അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു
ബോളിവുഡ് സുന്ദരി ബിപാഷ ബസു മാലിദ്വീപില്‍ അവധിയാഘോഷിക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറുമൊത്താണ് താരം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നത്. ആഘോഷ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരം പോസ്റ്റ് ചെയ്തിരിക്കുകയാണ്. 2015ല്‍ പുറത്തിറങ്ങിയ 'എലോണ്‍' എന്ന സിനിമക്ക് ശേഷം ബിപാഷ വേഷമിട്ട ചിത്രങ്ങളൊന്നും തന്നെ തിയേറ്ററിലെത്തിയിരുന്നില്ല. 'ആദത്ത് ഡയറീസ്' എന്ന ചിത്രത്തില്‍ ഭര്‍ത്താവിനൊപ്പം ബിപാഷ അഭിനയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha