Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്

27 DECEMBER 2025 08:50 PM ISTമലയാളി വാര്‍ത്ത
സിനിമയില്‍ ഒട്ടേറെ സുഹൃത്തുക്കളുള്ള ആളായിരുന്നു നമ്മെ വിട്ടുപോയ മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന്‍. ഓരോരുത്തരുമായും തനിക്ക് മാത്രം സാധ്യമായ രീതിയില്‍ സവിശേഷബന്ധമാണ് അദ്ദേഹം പുലര്‍ത്തിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഡ്രൈവര്‍ ആയിരുന്ന ഷിനോജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ത...

അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി അമ്മ പറഞ്ഞ ആഗ്രഹം സാധ്യമാക്കി യുവനടന്‍

18 January 2020

ബോളിവുഡിലെ യുവതാരം കാര്‍ത്തിക് ആര്യന്‍ പണ്ട് അമ്മ പറഞ്ഞ ആഗ്രഹം പൂര്‍ത്തീകരിച്ചു പിറന്നാള്‍ സമ്മാനമായി മിനി കൂപ്പര്‍ നല്‍കിയിരിക്കുകയാണ്. 'ലവ് ആജ് കല്‍' എന്ന തന്റെ പുതിയ സിനിമയുടെ റീലിസിനു മു...

തമ്പാനൂരിൽ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ഓടിക്കയറി മഞ്ജുവാര്യര്‍.. അമ്പരന്ന് നാട്ടുകാര്‍; പിന്നാലെ സംഭവിച്ചത്...

18 January 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജുവാര്യർ. കഴിഞ്ഞ ദിവസം നാട്ടുകാരെ അമ്പരപ്പിച്ചായിരുന്നു താരത്തിന്റെ പ്രകടനം. മാരുതി ബലേനോയില്‍ എത്തിയ നടി മഞ്ജുവാര്യര്‍ പെട്ടെന്ന് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ...

തലമൊട്ടയടിച്ച്‌, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം... മനസിലായോ ഈ കുട്ടി സെലിബ്രറ്റിയെ... ഏറ്റെടുത്ത് സോഷ്യൽമീഡിയ...

18 January 2020

സോഷ്യൽമീഡിയയിൽ താരങ്ങളുടെ ചെറുപ്പകാല ഫോട്ടോകള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ തലമൊട്ടയടിച്ച്‌, ഗൗരവത്തോടെ കണ്ണുകള്‍ ഉരുട്ടിയുള്ള നോട്ടം നിമിഷങ്ങൾക്കുള്ളിലാണ് ചിത്രം വൈറലായത്. ആരാണ് ഈ സെലിബ്രിറ്റി കുട്ടിയെന...

നടി ഭാവനയുടെ സിനിമയുടെ ലൊക്കേഷനില്‍ വന്‍ അപകടം... താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ ഉണ്ടായിരുന്ന ലൊക്കേഷനിൽ പെട്ടന്നായിരുന്നു തീ ആളി പടർന്നത്.. സിനിമാതാരങ്ങളെ ഞെട്ടിച്ച സംഭവം ഇതാണ്...

18 January 2020

നടി ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ തീപടരുകയായിരുന്നു. കന്നഡ സിനിമയുടെ ചിത്രീകരണം നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയ...

കത്രീന കൈഫിന്റെ ഇഷ്ടഭക്ഷണം മലയാളികളുടെ മലയാളികളുടെ സ്ഥിരം പ്രഭാതഭക്ഷണം

17 January 2020

ബോളിവുഡ് താരം കത്രീന കൈഫിന്റെ ഇഷ്ടഭക്ഷണത്തെ കുറിച്ചുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. തനിക്കിഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഡലിയും ചട്‌നിയുമെന്നാണ് കത്രീന സോഷ്യല്‍ മീഡി...

പ്രണയം പരസ്യമാക്കി ലച്ചു?; ഇത് വിവാഹ സൂചനയോ...; രോവിനുമായി ജൂഹി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ

17 January 2020

ഉപ്പും മുളകും എന്ന പരമ്പരയിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെ മലയാള കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായ ജൂഹി റുസ്തഗി വിവാഹത്തിന് ഒരുങ്ങുകയാണോ എന്ന സംശയത്തിലാണ് ആരാധകർ. ഡോക്ടര്‍ രോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ...

തന്മാത്രയ്‌ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു... പക്ഷേ ആ മാനേജർ!! അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്... അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്നെ ഉപയോഗിച്ചു; മനസ് തുറന്ന് മീര വാസുദേവ്

17 January 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മീര വാസുദേവ്. മോഹന്‍ലാല്‍- ബ്ളെസി കൂട്ടുകെട്ടിലൊരുങ്ങിയ തന്മാത്രയിലൂടെ മലയാള സിനിമയിലെത്തിയ താരമാണ്. തന്മാത്രയിലെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലു...

അലംകൃതയെ തേടി മറ്റൊരു സന്തോഷം... വാക്ക് പാലിച്ച്‌ നച്ചു!! നസ്രിയയ്ക്കും ഫഹദിനും ഒപ്പം അല്ലിയെ കാണാൻ കാണാൻ ഓറിയോയും

17 January 2020

സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൃഥ്വിരാജിന്റേത്. വ്യത്യസ്തമായ സിനിമകളുമായി താരം മുന്നേറുമ്പോൾ നിര്‍മ്മാണക്കമ്ബനിയുടെ കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് സുപ്രിയയാണ്. ആടുജീവിതം എന്ന ചിത്രത്...

പുത്തന്‍ ലുക്കില്‍ കരീന... കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

16 January 2020

ബോളിവുഡിന്റെ ഗ്ലാമര്‍ ഐക്കണായ കരീനയുടെ ഫാഷന്‍ സെന്‍സ് വ്യത്യസ്തമാണ്. താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ ദിവസം സെയ്ഫിനോടൊപ്പം പ്രത്യേക്ഷപ്പെട്ട കരീനയുടെ വസ്ത...

ജെ എന്‍ യു വിഷയത്തില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍

16 January 2020

ജെഎന്‍യുവിലെ അക്രമങ്ങളെ അപലപിച്ചു കൊണ്ട് പ്രതികരിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍ രംഗത്ത്. രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളില്‍ പരസ്പരം അക്രമിക്കാതെ തന്നെ പരിഹാരം കാണണമെന്ന് നടി പറഞ്ഞു. എല്ലാ പ്രശ്‌നത്...

നസ്രിയയുടെയും ഫഹദിന്റെയും ഒപ്പം ഇതാരാണ് ഒരു കുഞ്ഞുവാവ?

16 January 2020

നസ്രിയയും ഫഹദുമൊത്ത് ഒരു കുഞ്ഞുവാവയുമുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. നസ്രിയയുമായുള്ള സഹോദരതുല്യമായ ബന്ധത്തെക്കുറിച്ച് പൃഥ്വിരാജ് മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. താന്‍ ...

മലയാളത്തിന്റെ താരരാജാക്കന്മാരെ കുറിച്ച് തിരക്കഥാകൃത്ത് പറയുന്നതിങ്ങനെ...

16 January 2020

സിനിമയില്‍ മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മുന്‍പില്‍ എന്ന് ചോദിച്ചാല്‍ ഒരു മലയാളിക്ക് പോലും കൃത്യം പറയാന്‍ പറ്റില്ല. കാരണം എല്ലാ കാര്യത്തിലും ഇരുവരും ഒന്നിനൊന്ന് മികച്ചാണ് നില്‍ക്കുന്നത്. എത്രയോ വര്‍ഷങ...

നസ്രിയക്കൊപ്പം എപ്പോഴും എല്ലായിടത്തും ഓറിയോ ഉണ്ടാകാറുണ്ട്... ചിത്രം പങ്കുവെച്ച്‌ നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

16 January 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് നസ്രിയ ഫഹദ്, സിനിമയില്‍ ഇപ്പോള്‍ നസ്രിയ അത്ര സജ്ജീവമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയയയില്‍ സജ്ജീവമാണ്. തന്റെ വിശേഷങ്ങളും ഫഹദ്‌മൊത്തുള്ള ചിത്രങ്ങളും നസ്രിയ പലപ്പോഴും ആരാധകരുമായ...

ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉ​ത്ത​ര ഉ​ണ്ണി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു... ചടങ്ങിൽ തിളങ്ങി ബി​ജു മേ​നോ​നും സം​യു​ക്ത വ​ര്‍​മ​യും; ഉ​ത്ത​ര ഉ​ണ്ണി​യു​ടെ വരൻ ആരാണെന്നറിയേണ്ടേ?

16 January 2020

ഊര്‍​മി​ള ഉ​ണ്ണി​യു​ടെ മ​ക​ള്‍ ഉ​ത്ത​ര ഉ​ണ്ണി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ബി​സി​ന​സ്കാ​ര​നാ​യ നി​തേ​ഷ് നാ​യ​രാ​ണ് വ​ര​ന്‍. സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്നും ബി​ജു മേ​നോ​നും സം​യു​ക്ത വ​ര്‍​മ​യും ച...

ദീപിക ധൈര്യത്തിന്റെ പ്രതീകമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ

15 January 2020

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ജെഎന്‍യു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് താരം ജെഎന്‍യുവില്‍ എത്തിയത്. ദീപിക ധൈര്യത്തിന്റെ പ്രതീകമാണെന്നാ...

Malayali Vartha Recommends