STAR TREK
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു
നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്‍നേഹത്തിന്റെ അടയാളമാണ്... ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു. ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്ബോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്ബോള്‍ എന്റെ ഹൃദയം പിടയുന്നു; നീ എന്നെ വല്ലാതെ സ്‍നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്‍ക്കാക്കി പോകാനാകില്ല, പോകാനാകുമോ?വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്
18 June 2020
ചിരഞ്‍ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ മേഘ്‍ന രാജ് ചിരഞ്‍ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.. മേ...
പത്തനംതിട്ട സ്വദേശിയായ താരം വളർന്നത് ദുബൈയിൽ! മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയിൽ കൂടി അഭിനയ രംഗത്തേക്ക്... സ്വർണ കടത്ത് കേസിന് പിന്നാലെ കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്! സിനിമാ ജീവിതം അവസാനിച്ചതിന് പിന്നിൽ..
18 June 2020
മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു മൈഥലി. വേറിട്ട വേഷങ്ങൾ അവതരിപ്പിച്ചു തിളങ്ങിയ താരം മിക്കവാറും എല്ലാ നായകന്മാരുമായി അഭിനയിച്ച് തിളങ്ങിയിരുന്നു. നായിക വേഷത്തിലും ചെറു വേഷങ്ങളിലും...
അത് അവസാനിച്ചു... ആദ്യമായി വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് നടി മേഘ്ന വിന്‍സെന്റ്! കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച നമ്മൾ ടെന്‍ഷന്‍ അടിക്കണ്ട ആവശ്യമില്ല... തുറന്നടിച്ച് താരം...
18 June 2020
സീരിയലുകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയ താരമാണ് മേഘ്ന. കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുൻപ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു നടി മേഘ്ന വിന്‍സെന്റിന്റെ വിവാഹമോചന വാര്‍ത്ത. ഡോണുമായു...
ഷോയില്‍ നിന്നും പുറത്ത് വന്നതിനു ശേഷം ലോക് ഡൗണില്‍ ഇളവുകള്‍ ലഭിച്ച് തുടങ്ങിയതോടെ തലസ്ഥനാനഗരിയിലുള്ളവരെല്ലാം ഒത്തുചേര്‍ന്നു! ആ രഹസ്യം പരസ്യമാക്കി ആര്യ... ബിഗ് ബോസ് താരങ്ങള്‍ ഒത്തുചേര്‍ന്ന ഫാം ഹൗസിന്‍റെ ഉടമയെക്കുറിച്ചുള്ള വെളിപ്പെരുത്തലിൽ അമ്പരന്ന് ആരാധകർ
18 June 2020
മോഹൻലാൽ അവതാരകനായി എത്തിയ ഷോയിലെ കൂടുതൽ ആരാധകരുള്ള മത്സരാർഥിയായിരുന്നു ആര്യ. ബിഗ് ബോസിന് ശേഷമുള്ള വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആര്യ. നൂറ് ദിവസമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയില്‍ ക...
പത്തൊന്‍പതാം വയസില്‍ നടന്‍ ആകാശുമായി ആദ്യ വിവാഹം! ഏഴ് വർഷങ്ങൾക്ക് ശേഷം രണ്ടാം വിവാഹം... രണ്ട് ദാമ്പത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞതോടെ മൂന്നാം വിവാഹത്തിനൊരുങ്ങി താരപുത്രി! നടി വനിതയുടെ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറൽ
18 June 2020
നടന്‍ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. ഇതിപ്പോൾ താരത്തിന്റെ മൂന്നാം വിവാഹമാണ്. പത്തൊന്‍പതാം വയസില്‍ നടന്‍ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ ...
ലോക് ഡൗണായതോടെ ബോറടിക്കുന്നുവെന്ന് അമ്മയോട് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞ മറുപടി?
17 June 2020
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്ബരകളിലൊന്നാണ് കസ്തൂരിമാന്‍. പരമ്പരയിലൈ നായിക റെബേക്ക സന്തോഷാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്ബരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്ക...
മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല, ഒടുവില്‍ തുറക്കെടോ എന്നുവരെയായി; കൈയിട്ട് മമ്മൂക്കയെ പിടിച്ചേനെ; നടി പൗളി വില്‍സന്റെ വെളിപ്പെടുത്തല്‍
17 June 2020
മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ പറ്റി ഒരുപാട് പേര് ജാഡയാണെന്നും മറ്റും പറഞ്ഞിട്ടുണ്ട്. എന്നാൽ; അത് തിരുത്തി തന്റെ അനുഭവകഥയുമായി മുന്നോട്ട് വരുന്നവരും നിരവധിയാണ്. ഇപ്പോഴിതാ തന്റെ അനുഭവം തുറന്നു ...
ഞാന്‍ സാഹചര്യം മനസിലാക്കുന്നു... തന്റെ പ്രതിഫലം കുറയ്ക്കുന്നതായി കീര്‍ത്തി സുരേഷ് അറിയിച്ചു
17 June 2020
സിനിമയിലെ നിലവിലെ പ്രതിസന്ധി കണക്കിലൈടുത്ത് പ്രശസ്ത തമിഴ് അഭിനേതാക്കള്‍ ചലച്ചിത്ര നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന് അവരുടെ വേതനം കുറയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ട്. വിജയ് ആന്റണി, ഹരീഷ് കല്യാണ്‍, അരുള്‍ഡോ...
അച്ഛനെ കാണാതെ ഇരുന്നതില്‍ തനിക്ക് യാതൊരു വിഷമവുമില്ലായിരുന്നു... ജീവിതത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് ഖുശ്ബു
17 June 2020
ഖുശ്ബു എന്ന താരത്തെ അറിയാത്ത സിനിമാപ്രേമികള്‍ ആരും തന്നെ ഉണ്ടാകില്ല. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് ഖുശ്ബു. എന്നാല്‍ കടന്ന് വന്ന വഴികള്‍ അത്ര സുഖകരമല്ലെന്ന് പറയുന്ന നടിയുടെ പഴയ വീഡിയോ വ...
പരാതി പിന്‍വലിക്കാനുള്ള കാരണംവെളിപ്പെടുത്തി നടി അപര്‍ണാ നായര്‍
17 June 2020
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ നടി അപര്‍ണാ നായരെ അധിക്ഷേപിച്ചയാള്‍ക്കെതിരെ താരം തന്നെ രംഗത്തെത്തിയിരുന്നു. താരം നല്‍കിയ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്‍ നടപടിയെടുത്തു. തനിക്കെതിരെ മോശം കമന്റുചെയ്ത...
എന്നെ ട്രോളാന്‍ വീട്ടില്‍ തന്നെയുണ്ട് ആള്... സംയുക്ത വര്‍മയുടെ മറുപടി
17 June 2020
മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത താരമാണ് സംയുക്ത വര്‍മ്മ. വിവാഹശേഷം സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത സംയുക്തയുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്നും പ്രേക്ഷകര്‍ക്ക് ആകാംക്ഷ ഏറെയാണ്. ബിജു മേനോന്റെ...
എനിക്ക് അല്പം നാണം കുറവാ... മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രങ്ങളു'ടെ സീരിസിലെ തന്നെ അല്പംകൂടി ഗ്ലാമറായ ചിത്രം... വിമര്ശങ്ങള്ക്കെതിരെ തുറന്നടിച്ച് അഞ്ജലി അമീര്‍
17 June 2020
മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. ഇപ്പോഴിതാ നീര്‍ച്ചാലിനുള്ളില്‍ ഈറനണിഞ്ഞ വേഷവുമായി നില്‍ക്കുന്ന അഞ്ജലി അമീര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഫേസ്ബുക്കില്‍ പോസ...
മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്... ഒരുപാട് കരഞ്ഞു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു.. ഏതു ബന്ധവും മുറിഞ്ഞു മാറുമ്ബോള്‍, നഷ്ടപ്പെടുമ്ബോള്‍ വേദന തോന്നും. അതൊക്കെ നേരിടാന്‍ കഴിഞ്ഞു! വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് തുറന്നു പറഞ്ഞ് പ്രിയരാമന്‍
17 June 2020
മലയാള സിനിമയിലെ മുന്‍നിര നടിയായിരുന്നു പ്രിയരാമന്‍. പിന്നീട് നടന്‍ രഞ്ജിത്തുമായുള്ള വിവാഹം കഴിഞ്ഞതോടെ താരം സിനിമയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. എന്നാല്‍ 15 വര്‍ഷം നീണ്ട വിവാഹബന്ധം 2014ല്‍ അവസാനി...
ഷോയിൽ നിന്നും പുറത്തായതോടെ നേരെ പോയത് അജ്മാനിലേക്ക്... പിന്നെ സംഭവിച്ചത് വലിയ വേദനയായിരുന്നു... ഒന്ന് വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ! മാസങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങിയതിന്റെ സന്തോഷം പങ്കുവെച്ച് വീണ നായര്‍
17 June 2020
മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് മലയാളം ഷോയുടെ രണ്ടാംസീസണിലുടെ ആരാധകരുടെ പ്രിയങ്കരിയായ താരമാണ് വീണാ നായര്‍. ബിഗ്‌ബോസിലൂടെ വീണയെപോലെതന്നെ താരത്തിന്റെ മകന്‍ അമ്ബാടിയും ഭര്‍ത്താവ് കണ്ണനുമെല്ലാം മലയാള...
ആദ്യ ഭര്‍ത്താവ് ബിജുവേട്ടന്‍ മരിച്ചു മാസങ്ങളോളം സിനിമയില്‍ നിന്നും വിട്ടുനിന്നു... അപ്പോഴാണ് സായിയേട്ടന്‍ ഉള്‍പ്പടെ ഉള്ളവര്‍ അമേരിക്കയില്‍ ഒരു ഷോയിലേക്ക് ക്ഷണിക്കുന്നത്.. ഒരുമിച്ചാണ് താമസമെന്നുപോലും എല്ലാരും പറഞ്ഞു... സായിക്കുമാറുമായുള്ള ബന്ധത്തെ കുറിച്ച് ബിന്ദു പണിക്കര്‍
17 June 2020
മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളള്‍ അഭിനയിക്കുന്നതില്‍ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്ന താരമാണ് ബിന്ദു പണിക്കര്‍. നിരവധി സിനിമകളില്‍ കോമഡി റോളുകളില്‍ എത്തിയ താരം ഇപ്പോള്‍ ടിക് ടോകില്‍ മകള്‍ക്ക് ഒപ്പ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















