STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
എന്റെ മക്കൾക്ക് പോലും അറിയില്ലായിരുന്നു ഞാൻ ചെയ്തിരുന്ന എന്റെ ജോലിയെ കുറിച്ച്... അതറിഞ്ഞത് മുതൽ മക്കൾ നല്ലൊരു വിമർശകരാണ്... തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ
29 July 2020
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമായിരുന്നു ശാന്തി കൃഷ്ണ. ഏറെ ആരാധകരുണ്ടായിരുന്ന താരത്തിന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. ചെറുപ്പം മുതൽ നൃത്തം പഠിച്ചിരുന്ന ശാന്തി കൃഷ്ണ ഹോമകുണ്ഡം എന്ന ചിത...
നിങ്ങളുടെ കുടുംബത്തിന് സംഭവിക്കുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയും എത്രത്തോളം വെറുപ്പുളവാക്കുന്നവരാണ് ചില മനുഷ്യരെന്ന്; ആരോപണങ്ങളില്‍ പ്രതികരിച്ച് നടി അഹാന
28 July 2020
ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്' എന്ന വീഡിയോക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങളിലും വിമര്‍ശനങ്ങളിലും പ്രതികരണവുമായി നടി അഹാന കൃഷ്ണ. നേരത്തെ ഒരു വ്യക്തിയുടെ കമന്‍റിന്‍റെ പകുതിയിലേറെ ഭാഗം കട്ട് ചെയ്ത് നടത...
മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ വിഷ്ണു പ്രസാദ്
28 July 2020
മലയാള സിനിമയില്‍ സ്വജനപക്ഷപാതമുണ്ടെന്ന അഭിപ്രായം ശരിയാണെന്നു നടന്‍ വിഷ്ണു പ്രസാദ്. മലയാളസിനിമയില്‍ സ്വജന പക്ഷപാതവും അധികാരശ്രേണിയും ഉണ്ടെന്നും നീരജ് മാധവിന്റെ അഭിപ്രായം തികച്ചും സത്യമാണെന്നും ഞാനും അത...
ഹേയ് അജ്ഞാതാ... കോവിഡ് ബാധിച്ച് മരിക്കുമെന്ന് അജ്ഞാതന്റെ ആശംസയ്ക്ക് ചുട്ട മറുപടിയുമായി അമിതാഭ് ബച്ചന്‍
28 July 2020
ബോളിവുഡ് ഇതിഹാസ നായകന്‍ അമിതാഭ് ബച്ചന്‍ സുഖം പ്രാപിച്ച് വരികയാണ്. കോവിഡ് ബാധിതനായി ആശുപത്രിക്കിടക്കയിലാണെങ്കിലും തന്റെ ബ്ലോഗിലൂടെ നിരന്തരം ബച്ചന്‍ ആരാധകരോട് സംവദിക്കാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ കണ്ടുവര...
65 കഴിഞ്ഞ കഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാമെങ്കില്‍ അഭിനേതാക്കള്‍ക്ക് എന്തുകൊണ്ടാണ് വിലക്കെന്ന് നടി നഫീസ അലി
28 July 2020
65 കഴിഞ്ഞ കഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാമെങ്കില്‍ അഭിനേതാക്കള്‍ക്ക് എന്തുകൊണ്ടാണ് വിലക്കെന്ന് നടി നഫീസ അലി.മുതിര്‍ന്ന അഭിനേതാക്കളുടെ ഉപജീവനത്തിന് എതിരെയാണ് ഈ നി...
'വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ...നമ്മളെ എന്നും കഴിപ്പിക്കാനേ നോക്കാറുള്ളൂ...നമുക്ക് ഇഷ്ടപ്പെട്ടത് ഉണ്ടാക്കി തരാനേ ശ്രമിക്കാറുള്ളൂ. ആ സമയം നമ്മള്‍ക്കത് ചിലപ്പോള്‍ ഇഷ്ടപ്പെടില്ല. കാലം കഴിയുമ്പോള്‍ ചിലപ്പോള്‍ നമ്മളാ ഇഷ്ടത്തെ ഓര്‍ത്ത് സങ്കടപ്പെടും..' കുറിപ്പുമായി സംവിധായകൻ പ്രജേഷ് സെൻ
28 July 2020
'വാട്ടിയെടുത്ത വാഴയിലയിൽ വറുത്തരച്ച ചമ്മന്തിയും ചോറും അച്ചാറും വാരിനിറച്ചു പൊതിഞ്ഞു മറക്കാതെ നിറഞ്ഞ വാത്സല്യത്തോടെ തന്നു വിടുന്ന അമ്മമാർ...മറക്കാനാകാത്ത ഓർമ്മകൾ.നമ്മളെ എന്നും കഴിപ്പിക്കാനേ നോക്ക...
അനധികൃതമായി ചൂതാട്ടം നടത്തിയതിന് തെന്നിന്ത്യൻ നടൻ ശ്യാം ഉൾപ്പടെ പന്ത്രണ്ട് പേർ അറസ്റ്റിൽ
28 July 2020
അനധികൃതമായി ചൂതാട്ടം നടത്തിയതിന് തെന്നിന്ത്യൻ നടൻ ശ്യാം ഉൾപ്പടെ പന്ത്രണ്ട് പേർ അറസ്റ്റിൽ. ചെന്നൈ നുങ്കമ്പാക്കത്തുള്ള ശ്യാമിന്റെ ഫ്ലാറ്റിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. രാത്രി തോറും ഇവിടെ അനധികൃതമായി...
ദിവസങ്ങൾ എണ്ണപ്പെട്ടു എന്നറിയാം, പറയുവാൻ ബാക്കിവച്ച കാര്യങ്ങൾ വീഡിയോ രൂപത്തിൽ റിക്കാർഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിൻ സിസ്റ്റർ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകൻ രാമൻ കർത്താ സാറിനൈയും എൽപ്പിച്ചിട്ടുണ്ട്
28 July 2020
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നും സ്വർണ്ണക്കടത്തു കേസിലെ പ്രതികൾക്ക് ബന്ധമുണ്ടെന്നും കലാഭവൻ സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത...
പാമ്പുകളെ ഏറെ ഇഷ്ടമായ താരം പലയിടത്തും പാമ്പ് പിടിക്കാൻ പോകാറുണ്ട്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലും താരത്തിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്
28 July 2020
വാനമ്പാടി സീരിയലിലെ മോഹൻ കുമാറിനെ ആരാധകർ മറക്കാൻ ഇടയില്ല. മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ സായ് കിരൺ ആണ്. തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മി...
വിവാഹ ശേഷം പല നായികമാരും സിനിമ വിടുമ്പോള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യം തന്നത് അദ്ദേഹമാണ്. മകൾക്കൊരു കൂട്ടു വേണ്ടെയെന്ന ചോദ്യത്തിന് ശ്വേത മേനോൻ നൽകിയ മറുപടി!
28 July 2020
ബോളിവുഡിൽ നിന്നും മലയാളത്തിലേക്ക് രണ്ടാം വരവ് നടത്തിയപ്പോൾ മുതൽ മാധ്യമങ്ങൾക്കും സിനിമാ പ്രേമികൾക്കും പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. വള്ളത്തോളിന്റെ കൊച്ചു മകനായ ശ്രീവത്സൻ മേനോനുമൊത്തുള്ള ശ്വേതയുടെ വ...
ഐശ്വര്യ റായി ബച്ചനും മകൾ ആരാധ്യ ബച്ചനും ആശുപത്രി വിട്ടു
28 July 2020
മുംബൈയിലെ നാനാവതി ആശുപത്രിയിൽ കൊവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യ ബച്ചനെയും ഡിസ്ചാർജ് ചെയ്തു. ഇരുവർക്കും കൊവിഡ് നെഗറ്റീവ് ആയതിനു പിന്നാലെയാണ് ഡിസ്...
എ.ആര്‍ റഹ്മാന് പിന്നാലെ ബോളിവുഡിനെതിരെ തുറന്നു പറച്ചിലുമായി റസൂല്‍ പൂക്കുട്ടിയും
27 July 2020
ബോളിവുഡ് തന്നെയും അവഗണിച്ചതായി പ്രശസ്ത സൗണ്ട് റെക്കോര്‍ഡിസ്റ്റും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ ലഭിച്ച ശേഷം താന്‍ തീര്‍ത്തും അവഗണിക്കപ്പെട്ടെന്നാണ് അദ്ദേഹത്തിന്റെ തുറച്ചു പറച്ചില്‍. ബ...
കോവിഡ് കാലത്ത് വിവാഹിതരായാല്‍ ഹണിമൂണ്‍ ട്രിപ്പ് എങ്ങോട്ടായിരിക്കുമെന്ന ചോദ്യത്തിന് നടി മിയയുടെയും അശ്വിന്റെയും കിടിലന്‍ മറുപടി
27 July 2020
നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത ഈയിടെയാണ് എത്തിയത്. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്‍. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ...
ബിജു മേനോന്‍സംയുക്ത താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് കമല്‍
27 July 2020
ബിജു മേനോന്‍സംയുക്ത താര ജോഡികളുടെ ലൊക്കേഷനിലെ പ്രണയ നിമിഷങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ കമല്‍. കമല്‍ സംവിധാനം ചെയ്ത 'മേഘമല്‍ഹാര്‍' എന്ന സിനിമയില്‍ അഭിനയിക്കുമ്‌ബോഴാണ് ബിജു മേന...
എന്റെ ചുറ്റിലും ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും, അതെല്ലാം പ്രോസസ്സ് ചെയ്തെടുക്കാൻ എനിക്കൊരല്പം സാവാകാശം ആവശ്യമായിരുന്നു; മാപ്പ് ചോദിച്ച് അഹാന കൃഷ്ണ
27 July 2020
അടുത്ത കാലത്തായി നടി അഹാന കൃഷ്ണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദമായിരുന്നു. സ്വർണക്കടത്തിനെയും തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറ...
കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!
ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...
ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...
ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..
ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...





















