Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു

24 DECEMBER 2025 10:15 PM ISTമലയാളി വാര്‍ത്ത
സിനിമയുടെ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു. രണ്ട് മാസത്തോളം നടന് വിശ്രമം വേണ്ടിവരും. ആട്3 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴുത്തിലെ വെയിന്‍ കട്ടായിപ്പോയെന്നും അറിഞ്ഞില്ലായിരുന്നെങ്കില്‍ പാരലൈസ്ഡ് ആയിപ്പോയേനെയെന്നും വിനായകന്‍ പറഞ്ഞു. ദ...

ബിഗ്‌ബോസിലൂടെ എനിക്ക് നല്ലൊരു ചേച്ചിയേയും ചേട്ടനേയും കിട്ടി, ബിഗ്‌ബോസ് വീട്ടില്‍ അഭിനയം ഇല്ലായാരുന്നു, ശരിക്കും ജീവിക്കുകയായിരുന്നു.... അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ അടിയുണ്ടായത് ആയ ഒരു ഒറ്റകാര്യത്തിനാണ്!! നടി അര്‍ച്ചന പറയുന്നു

09 December 2019

ബിഗ്‌ ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗം ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ബിഗ്‌ബോസ് വണ്ണിലെ അനുഭവത്തെക്കുറിച്ച് പറയുകയാണ് അര്ച്ചന സുശീലൻ. കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് അര്‍ച...

ഷെയ്ന്‍ നിഗം വിഷയത്തില്‍ ഇടപെട്ട് മോഹന്‍ലാല്‍... മുടങ്ങിയ സിനിമകളുമായി സഹകരിക്കുമെന്ന് ഷെയ്ന്‍

08 December 2019

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നം എത്രയും വേഗം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അതിനിടെ മുടങ്ങിയ ...

ഇനിയുള്ള മൂന്ന് മാസങ്ങള്‍ എനിക്ക് സിനിമയില്‍ നിന്നുള്ള ഒഴിവുകാലം, ഈ ഇടവേള എന്നെ സന്തോഷിപ്പിക്കുമോ എന്നറിയില്ല', എന്നാല്‍ വീട്ടിലുള്ള രണ്ട് പെണ്ണുങ്ങളെ ഈ തീരുമാനം ഏറെ സന്തോഷിപ്പിക്കും; പൃഥ്വിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

08 December 2019

മൂന്ന് മാസത്തെ ഇടവേളയെക്കുറിച്ച്‌ പൃഥ്വിരാജ്അയ്യപ്പനും കോശിയും ഇന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി. ലൊക്കേഷനില്‍നിന്ന് തിരികെ പോരുമ്ബോള്‍ ഒരു കാര്യം ഞാന്‍ തിരിച്ചറിഞ്ഞു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി എനിക...

ഫഹദിന്റെ ആശയ കുഴപ്പത്തിന് പിന്നിലെ കാരണം ഹാഷ് ടാഗിലൂടെ സൂചിപ്പിച്ച് നസ്രിയ!! ഇനി ഫഹദിന്റെ ചിന്ത മുഴുവന്‍ ഇതായിരിക്കും; സന്തോഷനിമിഷങ്ങളുടെ ആഘോഷങ്ങൾ എങ്ങനെയാണെന്നറിയാൻ കാത്തിരിപ്പോടെ ആരാധകർ

08 December 2019

ഭര്‍ത്താവ് ഫഹദ് ഫാസില്‍ എന്തോ ആലോചിച്ച്‌ കൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. എന്ത് കൊണ്ടാണ് ഈ വര്‍ഷം ഡിസംബര്‍ ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭര്‍ത്താവ് എ...

സ്വവര്‍ഗ ദമ്പതികളുടെ വീഡിയോ ടിക് ടോക് ഡിലീറ്റ് ചെയ്തു

07 December 2019

ആപ്പിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് സ്വവര്‍ഗ്ഗ ദമ്ബതികള്‍ പോസ്റ്റ് ചെയ്ത വീഡിയോ ടിക് ടോക് നീക്കം ചെയ്തു. പാകിസ്ഥാനില്‍നിന്നുള്ള മുസ്‌ലിം ആര്‍ട്ടിസ്റ്റായ സുന്ദസിന്റെയു...

ഇന്ദ്രേട്ടാ ഐ മിസ് യൂ... കണ്ണ് നിറഞ്ഞ് സീതേച്ചി; ലൈവിൽ പ്രണയരംഗങ്ങളെ വെല്ലുന്ന നിമിഷങ്ങൾ: സ്വാസികയുടെ ലൈവ് കണ്ട് വീണ്ടും ആരാധകർ ഞെട്ടി

07 December 2019

ബിഗ് സ്‌ക്രീനിലൂടെയെത്തി മിനി സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന നടിയാണ് സ്വാസിക. നാദിര്‍ഷ സംവിധാനം ചെയ്ത 'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിലൂടെയാണ് സ്വാസിക ശ്രദ്ധേയയായത്. തുടര്‍ന്ന...

ചില നിലപാടുകള്‍ എടുക്കുമ്പോൾ ചില ത്യാഗം സഹിക്കേണ്ടി വരും. അതിനെ പോസിറ്റീവായാണ് എടുക്കുന്നത്; സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്- വെളിപ്പെടുത്തലുമായി രമ്യാ നമ്പീശൻ

07 December 2019

സുഹൃത്തുക്കളുടെ സിനിമയില്‍ മാത്രമാണ് തനിക്ക് അവസരം ലഭിച്ചതെന്നും, സ്വന്തം നിലപാടുകളുടെ പേരില്‍ സിനിമയില്‍ നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും നടി രമ്യാ നമ്പീശൻ. മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അ...

ആരാധകനൊപ്പമുള്ള ചിത്രവും സദ്യയ്ക്കിടയിലെ ചിത്രങ്ങളുമൊക്കെ വൈറൽ, പൊതുവേദിയില്‍ തിളങ്ങി ദിലീപും കാവ്യ മാധവനും; ഏറ്റെടുത്ത് ആരാധകർ

07 December 2019

തൃശ്ശൂരിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ചിത്രങ്ങളാണിത്. എന്താണ് വിശേഷം എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിത്രങ്ങള്‍ക്ക് കീഴില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പതിവ് പോലെ ഇത്തവണയും മഹാലക്ഷ്മി ഇല്ലാത്...

കരഞ്ഞുകൊണ്ട് ഷൂട്ടിങ് സെറ്റില്‍ നിന്ന് സയ്യേഷ ഇറങ്ങിയോടി, ആരെയും കാണിക്കാതെ ആ കണ്ണുനീർ മറച്ചതെന്തിന്? സംഭവം എന്താണെന്നറിയാൻ ആകാംഷയോടെ ആരാധകർ

07 December 2019

ടെഡ്ഡിയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. എയര്‍പോര്‍ട്ടില്‍ വച്ച്‌ ചിത്രീകരിയ്ക്കുന്ന ചിത്രത്തിന്റെ ഒരു പ്രധാന ഷോട്ടിനിടെയുള്ള ചിത്രങ്ങളാണ് പ്രചരിയ്ക്കുന്നത...

നീണ്ട കാലത്തെ സൗഹൃദത്തിന് ശേഷം വിവാഹം, അഞ്ചാം വിവാഹ വാര്‍ഷികത്തിൽ സന്തോഷം പങ്കു വെച്ച് യുവ നടന്‍

07 December 2019

ആരാധകരും സിനിമാ താരങ്ങളുമടക്കം താരദമമ്ബതികള്‍ക്ക് ആശംസകളുമായി ഒത്തിരിയധികം പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. സഹനടനായും കോമേഡിയനായും മലയാളത്തില്‍ തിളങ്ങുന്ന യുവതാരമാണ് വിനയ് ഫോര്...

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ വേദിയില്‍ മൊട്ടിട്ട പ്രണയം, പ്ലസ്ടു കഴിഞ്ഞതോടെ പഠനം അവസാനിപ്പിച്ച് നടൻ ബാലയുമായി വിവാഹം... ആറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് പിന്നാലെ ഇരുവരും പിരിഞ്ഞ് താമസിക്കാൻ തുടങ്ങി; ഇപ്പോഴിതാ നിയമപരമായി വേർപിരിഞ്ഞ് അമൃത സുരേഷും ബാലയും; അവന്തിക ഇനി അമൃതയ്ക്കൊപ്പം!!

07 December 2019

പ്രമുഖ തെന്നിന്ത്യന്‍ നടന്‍ ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചു. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃത...

തെലുങ്കാന സംഭവത്തില്‍ പ്രതികരിച്ച് ഇറോം ശര്‍മിള

06 December 2019

തെലുങ്കനയില്‍ ബലാത്സംഗ കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ പോലീസ് കൊലപ്പെടുത്തിയ സംഭവത്തെ വിമര്‍ശിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കൈയടിക്കുന്നത് അന്ധത ബാധിച്ച...

തെലങ്കാന പൊലിസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി

06 December 2019

ഹൈദരാബാദില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലിസിനെ അഭിനന്ദിച്ച് നടി സുരഭി ലക്ഷ്മി രംഗത്ത്. പ്രതികളെ തന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന...

ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുക്കാര്‍ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്; ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

06 December 2019

ഹൈദരാബാദിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടലിനിടെ പോലീസ് വെടിവച്ചു കൊന്ന തെലങ്കാന പൊലീസിന്റെ നടപടിയില്‍ പ്രതികരണവുമായി സിനിമ താരം സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂ...

Malayali Vartha Recommends