Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ ചെറുപ്രായത്തിൽ ആ കുട്ടിയുടെ ഭാവി നശിപ്പിക്കുകയാണോ ചെയ്യേണ്ടത് ..? എന്തിനാണ് ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നത്? മുടിയനെ പുറത്താക്കിയവർക്കെതിരെ സോഷ്യൽ മീഡിയ....

10 JULY 2023 03:39 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് ഉപ്പും മുളകിലെയും വിഷയങ്ങൾ പറഞ്ഞുകൊണ്ട് മുടിയനായി എത്തുന്ന ഋഷി എസ് കുമാർ അഭിമുഖം നൽകിയത്. മുടിയൻ ബാംഗ്ലൂർ ഡ്രഗ് കേസിൽ കുടുങ്ങി എന്ന് വരുത്തി തീർക്കാൻ സംവിധായകൻ ശ്രമിക്കുന്നുവെന്ന് കരഞ്ഞുകൊണ്ട് ഋഷി പറയുന്ന വീഡിയോ വൈറലായിരുന്നു. നടന്റെ അഭിമുഖം വൈറലായതോടെ ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായരോടും റിഷിയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ പ്രേക്ഷകർ ചോദിക്കാൻ‌ തുടങ്ങി. ഇതോടെ വിഷയത്തിൽ ശ്രീകണ്ഠൻ നായരും പ്രതികരിച്ചിരുന്നു.

ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരുമെന്നായിരുന്നു ശ്രീകണ്ഠൻ നായർ പറഞ്ഞത്. അദ്ദേഹം പറയുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് . ഇതിന് പിന്നാലെ ശ്രീകണ്ഠൻ നായർക്കെതിരെ പലരും സോഷ്യൽ മീഡിയയിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്.

സംവിധായകൻ പിന്നെ മാന്യനായത് കൊണ്ട് കുഴപ്പമില്ല. എന്തിനാണ് ഇങ്ങനെ ന്യായീകരിച്ച് മെഴുകുന്നത്. സിറ്റ് കോം ആയിരുന്ന പരിപാടിയെ കച്ചറ സീരിയൽ ആക്കിയത് ആരാണ് . അതിനെ നിങ്ങൾക്ക് എങ്ങനെ നയീകരിക്കാൻ കഴിയും നിഷ സാരംഗ് പണ്ട് പ്രേക്ഷകരുടെ മുൻപിൽ പൊട്ടിക്കരഞ്ഞത് ആരും മറന്നിട്ടില്ല.

നിങ്ങൾ ഇങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല. സത്യത്തിന്റെ കൂടെ നിൽക്കുമെന്ന് കരുതി. ആ സംവിധായകൻ കറക്റ്റ് അല്ലെന്ന് എല്ലവർക്കും അറിയാം. അയാളെ സപ്പോർട്ട് ചെയ്ത് നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങൾ പറയുന്ന കാര്യമാണ് സത്യസന്ധമായോയെന്ന് അതിപ്പോൾ ന്യൂസ് ആണെങ്കിലും വിസ്വാസിക്കാൻ ബുദ്ധിമുട്ടുണ്ട്.

ആ റിഷിയ്ക്ക് എന്ത് പ്രായം ഉണ്ട് ആ കുട്ടിയേക്കാൾ എത്രയോ മുതിർന്ന ആളാണ് താങ്കൾ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഈ ചെറുപ്രായത്തിൽ ആ കുട്ടിയുടെ ഭാവി നശിപ്പിക്കുകയാണോ ചെയ്യേണ്ടത് ഇതാണോ പത്ര ധർമ്മം എന്നൊക്കെയുള്ള കമ്മന്റുകളാണ് വിഡിയോയിൽ താഴെ വരുന്നത്.

കൂടാതെ ഇതുകൊണ്ട് അദ്ദേഹം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാം. പച്ച മലയാളത്തിൽ ഇതിന് കണ്ണുകടി, അസൂയ, കുശുമ്പ്,. എന്ന് പറയും. തനിക്ക് ശകലമെങ്കിലും ഉളുപ്പുണ്ടോ നായരെ... ഒരു കലാകാരനെ കുറിച്ച് ഇമ്മാതിരി തീരെ നിലവാരമില്ലാത്ത അഭിപ്രായം പറയാൻ, അതും വാർത്ത അവതരണ വേളയിൽ...?

തന്റെ ചോര വീണാണ്‌ മറ്റു ചാനലുകൾ വളർന്നത് എന്നും പറഞ്ഞ് 24 നടത്തിയ ഒരു അവാർഡ് നിശയിൽ വേദിയിലിരുന്ന് താൻ തൊള്ളാകീറി കരഞ്ഞത് ഓർക്കുന്നുണ്ടോ...? എന്നിട്ട് ഒരു കലാകാരനെ കുറിച്ച് അദ്ദേഹത്തിന്റെ ഭാവി തന്നെ ഞങ്ങൾ നശിപ്പിച്ചു എന്ന തരത്തിൽ വല്ല്യ വീരവാദം മുഴക്കുന്ന പോലെ പറയുന്നു. കഷ്ടം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends