STAR TREK
പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി
ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു... ചടങ്ങിൽ തിളങ്ങി ബിജു മേനോനും സംയുക്ത വര്‍മയും; ഉത്തര ഉണ്ണിയുടെ വരൻ ആരാണെന്നറിയേണ്ടേ?
16 January 2020
ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ബിസിനസ്കാരനായ നിതേഷ് നായരാണ് വരന്. സിനിമ മേഖലയില്‍ നിന്നും ബിജു മേനോനും സംയുക്ത വര്‍മയും ച...
ദീപിക ധൈര്യത്തിന്റെ പ്രതീകമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ
15 January 2020
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ജെഎന്‍യു സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. വിദ്യാര്‍ഥി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് താരം ജെഎന്‍യുവില്‍ എത്തിയത്. ദീപിക ധൈര്യത്തിന്റെ പ്രതീകമാണെന്നാ...
ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മയിലുണ്ടാകുമെന്ന കുറിപ്പോടെ പ്രാചി...
15 January 2020
ഒറ്റ സിനിമകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി പ്രാചി തെഹ്‌ലാന്‍. പ്രാചി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തിലെ അവസാന ശ്വാസം വര...
ഇടനാഴിയിലൂടെ നടക്കുമ്പോള്‍ എന്റെ കണ്ണില്‍നിന്നും കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു; വികാര നിര്ഭരയായി പേളി
15 January 2020
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. ബിഗ് ബോസാണ് ഇവരെ ഒരുമിപ്പിച്ചത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടതു...
മമ്മൂക്ക എന്ന അത്ഭുതം; ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയിൽ ആരിഫ്
15 January 2020
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ നിർവൃതിയിലാണ് ആരിഫ്. ആരിഫിന്റെ കുറെ നാളത്തെ ആഗ്രഹം ആയിരുന്നു മമ്മുക്കയെ കാണണമെന്നത്. ജീവിതത്തോട് പൊരുതി ജീവിക്കുന്ന ആരാധകനെ കേട്ടറിഞ്ഞ മമ്മൂട്ടി ...
അയാള്‍ എല്ലാ പരിധികളും ലംഘിച്ചു: വീണ്ടും വെളിപ്പെടുത്തലുമായി സുചിത്ര
15 January 2020
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചു കുളിക്കിയ സംഭവമായിരുന്നു സുചി ലീക്ക്സ്. ഗായികയും റേഡിയോ ജോക്കിയുമായ സുചിത്ര 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ...
ആ അമൂല്യരത്നം ഇതാണ്; സൗഭാഗ്യ വെങ്കിടേഷിൻറെ വിവാഹനിശ്ചയ ചിത്രങ്ങൾ വൈറൽ
15 January 2020
ടിക് ടോക്കിലൂടെയും ഡബ്‌സ്മാഷ് വീഡിയോകളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെയും രാജാറാമിന്റെയും മകളാണ് സൗഭാഗ്യ. മകളോടൊപ്പം നൃത്തം ചെയ്തും...
ആലിയ ഭട്ടിന്റെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍
14 January 2020
ബോളിവുഡിന്റെ പ്രിയതാരം ആലിയ ഭട്ടിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. നടിയുടെ മനോഹരമായ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ ത്രോബാക്ക് ഫോട്ടോയില്‍, നടി പാരാഗ്ലൈഡി...
ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍
14 January 2020
ഇനി ഒരിക്കലും ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ യാത്ര ചെയ്യില്ലെന്ന് നടി സോനം കപൂര്‍. തന്റെ ലഗേജുകള്‍ കാണാതായതാണ് താരത്തെ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ മൂന്നാമത്തെ പ്രാവശ്യമാണ് ...
എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവർ; അച്ഛന്റെയും അമ്മയുടെയും വിവാഹവാർഷികത്തിൽ വികാരാധീനയായി ആശ ശരത്
14 January 2020
സീരിയലിലൂടെ കടന്ന് വന്ന് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ വ്യക്തിത്വമാണ് നടിയും നര്‍ത്തകിയുമായ ആശ ശരത്. തന്റേതായ അഭിനയ ശൈലികൊണ്ട് താരം എന്നും വേറിട്ട് നിൽക്കുന്നു. ഇപ്പോഴിതാ താരം തന്റ...
കുറച്ചുമാസങ്ങളായി അവരെന്നെ ഭീക്ഷണിപെടുത്തുന്നു... ഒന്നുകിൽ അവരെന്നെ കൊല്ലും അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും; എനിക്ക് മരണം സംഭവിച്ചാൽ കാരണം അവരാണ്... തുറന്ന പറഞ്ഞ് സീരിയൽ നടി പ്രിയമേനോൻ
14 January 2020
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് രുഗ്മിണിയായി തിളങ്ങുന്ന പ്രിയമേനോൻ. വാനമ്ബാടി സീരിയലിലെ നായികയുടെ 'അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലായി മാറുകയാണ്. വളരെയേറെ സങ്കടപ്പെട്ടാ...
നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ?… മോഹന്‍ലാലിനോട് ഹരീഷ് പേരടി പറയുന്നതിങ്ങനെ...
14 January 2020
അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. യുവനടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തില്‍ പരിഹാരം കാണാന്‍ ഇടപെട്ട താരത്തെയാണ് അഭിനന്ദിച്ച് ഹരീഷ് പേ...
സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് സ്വാഗതം; വീട് വച്ചു, കാര്‍ വാങ്ങി, മീശയും വന്നു, ഇനിയൊരു പെണ്ണു കെട്ടണം!! മനസ് തുറന്ന് സൂരജ്
14 January 2020
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഹിറ്റ് ചിത്രമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ ഇത്തരത്തില്‍ ഒരു വേഷം ചെയ്യാനായി വിളിച്ചപ്പോള്‍ സന്തോഷത്തോടെയാണ് പോയി അഭിനയിച്ചതെ...
അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും; അസഹ്യമായ വേദന വരുമ്പോള്‍ അവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല; കുറിപ്പ് വൈറൽ
13 January 2020
2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത...
അവധി ആഘോഷം തുടങ്ങിയിട്ട് 23 ദിവസമായി, ഇനി വീട്ടിലേക്ക്... കുടുംബസമേതം അവധി ആഘോഷം അടിച്ച് പൊളിച്ച് താരകുടുംബം....
13 January 2020
കുടുംബസമേതം അവധി ആഘോഷത്തിലായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും . ആഴ്ചകള്‍ക്ക് മുന്‍പ് മുതല്‍ വിദേശ രാജ്യങ്ങളില്‍ മാറി മാറി സഞ്ചരിച്ച് കൊണ്ടായിരുന്നു താരകുടുംബത്തിന്റെ ആഘോഷം. യൂറോപ്പില്‍ നിന്നും മറ്റുള...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















