Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ആനക്കൊമ്ബ് കേസ് പിന്‍വലിച്ചേക്കും, പിണറായി സർക്കാർ തുണച്ചു.. ലാലേട്ടൻ രക്ഷപ്പെട്ടു..

22 June 2020

മോഹൻലാലിനെതിരെ ഏറെ വിവാദമായ ആനക്കൊമ്ബ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്ന എറണാകുളത്തെ കോടതിയെ സമീപി...

രോ​ഗവും അതിനെ തുടർന്നുണ്ടായ കടബാധ്യതയും മോളിയെ തളർത്തി! ഒരേ സിനിമയിൽ പ്രവർത്തിക്കുമ്പോൾ മറ്റുള്ള നടിമാര്‍ക്ക് കിട്ടുന്ന പ്രതിഫലം പോലും കിട്ടാറില്ല... താരസംഘടനയായ അമ്മയിൽ പോലും അംഗത്വമില്ല.. പണം തന്നെയാണ് അവിടെയും പ്രശ്‌നമായി വന്നത്... സാമ്പത്തികമായി കഴിവില്ലാത്ത ആരും അമ്മയില്‍ ഇല്ലെന്ന് മോളി

22 June 2020

മിനിസ്‌ക്രീനിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ മോളി കണ്ണമാലി ഏവർക്കും സുപരിചിതമായാത്ത ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും പ്രേക്ഷകരുടെ പ്രീതി നേടിയ കോമഡി കഥാപാത്രങ്ങളെ അവത...

അധിക കാലം കഴിയുന്നതിന് മുന്‍പ് തന്നെ ഈ ചോദ്യം ഉയര്‍ന്നിരുന്നു.. ​റോ​​​ളു​​​ക​​​ളൊ​​​ന്നും​ ​എ​​​ന്നെ​​​ത്തേ​​​ടി​ ​വ​​​രു​​​ന്നി​​​ല്ല! വി​​​വാ​​​ഹം​ ​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ​ആ​​​ഗ്ര​​​ഹ​​​മു​​​ണ്ട്!

22 June 2020

മലയാളത്തിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ചും കേരളത്തോടുള്ള ഇഷ്ടത്തക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി ഇപ്പോള്‍. എ​​​വി​​​ടെ​ ​പോ​​​യാ​​​ലും​ ​എ​​​ല്ലാ​​​വ​​​രും​ ​വി​​...

ഷക്കീലയുമായി ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഒരു സീന്‍ പോലും എനിക്ക് ഇല്ലായിരുന്നു. അതിലിപ്പോള്‍ ദുഃഖമുണ്ട്!

22 June 2020

ഒരുകാലത്ത് മലയാളികളുടെ ഹൃദയങ്ങൾ കോരിത്തരിപ്പിച്ച നടിയായിരുന്നു ഷക്കീല . ബി ഗ്രേഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ ഷക്കീല പിന്നീട് അത്തരം ചിത്രങ്ങളുടെ പ്രാമുഖ്യം നഷ്ടമായപ്പോൾ പതിയെ പിന്നണിയിലേക്ക് മറഞ്ഞു.എന...

ക്ലൈമാക്സിൽ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം ഞാൻ അവളോട് പറഞ്ഞിട്ടില്ലായിരുന്നു... അതങ്ങനെ ഹാൻഡിൽ ചെയ്യുമെന്ന് അറിയില്ലായിരുന്നു... തിയേറ്ററിൽ പോയി ഈ സീൻ എത്താറായപ്പോൾ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ... ഈ കിസ്സ് സീൻ കഴിഞ്ഞു ഞാൻ അവളെ ഒന്ന് നോക്കി; ജീവിതത്തിൽ മറക്കാനാകാത്ത ആ അനുഭവം വെളിപ്പെടുത്തി ആസിഫ്

22 June 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ആസിഫലി. മിനി സ്‌ക്രീനിലെത്തി പത്ത് വർഷം കൊണ്ട് അറുപതിൽ അധികം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങളും കഥാപാത്രങ്ങളും പ്രേക്...

ആ ഒരു പരിഗണന എനിക്ക് കിട്ടിയിരുന്നെങ്കിൽ അഞ്ചു വർഷം കാത്തിരിക്കേണ്ടി വരുമായിരുന്നില്ല! പക്ഷെ ഇത്തരം കാര്യങ്ങൾക്കായി കുറച്ചുകൂടെ മികച്ച ഒരു കാന്‍ഡിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നു; തുറന്ന് പറഞ്ഞ് നടി അഹാന

22 June 2020

സിനിമാ മേഖലയില്‍ ഇപ്പോള്‍ വലിയ തോതില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് നെപ്പോട്ടിസം. ബോളിവുഡ് താരം സുശാന്തിന്റെ മരണത്തിന് ശേഷമാണ് ഇത്തരത്തിലൊരു ചര്‍ച്ച സിനിമ മേഖലയില്‍ നിന്നും ഉയര്‍ന്നു വന്നത്. ...

നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല! ഓണ്‍ സ്‌ക്രീന്‍ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും... മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകള്‍ ഇഷ്ടപ്പെടാന്‍ വഴിയില്ല... തുറന്ന് പറഞ്ഞ് പ്രിയാമണി

22 June 2020

മലയാളികളുടെ പ്രിയ താരമാണ് പ്രിയാമണി. തന്റെ കരിയറിന് ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും നല്ല പിന്തുണ നല്‍കുന്നുണ്ടെന്ന് പ്രിയാമണി, ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാ...

എന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു സിനിമയിൽ എത്തിയിട്ടും കല്യാണത്തിന് എന്നെ വിളിക്കാതിരുന്നത് ആ ഒരൊറ്റ കാരണം കൊണ്ടായിരുന്നു... നടി ഗോപികയ്ക്കെതിരെ തുറന്ന് പറഞ്ഞ് സംവിധായകന്‍

22 June 2020

ഒരു കാലത്ത് മലയാളത്തിൽ തിളങ്ങി നിന്ന താരമാണ് ഗോപിക. വിവാഹശേഷം സിനിമാമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. 2002ല്‍ പുറത്തിറങ്ങിയ 'പ്രണയമണിത്തൂവല്‍' എന്ന ചിത്രത്തിലൂടെയാണ് ഗോപികയുടെ മലയാ...

അന്ന് റിമിയുടെ ആ എനർജി കണ്ടു ഞാൻ അത്ഭുതപ്പെട്ടു... പക്ഷെ രഹസ്യം മനസിലായതോടെ ഉണ്ടായിരുന്ന വില പോയി; റിമിയുടെ എനര്‍ജിയുടെ രഹസ്യം പരസ്യമാക്കാതെ കൃഷ്ണ പ്രഭ

22 June 2020

സിനിമകളിലും സീരിയലുകളിലും തന്റെതായ സ്ഥാനമുറപ്പിച്ച നടിയാണ് കൃഷ്ണ പ്രഭ. റിമിടോമിയും കൃഷ്ണ പ്രഭയും തമ്മില്‍ അടുത്ത സുഹൃത്തുക്കളാണ്. കൃഷ്ണ പ്രഭ വന്ന ഒരു ഷോയില്‍ റിമിയുെട എനര്‍ജറ്റിക് പെര്‍ഫോമന്‍സിനെക്കുറ...

ആ സത്യം വെളിപ്പെടുത്തിയാൽ എല്ലാം തീരും.. ദിലീപിന്റെ കൗണ്ട്-ഡൗൺ ആരംഭിച്ചു... നടിയുടെ ക്രോസ് വിസ്താരം ഇന്ന്!

22 June 2020

ദിലീപ് പ്രതിയായ കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും. ക്രോസ് വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നി...

പുത്തൻ ലുക്കിൽ തിളങ്ങി വരദ! കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തിയതോടെ ഏറ്റെടുത്ത് സോഷ്യൽമീഡിയ...പ്രതിശ്രുത വധുവിനെ പരിചയപ്പെടുത്തി താരം...

22 June 2020

മലയാള സീരിയൽ താരങ്ങളുടെ ഇഷ്ട താരങ്ങളാണ് വരദയും ജിഷിനും. അമലയെന്ന പരമ്ബരയില്‍അഭിനയിച്ചതിന് പിന്നാലെയായാണ് വരദയ്ക്ക് കൂടുതല്‍ പ്രേക്ഷകര്‍ പ്രീതി ലഭിച്ചത്. ഒടുവില്‍ വില്ലനായെത്തിയ ജിഷിന്‍ ജീവിതത്തില്‍ ന...

സുശാന്തിനെ സാമ്പത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയോ? പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യയില്‍ കുന്ദന്‍ കുമാറിന്റെ ഹർജി...

22 June 2020

പ്രശസ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യയില്‍ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി. സുശാന്തിനെ സാമ്ബത്തികമായി ചൂഷണം ചെയ്തു ആത്മഹത്യയിലേക്...

ഇത് ഒരെണ്ണം വാങ്ങി ഒരു മൂലക്ക് വെച്ചോളൂ! മാസാ മാസം കൃത്യം തീയതി വെച്ച്‌ ചോദിച്ചു വരുകയോ, പലിശ താടോ ന്ന് അലറുകയോ ,എന്റെ കയ്യില്‍ ഇത്രേ ഉള്ളൂട്ടാ, വല്ലോം തന്നോളിന്‍ എന്ന് മെസ്സേജ് അയക്കുകയോ ഒന്നൂല്ല… വൈറലായി സരയൂന്റെ കുറിപ്പ്

22 June 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് സരയൂ. കുട്ടിക്കാലത്ത് കയ്യില്‍ കിട്ടുന്ന കുഞ്ഞു സാധനങ്ങള്‍ പോലും സൂക്ഷിക്കാന്‍ പലരും ശ്രമിക്കാറുണ്ട്. പലരുടേയും ആദ്യ സമ്ബാദ്യത്തിന്റെ തുടക്കം കുടുക്കകളില്‍ നിന്നാവും. സ്കൂളില...

ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന്‍ ലിജോ; ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍... ലിജോ ജോസ് പെല്ലിശേരി

21 June 2020

കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ സിനിമകള്‍ നിര്‍മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലചിത്ര സംഘടനകള്‍ക്കെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ല...

അച്ഛന്‍ തൃശൂരില്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്നയാളാണ് താനെന്ന് ഗോകുല്‍ സുരേഷ്

21 June 2020

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ ഇടവേളകള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കകയാണ്. തൃശ്ശൂരില്‍ അച്ഛന്‍ തോറ്റതില്‍ ഏറെ സന്തോഷിക്കുന്ന ആളാണ് ഞാന്‍, അച്ഛന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവ്...

Malayali Vartha Recommends