Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രശസ്ത തമിഴ്നടി പോലീസ് പിടിയിൽ ! ; പ്രവാസിയെ പറ്റിച്ചു കൊള്ളയടിച്ചത് 41 ലക്ഷം

04 MARCH 2018 05:46 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ നടി ശ്രുതി പട്ടേൽ പോലീസ് കസ്റ്റഡിയിലെന്നു റിപ്പോർട്ടുകൾ. ഇന്ത്യ ഗ്ലിറ്റ്സ് ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രവാസിയായ യുവാവിനെ പറ്റിച്ചു കൊള്ളയടിച്ചെന്ന ആരോപണമുയർന്നതിന്റെ പിന്നാലെയാണ് നടിയുടെ അറസ്റ്റ്. ' ആടി പോണാല്‍ ആവടി ' എന്ന തമിഴ് ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ നായികയാണ് ശ്രുതി പട്ടേൽ.

ബാലമുരുകന്‍ എന്ന പ്രവാസി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശ്രുതിയെ അറസ്റ്റ് ചെയ്യത്. തന്നെ വിവാഹം ചെയ്യാമെന്നു പറഞ്ഞ് പറ്റിച്ച് പണം കൊള്ളയടിച്ചുവെന്നാണ് പ്രവാസിയുടെ പരാതി. ശ്രുതിയ്‌ക്കൊപ്പം അമ്മയും സഹോദരനും അറസ്റ്റിലായി.

ജെര്‍മ്മനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന ബാലമുരുകന്‍ എന്നയാളാണ് ശ്രുതിക്കെതിരെ പരാതി നല്‍കിയത്. വിവാഹം വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ കൊള്ളയടിയ്ക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

2017 മെയ് മാസത്തില്‍ ബാലമുരുകന്‍ മാട്രിമോണിയൽ തന്റെ പ്രൊഫൈല്‍ ഇട്ടിരുന്നു. മൈഥിലി വെങ്കിടേഷ് എന്ന പേരില്‍ മാട്രിമോണിയിലെത്തി ശ്രുതി ബാലമുരുകനെ പരിചയപ്പെട്ടു. അമ്മയ്ക്കും ഏട്ടനുമൊപ്പമുള്ള ഫോട്ടോയും അയച്ചുകൊടുത്തു. തുടര്‍ന്ന് 2018 ജനുവരി ഒന്നിന് തനിക്ക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിന് പണം ആവശ്യമാണെന്നും പറഞ്ഞ് ബാലമുരുകനില്‍ നിന്നും 41 ലക്ഷം രൂപ ശ്രുതി കവരുകയായിരുന്നു.

എന്നാൽ കള്ളി വെളിച്ചത്തായതോടെ ശ്രുതിയുടെ ഫോട്ടോ ബാലമുരുകന്‍ തന്റെ ചില ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കാണിച്ചു കൊടുത്തപ്പോഴാണ് സംഭവങ്ങളുടെ സത്യാവസ്ഥ പിടികിട്ടുന്നത്. ഇത് മൈഥിലി അല്ല എന്നും ശ്രുതി എന്ന സിനിമാ നടിയാണെന്നും അവരില്‍ നിന്നും ബാലമുരുകന്‍ മനസ്സിലാക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (26 minutes ago)

രേണു സുധിക്ക് ക്യാൻസർ അവൾക്ക് അത് തന്നെ വേണമെന്ന് എല്ലാം ഉഡായിപ്പെന്ന്..കൃപാസനത്തിൽ പോകുമോ..മാതാവ് കൈവിടില്ലെന്നും  (55 minutes ago)

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (58 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (1 hour ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (1 hour ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (1 hour ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (2 hours ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (2 hours ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (3 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (3 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (3 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (3 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (4 hours ago)

Malayali Vartha Recommends