Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!

29 AUGUST 2026 05:34 PM ISTമലയാളി വാര്‍ത്ത
മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്ക് നൽകുന്നത്.   കാരക്കുടിയിൽ ചിത്രീകരണം നടന്നു ...

കുറച്ചുകൂടി പ്രായമാവുമ്പോള്‍ എനിക്കത് സംഭവിക്കും! ഇനി സാമി സാമി പാട്ടിന് ചുവട് വയ്ക്കില്ല; ആരാധകരോട് കാരണം വെളിപ്പെടുത്തി രശ്‌മിക മന്ദാന

22 March 2023

അല്ലു അർജുൻ-രശ്‌മിക മന്ദന എന്നിവർ ഒരുമിച്ചെത്തിയ ‘പുഷ്പ’ സിനിമയിലെ ‘സാമി സാമി’ എന്നാരംഭിക്കുന്ന ഹിറ്റ് ഗാനത്തിലെ രശ്മികയുടെ ഡാൻസ് സ്റ്റെപ്പുകൾ വൈറലായിരുന്നു. പല പൊതുവേദികളിലും നടി ഈ ചുവടുകള്‍ വെച്ചിരു...

വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ വ​ഴി പി. ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്​​താ​രം ഇന്നും തുടരും! നടിയെ ആക്രമിച്ച കേസ് എത്രയും പെട്ടെന്ന് വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണ കോടതി

22 March 2023

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സാ​ക്ഷി​യാ​യ സം​വി​ധാ​യ​ക​ൻ പി. ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വി​സ്​​താ​രം ബു​ധ​നാ​ഴ്​​ച​യും തു​ട​രും. തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ട​തി​യി​ൽ​നി​ന്ന്​ വി​ഡി​യോ കോ​ൺ​ഫ​റ...

'ചേച്ചിയമ്മ' ! ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം.. വീണ്ടും പെൺകുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ച് നടൻ ഗിന്നസ് പക്രു

22 March 2023

മലയാളികളുടെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് ചിത്രത്തിൽ മുഴുനീള മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഗിന്നസ് റെക്കാഡ് സ്വന്തമാക്കിയ പക്രു എന്ന അജയകുമാർ തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും ചിത്രങ്...

ഡിവോഴ്‌സ് സമയത്ത് ലാലേട്ടന്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു.. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണേ മോനെ.. എങ്ങനെയാണ് ഭക്ഷണമെന്നൊക്കെ എന്നോട് ചോദിച്ചത്... അന്ന് ഞാന്‍ ഭക്ഷണമൊന്നും മേടിച്ചു കഴിച്ചിരുന്നില്ല.. അദ്ദേഹത്തിന്റെ ചോദ്യം കേട്ടതും ഷോക്കായിപ്പോയി.. തുറന്ന് പറഞ്ഞ് ബാല

22 March 2023

വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പോവുകയായിരുന്നു നടന്‍ ബാല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നിരന്തരം ബാലയെ കുറിച്ചാണ് വാര്‍ത്തകള്‍ വരുന്നത്. സുഹൃത്തുക്കളായിരുന്ന ഉണ്ണി മുകുന്ദനുമായി വാക്ക് തര്‍ക്...

രജനീകാന്തിന്റെ മകള്‍ ഐശ്വര്യയുടെ വീട്ടില്‍ വര്‍ഷങ്ങളായി മോഷണം നടക്കുന്നു... കള്ളിയെ കയ്യോടെ പൊക്കി പോലീസ്

21 March 2023

രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തിന്റ വീട്ടില്‍ വര്‍ഷങ്ങളായി മോഷണം നടത്തിയയാള്‍ പിടിയില്‍. ഐശ്വര്യയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന 40 കാരിയായ വീട്ടു ജോലിക്കാരി ഈശ്വരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്...

വെള്ളയും ബിസ്കറ്റ് കളറും കലർന്ന ഷോർട്ട് ഡ്രസിൽ മീനാക്ഷി! കാവ്യയും മീനാക്ഷിയും എന്തൊരു സ്നേഹമാണ്.. കുറുമ്പ് കാണിച്ച് കാവ്യയുടെ കൈയിൽ നിന്നും മാറാതെ മഹാലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ..

21 March 2023

ഒരു ദശകത്തിലേറെ മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് കാവ്യ. വിവാഹശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. വിവാഹവേദികളിലും ഉത്‌ഘാടന സ്ഥലങ്ങളിലുമൊക്കെ കാവ്യ ദിലീപിനൊപ്പം ഇടയ്ക്കൊക്കെ കാണാ...

അസുഖം ബാധിച്ച ശേഷം ഒരുപാട് പേർ പ്രസാദം, പൂജിച്ച ചരട് എന്നിവയെല്ലാം എനിക്ക് കൊണ്ടുതന്നു.. വയസായവർ വരെ കേറി വന്ന് കാണാൻ സാധിക്കാത്തതിനാൽ പ്രസാദം കൊണ്ടുവന്ന് ആശുപത്രിയിൽ ഏൽപ്പിച്ച് പോയി.. ഡോക്ടർ പോലും പേടിച്ചു.. എംആർഐ എടുത്തു; മൊത്തം സർവീസ് ചെയ്ത് ഇറങ്ങി; ഈ അസുഖം വന്നാൽ 24 മണിക്കൂറിനുള്ളിൽ മരുന്ന് നമ്മൾ കഴിച്ചിരിക്കണം! കൂടുതൽ തുറന്ന് പറച്ചിലുമായി മിഥുന്‍ രമേശ്

21 March 2023

ബെല്‍സ് പാഴ്സി രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ് തന്‍റെ ജോലിസ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ദുബൈയിലെ എഫ്എം റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7ലാണ് മിഥുന്‍ പ്രവര്‍ത്തിക്കുന...

ഗയ്‌സ് ഞാന്‍ ബിഗ് ബോസില്‍ ഇല്ല.. പ്ലീസ്, ഫോണ്‍ വിളികളും മെസേജുകളും ഒന്ന് അവസാനിപ്പിക്കാമോ, ഉത്തരം പറഞ്ഞ് മടുത്തു.. സത്യമായിട്ടും ഞാനില്ല.. തുറന്ന് പറഞ്ഞ് ശ്രീലക്ഷ്മി അറക്കൽ

21 March 2023

ഇത്തവണ വമ്പൻ പ്രത്യേകതകളോടെയായിരിക്കും ബിഗ് ബോസ് സീസൺ 5 എത്തുന്നത്. കഴിഞ്ഞ സീസണിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ മത്സരാർത്ഥികളിൽ ഇക്കുറി ഉണ്ടാകുമെന്നാണ് സൂചന. പ്രേക്ഷകരിൽ നിന്നും ഒരാൾക്ക് പങ്കെടുക്കാനുള്...

മകളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്... അവളെ കാണാന്‍ പറ്റാത്ത അവസ്ഥയിലായപ്പോള്‍ ഞാന്‍ തകര്‍ന്ന് പോയി.. ആ രണ്ട് കാര്യങ്ങൾ അമൃതയുമായുള്ള ദാമ്പത്യ ജീവിതം തകർത്തു.. അന്ന് ആ പ്രശ്‌നത്തെ പറ്റി ആരോടും പറയാൻ പറ്റിയില്ല! എന്റെ അമ്മയ്ക്ക് കുറച്ച് കാര്യങ്ങള്‍ അറിയാം.. തുറന്ന് പറഞ്ഞ് ബാല

21 March 2023

മലയാളികൾക്ക് പ്രിയങ്കരനാണ് നടൻ ബാല. തമിഴിൽ നിന്ന് മലയാളത്തിലെത്തിയ നടന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അടുത്തിടെ നടൻ ആശുപത്രിയിൽ ആയപ്പോൾ മലയാളികൾക്കുള്ള സ്നേഹം എത്രമാത്രമാണെന്ന് തിരി...

അവള്‍ എന്നോട് പറഞ്ഞ വാക്കുകളെല്ലാം എന്നും എന്റെ ഹൃദയത്തിലുണ്ടാവും... അവളെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോഴും എനിക്ക് ഇഷ്ടമല്ല.. അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡിവോഴ്സിന് സമ്മതം നല്‍കിയത് പോലും! എന്റെ ഭാര്യ, എന്റെ കാമുകി, എന്റെ പ്രണയിനി എല്ലാം ശാലുവാണ്... എല്ലാം നഷ്ടപ്പെട്ട ദിവസം ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ല.. കൂടുതൽ തുറന്ന് പറച്ചിലുമായി സജി നായര്‍

21 March 2023

നടി ശാലു മേനോനെയും നടൻ സജി നായരെയും അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരങ്ങൾ തമ്മിൽ പിരിഞ്ഞതും സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വേർപിരിയലിന്റെ കുറ...

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുൻ എംപിയുമായ ഇന്നസെന്റ്ന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി! ഗണേഷ് കുമാറിന്റെ ഇടപെടൽ ആര്‍സിസിയിലെയും മെഡിക്കല്‍ കോളേജിലെയും വിദഗ്ധസംഘം എത്തി

21 March 2023

ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചി ലേക് ഷോറില്‍ ചികിത്സയില്‍ കഴിയുന്ന നടനും മുൻ എംപിയുമായ ഇന്നസെന്റ്ന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. അദ്ദേഹത്തെ ചികിത്സയിക്കാനും പരിശോധിയ്ക്കാനും പ്രത്യേക മെഡിക്കല്‍...

സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ് 10 കോടി തന്‍റെ ജോലിക്കാരന്‍ ആല്‍ബര്‍ട്ട് ടിഗയ്ക്കാണെന്ന് വെളിപ്പെടുത്തലുമായി സിനിമാ താരം രാജിനി ചാണ്ടി

20 March 2023

സംസ്ഥാന സർക്കാർ നടത്തിയ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. 10 കോടി ഒന്നാം സമ്മാനം നല്‍കുന്ന ലോട്ടറിക്ക് വലിയ സ്വീകാര്യതയായിരുന്നു ആളുകളില്‍ നിന്നും ലഭിച്ചത്. എസ്ഇ 2222...

യുട്യൂബ് ചാനൽ തുടങ്ങാമെന്ന് പറഞ്ഞ് ഒരു ടീം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു.. അവർ തന്നെയാണ് ഇ- മെയിൽ ഐഡിയും പാസ്‌വേർഡും ക്രിയേറ്റ് ചെയ്തത്... വരുമാനത്തിന്റെ നല്ലൊരു പങ്കും അവർ തന്നെയാണ് എടുത്തത്! പ്ളേ ബട്ടൺ പോലും തന്നില്ല; ദുരനുഭവം തുറന്നുപറഞ്ഞ് മീനാക്ഷി അനൂപും കുടുംബവും

20 March 2023

മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് മീനാക്ഷി അനൂപ്. ചാനല്‍ റിയാലിറ്റി ഷോകളുടെ അവതാരികയായും മീനാക്ഷി തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പ...

ആരവിൻ്റെ ഇൻ്റർവ്യൂ കാണുന്നത് ഒരു ക്രൈം സ്റ്റോറി കാണുന്നത് പോലെ ആണ്... പ്രവർത്തി വെച്ച് റോബിൻ ഇൻഫ്ലുവൻസറോ ഡോക്ടറോ ഒന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല... അയാൾ ഒരു ക്രിമിനൽ ആണ്; റോബിനെ വിമർശിച്ച് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കൽ

20 March 2023

ബിഗ് ബോസ് ഷോയിലൂടെ സെലിബ്രിറ്റിയായ ഡോ. റോബിൻ രാധാകൃഷ്ണനെ വിമർശിച്ച് സുഹൃത്തുക്കളായ ശാലു പേയാട്, ആരവ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ റോബിനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ...

ആൾക്കൂട്ടത്തിനിടയിൽ നിന്നും ജയറാമേ' എന്ന് കുട്ടി ആരാധകന്റെ വിളി; പേരെടുത്തുവിളിച്ചുള്ള കുട്ടിയോട് ജയറാം പ്രതികരിച്ചത് എങ്ങനെയെന്ന് കണ്ടോ! വൈറൽ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

20 March 2023

സിനിമയിലെ മികച്ച കഥാപാത്രങ്ങളുടെ പേരിലും സിനിമയ്ക്ക് പുറത്ത് വളരെ സാധാരണക്കാരനായ വ്യക്തി എന്ന നിലയിലും ഏറെ ആരാധകരുള്ള താരമാണ് ജയറാം. തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ പുതിയചിത്രങ്ങളുമായി തിരക്കിലാണ് താരം....

Malayali Vartha Recommends