Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

26 NOVEMBER 2026 11:16 AM ISTമലയാളി വാര്‍ത്ത
ഒരു സിനിമ 300 കോടി ക്ലബ്ബിൽ... മറ്റൊരു ചിത്രം 200 കോടിയും കടന്ന് കുതിക്കുന്നു... രണ്ടിലും നായകന്മാർ തമിഴകത്തെ സൂപ്പർതാരങ്ങൾ. പക്ഷേ ഈ വിജയങ്ങൾക്കിടയിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒരു മലയാളി മുഖമുണ്ട്. മറ്റാരുമല്ല, നമ്മുടെ സ്വന്തം മമിത ബൈജു. മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തിയ പെൺകുട്ടി. ...

അധിക്ഷേപങ്ങള്‍ പരിധി വിടുന്നു... പ്രയാഗ മാര്‍ട്ടിന്‍

27 February 2020

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന അധിക്ഷേപങ്ങള്‍ പരിധി വിടുന്നതായി മലയാളത്തിന്റെ പ്രിയ താരം പ്രയാഗ മാര്‍ട്ടിന്‍. പ്രയാഗിക്കെതിരെ സോഷ്യല്‍ മീഡിയ ട്രോളുകള്‍ പരിധിവിടുന്ന സാഹചര്യത്തിലാണ് താരം പ്രതികരണവ...

താരസുന്ദരി ഭൂമി പട്‌നേക്കറിന്റെ ഗ്ലാമര്‍ വേഷത്തെ വിമര്‍ശിച്ച് ആരാധകര്‍

27 February 2020

ഗ്രാമി അവാര്‍ഡില്‍ കഴുത്തുമുതല്‍ വയറുവരെ നീളുന്ന നെക്ക് ലൈന്‍ ഗൌണില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അതേ ലുക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് മറ്റൊരു ബോളി...

ഫൊറന്‍സികില്‍ ടോവിനോയെയും മംമ്തയെയെയും ട്രോളി അജു വര്‍ഗീസിസ്

27 February 2020

ഫൊറന്‍സിക് എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ നടന്‍ ടൊവിനോ തോമസിനെയും നടി മംമ്തയേയും ട്രോളി നടന്‍ അജു വര്‍ഗീസ്. 'ടൊവിനോ: മാഡം, ദേ അങ്ങോട്ട് നോക്കിക്കേ, ഒരു തെളിവല്ലേ അത് മംമ്ത: നടു വളഞ്ഞൊടിഞ്ഞു, എവ...

എ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​റ​ഞ്ഞാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല; അന്ന് എന്നെ ചതിച്ചതാ, ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​; വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രേ​ഖ!! മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് നടന്ന സംഭവം തുറന്ന് പറഞ്ഞു നടി രേ​ഖ

27 February 2020

പ്രേക്ഷകരുടെ ഇഷ്ട താരമാണ് ന​ടി രേ​ഖ. മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​ന്‍​പ് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​യി​ല്‍ ക​മ​ല്‍​ഹാ​സ​ന്‍ ചും​ബി​ച്ച​ത് അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണെ​ന്ന് തു​റ​ന്നു പ​റ​ച്ചി​ലു​...

ആരാധകരോട് മനസ് തുറന്ന് റാണ, വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടന്‍ മെലിഞ്ഞിരിക്കുന്നത്, വിദേശത്ത് പോയി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി!! അന്ന് സംഭവിച്ചത് ഇതാണ്...

27 February 2020

ബാഹുബലിയെന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയില്‍ വിപുലമായ ആരാധകവൃന്ദം സൃഷ്ടിച്ച താരമാണ് റാണ ദഗുബാട്ടി. 'ഹാത്തി മേരേ സാത്തി' യാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിലെ കഥാപാത്രത്തിനായി വലിയ രീതിയി...

രണ്ട്‌ കണ്മണികളുടെയും ചിത്രം പങ്കുവെച്ച് താരദമ്പതികൾ, അമ്മയെപ്പോലെ തന്നെ രണ്ട് മക്കളും, ക്യൂട്ട് ബേബിയെന്ന് സോഷ്യൽ മീഡിയ

27 February 2020

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് ആദിത്യനും അമ്ബിളി ദേവിയും. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം അമ്ബിളി ആദിത്യനെ വിവാഹം ചെയ്തിരുന്നത് വന്‍ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരും വിവാ...

ഇതാരാ ഈ നാടൻ സുന്ദരി!! പശുവിന് പുല്ലുകൊടുക്കുന്ന പേളിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ; കുംഭകോണത്തെ നാടൻ വിശേഷങ്ങൾ പകർത്തിയത് റേച്ചൽ; നാടന്‍ സുന്ദരിയെ കണ്ട സന്തോഷം പങ്കു വെച്ച് ആരാധകർ

26 February 2020

മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പേളി മാണി. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പേളിമാണി, ചുരുണ്ടമുടിക്കാരിയായ പേളിമാണി ബി​ഗ്ബോസില്‍ വന്നതിന് ശേഷം മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. പേരെടു...

മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര

25 February 2020

ആമസോണ്‍ സ്റ്റുഡിയോ പുറത്തിറക്കുന്ന ജീവചരിത്രസിനിമയുമായി വീണ്ടും പ്രിയങ്ക ചോപ്ര വരുന്നു. വിവാദ ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിന്റെ കുപ്രസിദ്ധയായ പേഴ്‌സണല്‍ സെക്രട്ടറി മാ ആനന്ദ് ഷീലയുടെ ഉദ്വേഗഭരിതമായ ജീവിതമ...

അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു

25 February 2020

ബോളിവുഡ് സുന്ദരി ബിപാഷ ബസു മാലിദ്വീപില്‍ അവധിയാഘോഷിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറുമൊത്താണ് താരം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നത്. ആഘോഷ ചിത്രങ്ങള്‍ ഇന്‍...

ആ ഒരൊറ്റ കാരണം കൊണ്ടാണ് മലയാളസിനിമയിൽ അവസരം ലഭിക്കാതിരുന്നത്; മറ്റു ഭാഷകളില്‍ ലഭിക്കുന്നതുപോലെയുള്ള മികച്ച കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിക്കാത്തതില്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്!! തുറന്ന് പറഞ്ഞ് ഷംന കാസിം

25 February 2020

അലി ഭായ്‌, വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ഡാന്‍സ് വേദികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. തമിഴ്, തെലുങ്കു സിനിമ മേഖലയില്‍ തിരക്കുള്ള ഷംന കാസിമിന് പക്ഷെ മലയാളത്ത...

കേശു ലുക്കില്‍ ദിലീപ് കാവ്യയ്ക്കും മകള്‍ക്കും ഒപ്പം

24 February 2020

ജനപ്രിയ നടന്‍ ദിലീപ് കേശു ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇപ്പോള്‍ ഭാര്യ കാവ്യ മാധവനും മകള്‍ക്കുമൊപ്പമുള്ള ദിലീപിന്റെ രണ്ട് ചിത്രങ്ങളാണ് ഫേസ്ബുക്...

ഇതാണ് അച്ഛനും മകളും... താരം പങ്കുവച്ച ചിത്രം വൈറലാകുന്നു

24 February 2020

സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം സിനിമാലോകത്തേക്ക് ചുവടുവച്ചത്. കുറച്ചു നാള്‍ മുമ്പ് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ...

സാറില്ലെങ്കില്‍ ഈ ഷോ വെറും സീറോ... ബിഗ് ബോസ് താരം ഡോ.രജിതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്

24 February 2020

ബിഗ് ബോസ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ജനകീയനായ താരം ഡോക്ടര്‍ രജിത് ആണ്. സാമൂഹ്യ മാധ്യമങ്ങളിലും ഫാന്‍സ് അസോസിയേഷനുകളും ഏറ്റവും സജീവമായി നില്‍ക്കുന്നത് ഡോക്ടര്‍ രജിത് തന്നെയാണ്. ഇപ്പോളിതാ അദ്ദേഹത്തെക്കു...

ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കും... പോണ്‍ താരമാകാന്‍ സ്പീല്‍ബര്‍ഗിന്റെ മകള്‍

23 February 2020

സംവിധായകന്‍ സ്റ്റീവന്‍ സ്പീ. ബര്‍ഗിന്റെ വളര്‍ത്തുമകള്‍ പോണ്‍ താരമാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്‌ഷോയും തനിക്കിഷ്ടമുള്ള മേഖല തിരഞ്ഞെടുക്കുന്നതില്‍ പ്രോത്സാഹിപ്പിക്...

കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ആർഭാടങ്ങളിലാതെ റോയിസിന്റെ രണ്ടാം വിവാഹം

23 February 2020

കേരളീയ വേഷത്തിൽ നാടൻ പെണ്ണും ചെറുക്കനുമായി ജാഡകൾ ഇല്ലാതെ റോയിസും വധു സോണിയും. മുണ്ടും ജുബ്ബയും സ്വർണ്ണ കരയുള്ള ഷാളും അണിഞ്ഞെത്തിയ റോയ്സിനെ സ്വീകരിക്കാൻ വധു സോണി നല്ല ചന്ദന നിറത്തിലുള്ള കസവു സാരിയും ധര...

Malayali Vartha Recommends