Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര

25 FEBRUARY 2020 09:55 PM IST
മലയാളി വാര്‍ത്ത

More Stories...

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്കി; ഭയങ്കര കരച്ചിലും ബഹളവുമായി; പിന്നെ സംഭവിച്ചത്; സെക്സ് ചാറ്റും തൂക്കി; ഫിറോസിന്റെ തനിക്കൊണം പുറത്തിട്ട് സജ്‌ന നൂർ

ആയിരത്തോളം നാടകങ്ങളിൽ അഭിനേത്രിയായി തിളങ്ങിയശേഷം ബിഗ്സ്‌ക്രീനിലേക്കെത്തിയ ശുഭയ്ക്ക് ഫിലിം ക്രിട്ടിക്സ് പുരസ്കാരം

കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് ; അപേക്ഷകള്‍ ക്ഷണിച്ചു

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്

ആമസോണ്‍ സ്റ്റുഡിയോ പുറത്തിറക്കുന്ന ജീവചരിത്രസിനിമയുമായി വീണ്ടും പ്രിയങ്ക ചോപ്ര വരുന്നു. വിവാദ ആത്മീയ ആചാര്യന്‍ ഓഷോ രജനീഷിന്റെ കുപ്രസിദ്ധയായ പേഴ്‌സണല്‍ സെക്രട്ടറി മാ ആനന്ദ് ഷീലയുടെ ഉദ്വേഗഭരിതമായ ജീവിതമാണ് പ്രമേയം. ഷീല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാതാവും പ്രിയങ്കയാണെന്ന് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയില്‍ പഠനം പൂര്‍ത്തിയാക്കിയ ഗുജറാത്തി സ്വദേശിയായ ഷീല അംബലാല്‍ പട്ടേല്‍ ആണ് യുഎസില്‍ ആശ്രമം തുടങ്ങാന്‍ ഓഷോയെ പ്രേരിപ്പിച്ചത്. 64,000 ഏക്കറില്‍ പരന്നുകിടന്ന ആശ്രമത്തിന്റെ അധിപയായ ഷീല, മാ ആനന്ദ് ഷീല എന്നറിയപ്പെട്ടു. ആശ്രമം പിന്നീട് കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറി. ആശ്രമ അന്തേവാസികളെക്കൊണ്ട് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൂട്ടക്കൊല ആസൂത്രണം ചെയ്തതിന് ഇവര്‍ ശിക്ഷിക്കപ്പെട്ടു. ആദ്യ ഭര്‍ത്താവിനെ വിഷംകൊടുത്തുകൊന്ന കേസില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ അറസ്റ്റിലായി. രണ്ട് വര്‍ഷം മുമ്ബ് ഷീലയുടെ ജീവിതത്തെ കുറിച്ച് വൈല്‍ഡ് വൈല്‍ഡ് കണ്‍ട്രി എന്ന ഡോക്കുമെന്ററി പുറത്തിറങ്ങി.

ഇന്ത്യയുടെ ബോക്‌സിങ്താരം മേരികോമിന്റെ ജീവിതചിത്രത്തില്‍ പ്രിയങ്കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങുന്ന താരത്തിന് ഷീല ഹോളിവുഡില്‍ പുതിയ വാതായനങ്ങള്‍ തുറന്നുകൊടുക്കുമെന്നാണ് പ്രതീക്ഷ. ഓസ്‌കര്‍ ജേതാവായ വിഖ്യാത അമേരിക്കന്‍ സംവിധായകന്‍ ബാരി ലെവിസണ്‍ ആണ് സിനിമ ഒരുക്കുന്നത്. റെയിന്‍മാനി(1988)ലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടിയ ബാരി ആണ് ഗുഡ്‌മോര്‍ണിങ് വിയറ്റ്‌നാം(1987) എന്ന ചിത്രം ഒരുക്കിയത്. ബാരിയുടെ കമ്പനിയും പ്രിയങ്ക ചോപ്രയുടെ പര്‍പ്പിള്‍ പെബില്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (56 minutes ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (2 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (4 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (5 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (5 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (6 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (6 hours ago)

Malayali Vartha Recommends