STAR TREK
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു
വളർന്നു വരുന്നവനെ മുളയിലെ നുള്ളാൻ ആലോചിക്കുന്ന സംഘം മലയാള സിനിമയിലുണ്ട്; സിനിമയിൽ ചില അലിഖിത നിയമങ്ങൾ തുറന്നുപറഞ്ഞ് നീരജ് മാധവ്
16 June 2020
വളർന്നു വരുന്ന നടന്മാരെ മുളയിലെ നുള്ളാൻ കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ തുടർന്ന് ബോളിവുഡ് സിനിമയിലെ ചില ‘പിന്നാമ്പുറക്കഥകൾ’ ചർച്ചയായതോ...
'ആർക്കും അത്രയ്ക്കൊന്നും സമയമില്ലെന്ന് മുഖം തിരിക്കുമ്പോളും ആർക്കെങ്കിലുമൊക്കെവേണ്ടി മാറ്റിവയ്ക്കാനുള്ളതാണ് സമയമെന്ന് അറിയാത്തവരല്ലല്ലോ...' വിഷാദരോഗത്തെപ്പറ്റി കുറിക്കുകയാണ് ആൻ പാലി
16 June 2020
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിലുണ്ടായ ഞെട്ടലിലാണ് സിനിമാ ലോകം. എന്നാൽ വിഷാദം എന്ന അവസ്ഥ എത്രമാത്രം ദയനീയമാണെന്ന് ഒരിക്കൽ കൂടി നമ്മെ ഓർമിപ്പിക്കുകയാണ് ഈ മരണം. 'ഒരുപക്ഷേ, ഒരു ചേർത്ത...
ഏറെനാളായി അടുപ്പത്തിലായിരുന്നു... നവംബറില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു; സുശാന്തിന്റെ മരണത്തിൽ നടി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട്
16 June 2020
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രച്ചരിക്കുകയാണ്. താരത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി റിയ ചക്രബ...
രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി,ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം!
16 June 2020
സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്.ആറന്മുള ശ്രീപാർത്ഥസാരഥി...
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി..
16 June 2020
കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ കുടുംബത്തില്‍ മറ്റൊരു മരണം കൂടി. അദ്ദേഹത്തിന്റെ അടുത്ത ബന്ധു ബിഹാറിലെ സ്വന്തം ഗ്രാമമായ പുര്‍ണിയയില്‍ മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യ...
എന്നിട്ട് അയാൾ എനിക്ക് ഒരു ഉപദേശവും തന്നു.മലയാള സിനിമയിൽ ഒരു സംവിധായകന്റെയോ നിർമ്മാതാവിന്റെയോകൂടെ കിടക്ക പങ്കിടാത്ത ഒരു നടിയും ഇതുവരെ വിജയിച്ച ചരിത്രമില്ലന്ന്
16 June 2020
അവാർഡ് ജേതാവായ മലയാളസംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി ദിവ്യ രംഗത്ത് വന്നത് വലിയ വർത്തയായിരുന്നു.ഇപ്പോളിതാ വീണ്ടും ആ വാർത്ത കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. വേഷം തരാമെന്ന പേരിൽ ഹോട്ടലി...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം! നെഞ്ചിടിപ്പോടെ ദിലീപ്.. കേസിന്റെ നടപടികള്‍ വിചാരണക്കോടതിയില്‍ തുടരുന്നു... നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...
16 June 2020
നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം ചുമത്തിയ അഞ്ചാം പ്രതിയായ സലിമിനു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന...
മരണത്തിന് തൊട്ട് നിമിഷങ്ങൾക്ക് മുൻപും സുശാന്ത് വിളിക്കാൻ ശ്രമിച്ചത് ഒരു നടിയെയും മറ്റൊരു സുഹൃത്തിനെയും. പക്ഷെ.... അവസാന നിമിഷം സംഭവിച്ചത്...
16 June 2020
ഞായറാഴ്ച അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് തന്റെ ജീവിതത്തിലെ അവസാന മണിക്കൂറുകളില്‍ വിളിച്ചത് അടുത്ത സുഹൃത്തുക്കളായ സിനിമാ പ്രവര്‍ത്തകരെ. ഞായറാഴ്ച പുലര്‍ച്ചെ 1.47ന് അടുത്ത സുഹൃത്തും നടി...
എല്ലാം അവസാനിപ്പിക്കാന്‍ ഞാനും ആഗ്രഹിച്ചിരുന്നു... അന്ന്‌ഒരു ഘട്ടത്തില്‍ ജീവിതം സ്തംഭിച്ചു, അവസാനം കാണാന്‍ സാധിച്ചില്ല... അത് ഇരുണ്ടതും ഭയപ്പെടുത്തുന്നമായിരുന്നു; ഖുശ്ബുവിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി ആരാധകര്‍
16 June 2020
വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഖുഷ്ബു. കടുത്ത വിഷാദത്തിലൂടെ താനും കടന്നു പോയിരുന്നു എന്നാണ് നടി ഖുഷ്ബു സുന്ദര്‍ വ്യക്തമാക്കുന്നത്, എല്ലാം അവസാനിപ്...
താരത്തിന് എന്ത് പറ്റി, സീരിയലില്‍ നിന്നും അവന്തിക പിന്‍വാങ്ങിയോ? പ്രിയപ്പെട്ടവള്‍ സീരിയലില്‍ നിന്നും അവന്തിക പിന്മാറിയതിന് കാരണം ഇതാണ്... തുറന്ന് പറഞ്ഞ് താരം
16 June 2020
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് അവന്തിക മോഹന്‍. ആത്മസഖിയിലൂടെ ആരാധകരുടെ മനസ്സിൽ ഇടം പിടിച്ച താരത്തിന്റെ ഡോക്ടര്‍ നന്ദിതയായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു താരത്തിനു ലഭിച്ചത്...
അവര്‍ക്ക് മാപ്പില്ല. പഠനകാലത്ത് മെഡല്‍ നേടി വിജയിയായ സുശാന്തിനെ എന്ത് അടിസ്ഥാനത്തിലാണ് ഇങ്ങനെ ചിത്റരീകരിക്കുന്നത്... സുശാന്തിനെ മാനസികരോഗിയും മയക്കുമരുന്നിന് അടിമയുമാക്കി ചിത്രീകരിക്കുകയാണ് ചിലര്‍; പ്രമുഖര്‍ക്കെതിരെ തുറന്നടിച്ച് നടി
16 June 2020
സുശാന്ത് സിങ്ങ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ റാവത്ത് പ്രതികരിച്ചത്. സുശാന്തിനെ അംഗീകരിക്കാന്‍ ബോളിവുഡ് ശ്രമിച്ചില്ലെന്നായിരുന്നു. സോഷ്യല്‍ മീഡി...
ഒരിക്കലും മറക്കില്ല... സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര
15 June 2020
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ അകാലവിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. ഇപ്പോഴിതാ സുശാന്ത് സിംഗിന്റെ ഫോട്ടോ പങ്കുവെച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും താരത്തിന്റെ അകാല വിയോഗത്തില്‍ അനുശ...
സോഷ്യല്‍ മീഡിയയോട് താത്ക്കാലികമായി വിടപറഞ്ഞ് നടി തൃഷ
15 June 2020
തന്നിന്ത്യന്‍ താരം തൃഷ സോഷ്യല്‍ മീഡിയയോട് വിടപറയുകയാണ്. താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായിരുന്നു താരം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം തൃഷ പറഞ്ഞിരിക്കുന്...
ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍ എത്തിയത്; ബോളിവുഡിനെ ഒന്നടങ്കം വിമര്‍ശിച്ച് നടി കങ്കണ റണാവത്ത്
15 June 2020
നടന്‍ സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെ ഒന്നടങ്കം വിമര്‍ശിച്ച് നടി കങ്കണ റണാവത്ത് രംഗത്ത്. അഭിനയിച്ച ചില സിനിമകളുടെ പ്രതിഫലം സുശാന്തിന് ലഭിച്ചിട്ടില്ല എന്നും അദ്ദേഹത്തിന്റെ മരണശേഷം ചില മാധ്യമ പ്രവര്...
'എന്റെ സുഹൃത്തിന്റെ കരങ്ങൾ ദൈവ രൂപത്തിൽ എന്നെ തള്ളി മാറ്റിയപ്പോൾ എന്റെ കൂട്ടുകാരെ കെട്ടിപ്പിടിച്ച് ഒന്ന് പൊട്ടിക്കരഞ്ഞപ്പോൾ ഞാൻ ജീവിതത്തിലേക്ക് തിരിച്ച് വന്നു....' താൻ നേരിട്ട ആത്മഹത്യാ പ്രേരണയെക്കുറിച്ച് പറയുകയാണ് യുവ സംവിധായകൻ
15 June 2020
പ്രേക്ഷരെയും സിനിമ പ്രവര്‍ത്തകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച മരണമായിരുന്നു സുശാന്ത് രജ്‍പുത്തിന്റേത്. കഴിഞ്ഞ ദിവസമായിരുന്നു സുശാന്ത് ആത്മഹത്യാ ചെയ്തത്. എന്നാൽ ആത്മഹത്യക്ക് കാരണം എന്തെന്ന് ഇതുവരെ വ്യക...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















