർ ആരും വിവാഹത്തിന്‌ വരില്ല. പ്രണയിക്കില്ല. കൂടെ കൊണ്ടുനടക്കില്ല. എന്നാൽ എന്റെ ഭർത്താവ്‌ ഡാനിയേൽ അങ്ങിനെയല്ല എന്ന് സണ്ണി ലിയോൺ. ഞാൻ പോൺ സ്റ്റാർ മാത്രമായിരുന്നില്ല. മ്നോരോഗിയും വിഷാദത്തിനു അടിമപ്പെട്ടവളും ആയിരുന്നു. എന്നിട്ടും ഡാനിയേൽ എന്നെ സ്നേഹിച്ചു..വിബ്വാഹം ചെയ്തു.. കൂടെ കൊണ്ടുനടക്കുന്നു..മാലാഖയേ പോലെ..സണ്ണി പറഞ്ഞു.

ജീവിതത്തിൽ വിജയിച്ചുനിൽക്കുന്ന സണ്ണിലിയോണിനെ മാത്രമേ നമുക്കറിയൂ. എന്നാൽ താരപകിട്ടുകൾക്ക് മുമ്പേ കറുത്ത ഒരു ഭൂതകാലം സണ്ണി ലിയോണിനുണ്ടായിരുന്നു. ആ ഇരുണ്ടകാലത്താണ് പനിനീർപ്പൂക്കളുമായി ഡാനിയൽ വെബ്ബർ സണ്ണിയുടെ ജീവിതത്തിലേക്ക് വരുന്നത്. സിനിമകളെവെല്ലുന്നതാണ് സണ്ണിയുടെയും ഡാനിയലിന്റെയും പ്രണയവും വിവാഹവും.

പതിനൊന്ന് വർഷം മുമ്പ് ലോസ് ഏയ്ഞ്ജൽസിൽവച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നിരാപാർട്ടികിടയിലായിരുന്നു ആദ്യകാഴ്ച. പ്രഥമദർശനത്തിൽ തന്നെ ഡാനിയലിന് സണ്ണിയോട് അനുരാഗം തോന്നി. എന്നാൽ ഡാനിയൽ പ്രണയം പറഞ്ഞപ്പോൾ ഒരു സ്ത്രീലമ്പടനാകുമെന്നുകരുതി അവഗണിക്കുകയായിരുന്നുവെന്ന് സണ്ണി പറയുന്നു.

അതോടൊപ്പം അമ്മയുടെ മരണത്തെതുടർന്ന് സണ്ണി ലിയോണിനെ വിഷാദ രോഗം പിടിമുറക്കാൻ തുടങ്ങിയിരുന്നു. പ്രണയത്തെക്കുറിച്ച് ചിന്തിക്കാനാവുമായിരുന്നില്ല. അതുകൊണ്ട് ഡാനിയലിനെ അവഗണിച്ചു. ഡാനിയൽ ആദ്യമായി നിശാവിരുന്നിന് ക്ഷണിച്ചപ്പോൾ മനപൂർവ്വം വൈകി. എന്നാൽ അന്ന് ഡാനിയൽ തന്ന 24 പനിനീർപ്പൂക്കൾ പ്രണയത്തിന്റെ മൊട്ടുകൾ സണ്ണിയുടെ മനസിൽ വിടരാൻ കാരണമായി.

മൂന്നുവർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായി. കാലത്ത് സിഖ് മതാചാരപ്രകാരവും വൈകീട്ട് ജൂതമത വിശ്വാസപ്രകാരവുമായിരുന്നു വിവാഹം. വിഷാദരോഗിയായ ഒരു പോൺസ്റ്റാറിനെ വിവാഹം കഴിക്കാൻ ഒരു പുരുഷനും ആഗ്രഹിക്കില്ല. എന്നാൽ ഡാനിയൽ പ്രണയംകൊണ്ട് ജീവിതം മാറ്റിയെഴുതുകയായിരുന്നുവെന്ന് സണ്ണി ലിയോൺ പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (2 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (3 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (3 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (3 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (3 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (3 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (4 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (4 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (5 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (5 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (5 hours ago)

Malayali Vartha Recommends