Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ത്രഡ്‌സിൽ പ്രിയ താരങ്ങളും

07 JULY 2023 10:30 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ത്രഡ്‌സ്. ലോഞ്ച് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ മലയാളത്തിലെ സൂപ്പര്‍ താരങ്ങളടക്കം ത്രഡ്‌സില്‍ സജീവമായിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ താരരാജാവ് മോഹൻലാലും എത്തിക്കഴിഞ്ഞു. ഞൊടിയിടയില്‍തന്നെ നിരവധി പേരാണ് താരത്തെ ഫോളോ ചെയ്തിരിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ത്രെഡ്‌സിലുള്ള മലയാള താരങ്ങളിലൊരാളാണ് മോഹൻലാല്‍.

ഇതിനോടകം തന്നെ മോഹൻലാലിന് 1.45 ലക്ഷം ഫോളോവേഴ്‌സായി കഴിഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇതുവരെ ത്രഡ്‌സില്‍ എത്തിയിട്ടില്ല. മെഗാസ്റ്റാറിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകരും സോഷ്യല്‍ മീഡിയയും. എന്നാല്‍ ഇതിനോടകം തന്നെ 'മമ്മൂട്ടിക്കമ്ബനി' അക്കൗണ്ട് എടുത്ത് കഴിഞ്ഞതും ആരാധകരെ അക്ഷമരാക്കിയിരിക്കുകയാണ്.

മോളിവുഡിനൊപ്പം മറ്റു ഭാഷയിലെ താരങ്ങളും ത്രെഡ്‌സില്‍ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞു. നടിമാരായ തമന്ന ഭാട്ടിയ, പരിനീതി ചോപ്ര, സണ്ണി ലിയോണി, തപ്‌സി പന്നു, മൃണാല്‍ താക്കൂര്‍ തുടങ്ങിയവരും ത്രെഡ്‌സില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എന്തായാലും പുതിയ പ്ലാറ്റ്‌ഫോമിലേക്കുള്ള താരങ്ങളുടെ വരവിനെ ഇരുകൈയ്യും നീട്ടിയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends