Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ഇതാരാ ഈ നാടൻ സുന്ദരി!! പശുവിന് പുല്ലുകൊടുക്കുന്ന പേളിയുടെ പുതിയ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ; കുംഭകോണത്തെ നാടൻ വിശേഷങ്ങൾ പകർത്തിയത് റേച്ചൽ; നാടന്‍ സുന്ദരിയെ കണ്ട സന്തോഷം പങ്കു വെച്ച് ആരാധകർ

26 FEBRUARY 2020 08:13 AM IST
മലയാളി വാര്‍ത്ത


മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പേളി മാണി. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പേളിമാണി, ചുരുണ്ടമുടിക്കാരിയായ പേളിമാണി ബി​ഗ്ബോസില്‍ വന്നതിന് ശേഷം മലയാളികളുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. പേരെടുത്ത അവതാരകയായും തിളങ്ങിയ താരമാണ് പേളി, വിവാഹശേഷം ശ്രിനീഷിനൊപ്പമുള്ള കിടിലന്‍ ഫോട്ടോസും താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കാറുണ്ട്. അടിപൊളി മോഡേണ്‍ വേഷത്തിലും നാടന്‍ സുന്ദരി കുട്ടിയായെല്ലാം വേഷമണിഞ്ഞെത്തുന്ന പേളിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്ക് വക്കപ്പെടാറുള്ളതാണ്. ഏറെ പ്രശസ്തമായ ബിഗ്‌ബോസ് ഒന്നാം സീസണിലൂടെയാണ് തന്റെ പ്രണയം പേളി കണ്ടെത്തിയത്. എന്നാല്‍ താരം പശുവിന് പുല്ലുകൊടുക്കുന്ന ഞാന്‍ എന്നു പറഞ്ഞാണ് പേളി പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുല്ലല്ല അത് വൈക്കോലാണെന്നും കച്ചിയെന്നു വിളിക്കാമെന്നും തുടങ്ങി എണ്ണമറ്റ കമന്റുകളൊണ് താരത്തിന്റെ വീഡിയോയ്ക്ക് ലഭിയ്ക്കുന്നത്. എല്ലായ്പ്പോഴും മോഡേണ്‍ വേഷത്തിലെത്തുന്ന താരം ഇത്തവണ തനി നാടന്‍ പെണ്ണായി വന്നപ്പോള്‍ , തനി നാട്ടിന്‍പുറത്തുകാരിയായി കണ്ടതിന്റെ സന്തോഷത്തില്‍ ആരാധകര്‍ തങ്ങളുടെ സ്നേഹം അറിയിക്കുന്നും ഉണ്ട്. അടുത്തിടെയാണ് തമിഴ് റിയാലിറ്റി ഷോയിലൂടെ നടി വീണ്ടും മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയത്. ഇത്തവണയും ഒരു ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയായിട്ടാണ് പേളി എത്തിയിരുന്നത്. പേളിയുടെ പുതിയ റിയാലിറ്റി ഷോ മികച്ച സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ്. തമിഴിലൂടെ തിരിച്ചുവരവ് നടത്തിയ പേളി ഇനി എന്നാണ് മലയാളത്തിലേക്ക് തിരിച്ചെത്തുകയെന്നുളള ആകാംക്ഷയിലാണ് ആരാധകര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ  (1 minute ago)

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (13 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (25 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (31 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (48 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (1 hour ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

Malayali Vartha Recommends