TAMIL
അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ
മെര്‍സലിനെതിരെ ഡോക്ടര്‍മാരുടെ സംഘടന ; ചിത്രം ബഹിഷ്കരിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ തമിഴ്നാട് ഘടകം
20 October 2017
ദീപാവലി റിലീസായെത്തിയ വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ തമിഴ്നാട്ടിലെ ഡോക്ടര്‍മാരും രംഗത്ത്. ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനവുമായി ഡോക്ടര...
"ഉള്ള കാര്യം പറയുമ്പോൾ വിഷമിക്കുന്നതെന്തിന്?" മെര്‍സലിനും അറ്റ്ലിക്കും പിന്തുണയുമായി കബാലി സംവിധായകന്‍ പാ രഞ്ജിത്ത്
20 October 2017
യാതൊരു കാരണവശാലും വിജയ് ചിത്രത്തില്‍നിന്ന് ബിജെപിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ വെട്ടിമാറ്റരുതെന്ന് പാ രഞ്ജിത്ത്. സത്യമാണ് കാണിച്ചിരിക്കുന്നത്. അതില്‍ ചിലര്‍ വിഷമിക്കേണ്ട കാര്യമെന്താണ്? അദ്ദേഹം ചോദിക്കു...
വിജയ്‌യുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മെര്‍സല്‍; ആദ്യ ദിവസം തന്നെ കോടികൾ വാരിക്കൂട്ടി
20 October 2017
വിജയ്‌യുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മെര്‍സല്‍. ചിത്രം കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ആദ്യദിനത്തില്‍ മാത്രം ചിത്രം നേടിയ കളക്ഷന്‍ എന്നത് 32 കോട...
ശരത് ബാബുവുമായി ലിവിംഗ് ടുഗദര്‍; പ്രതികരണവുമായി നമിത
20 October 2017
നടന്‍ ശരത് ബാബുവുമായി നടി നമിത് പ്രണയത്തിലാണെന്ന് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഇപ്പോള്‍ നമിത രംഗത്ത് എത്തിയിരിക്കുകയാണ്. ശരത് ബാബുവും നമിതയും ഒന്നിച്ചുതാമസിക്കുകയ...
വിജയ്ചിത്രം ‘മെര്‍സലി’നെതിരേ പ്രതിഷേധവുമായി കന്നഡസംഘടനകളും ബിജെപിയും
20 October 2017
സൂപ്പർ ഹിറ്റ് ചിത്രമായ തെറിക്ക് ശേഷം ഇളയദളപതി വിജയിയും യുവസംവിധായകൻ ആറ്റ്ലിയും വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു മെർസൽ. ചിത്രത്തിന് ആവേശകരമായ വരവേൽപാണ് എല്ലായിടത്തും ലഭിച്ചത്. 130 കോടി രൂപ മുതൽമുടക്കി...
വിജയ് ചിത്രം മെർസലിനെതിരെ ബിജെപി; ചിത്രത്തിൽ ജി.എസ്.ടിക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായ പരാമര്‍ശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യം
19 October 2017
തമിഴ് നടൻ വിജയ് നായകനായ ഏറ്റവും പുതിയ ചിത്രമായാ മെര്‍സലിനെതിരെ ബി.ജെ.പി. ചിത്രത്തിൽ ജി.എസ്.ടിക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായ പരാമര്‍ശങ്ങൾ ഉള്ളതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. വിവാദ പരാമർശങ്ങൾ ഉള്ള...
തെന്നിന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ച് മെര്‍സല്‍
19 October 2017
ലോകമെങ്ങും മെര്‍സല്‍ തരംഗം. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആദ്യ ദിനം വമ്പൻ കളക്ഷന്‍. വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്ലി സ...
മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക
18 October 2017
മെര്‍സല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ടു പോകുമ്ബോള്‍ നഷ്ടബോധവുമായി ഒരു മുന്‍ നായികനടി !സൂപ്പര്‍ ഹിറ്റ് സിനിമ ഖുഷിയിലൂടെ സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതികയാണ് മെര്‍സലിലെ നായ...
"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.
18 October 2017
ആരധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വിജയ് ആറ്റ്ലീ ചിത്രം മെർസലിന് മികച്ച അഭിപ്രായം.സംബ്രദായകഃ വിജയ് ചിത്രത്തിനപ്പുറത്തേക് അവതരണത്തിലും അഭിനയത്തിലും വേറിട്ട അനുഭൂതി നൽകി വിജയിയും ആറ്റ്ലീയും തീയേറ്ററുകൾ കീ...
ആരാധകരോട് മാപ്പ് ചോദിച്ച് നടൻ കമൽഹാസൻ
18 October 2017
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് നടൻ കമൽഹാസൻ. നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി. ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താൻ മോദിയെ അനുകൂലിച്ചതെന്നും കമൽ...
ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച പ്രതികരണവുമായി മെര്‍സല്‍ തരംഗം സൃഷിടിക്കുന്നു
18 October 2017
ദീപാവലി റിലീസായി എത്തിയ മെര്‍സലിന് വന്‍ വരവല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്. ആദ്യ ഷോ കഴിഞ്ഞതോടെ മികച്ച അഭിപ്രായം നേടി മെര്‍സല്‍ കുതിക്കാന്‍ ഒരുങ്ങുകയാണ്. വിവാദങ്ങള്‍ റിലീസിനെ പ്രതിസന്ധിയിലാക്കിയിരുന്നെങ്...
നടി ലക്ഷ്മി റായ്ക്ക് പരിക്കേറ്റു, ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്
18 October 2017
സൗത്ത് ഇന്ത്യന്‍ താരം ലക്ഷ്മി റായ്്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ജൂലി എന്ന ബോളിവുഡ് സിനിമയുടെ ട്രൈലെറുകള്‍ സൂപ്പര്‍ ഹിറ്റായതിനു പിന്നാലെയാണ് താരം തന്നെ ഈ വാര്‍ത്ത പുറത്തു വിട്ടത് തന്റെ ട്വിറ്റര്‍ ഹ...
റിലീസിനു മുന്‍പ് 156 കോടി കളക്‌ട് ചെയ്ത് ' മെര്‍സല്‍'; സിനിമാമേഖലയെ ഞെട്ടിച്ച് വിജയ് ചിത്രം
17 October 2017
റിലീസിനു മുന്‍പ് റെക്കോര്‍ഡ് സാമ്ബത്തിക നേട്ടമുണ്ടാക്കി ദളപതിയുടെ 'മെര്‍സല്‍'156 കോടിയാണ് ദീപാവലിക്ക് (ബുധന്‍) തിയറ്ററുകളിലെത്തുന്ന മെര്‍സല്‍ കളക്‌ട് ചെയ്തിരിക്കുന്നത്.തല അജിത്തിന്റെ വിവേകം ...
ഷെറില്‍ ഇനി സൂര്യയ്‌ക്കൊപ്പം... പാട്ട് വമ്പന്‍ ഹിറ്റ്
16 October 2017
'ജിമിക്കി കമ്മല്‍' സോംഗിലൂടെ ലോകമെങ്ങും താരമായി മാറിയ ഷെറില്‍ സൂര്യ നായകനാകുന്ന 'താനേ സേര്‍ന്ത കൂട്ടം' എന്ന ചിത്രത്തിന്റെ സോംഗ് ടീസറില്‍. എന്നാല്‍ ഷെറിന്‍ ഈ സിനിമയില്‍ അഭിനയിക്കുന്...
ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല; കാജല്‍ അഗര്‍വാള്‍ മാനേജരെയും ഡ്രൈവറെയും മാറ്റി
16 October 2017
ജീവിതത്തില്‍ ആരെയും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് താനെന്ന് നടി കാജല്‍ അഗര്‍വാള്‍. ഇതേ തുടര്‍ന്ന് മാനേജരെയും ഡ്രൈവറെയും മാറ്റി. മാനേജരായിരുന്ന റോണിയെ രണ്ടാഴ്ചയ്ക്ക് മുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിര...
ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?
സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...






















