TAMIL
പ്രശസ്ത തമിഴ് നടന്‍ മദന്‍ ബോബ് അന്തരിച്ചു...
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ഭയന്ന് തമിഴ് നടന്‍ ജയ് ഒളിവില്‍
07 October 2017
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്.അഞ്ചാം തീയതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ട...
നോട്ടുനിരോധനത്തെ കുറിച്ച് എ ആര്‍ റഹ്മാന്റെ പാട്ട്
07 October 2017
നോട്ട് നിരോധനത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകാനിരിക്കെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ അതേകുറിച്ച് പാട്ടുണ്ടാക്കുന്നു. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് റഹ്മാന്‍ തയ്യാറാക്കുന്നത്. ഭാരതീയ ജനതാ പ...
മാരി 2വിൽ പ്രേമം നായികമാര്‍ ഒന്നിക്കുന്നു
06 October 2017
പ്രേമം നായികമാര്‍ സായിപല്ലവിയും മെഡോണയും അനുപമയും ധനുഷിന്റെ നായികമാരാകുന്നത്പുതി യ ചിത്രം മാരി 2വിലാണ്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും .ചിത്രത്തില്‍ ടൊവീനോയാണ് ധനുഷിന്റെ വില്ലനായെത്തുന്നത്...
നീ ഞങ്ങളുടെ മകനാണ്, ഞങ്ങളെ എന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു ധനുഷേ...കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ധനുഷ്
06 October 2017
തമിഴ് സിനിമാ താരം ധനുഷ് കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചു എന്ന വിഷയത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ശാഖയുടേതാണ് നടപടി. കതിരേശന്‍ മീനാക്ഷി ദമ്പദികള്‍ ധനുഷ് തങ്ങളുടെ മക...
അനുഷ്‌കയെ വിവാഹം ചെയ്യാന്‍ കാരണം അതാണെന്ന് പ്രഭാസ് പറയുന്നു
05 October 2017
ഇന്ത്യന്‍ സിനിമയിലെ തന്നെ ഭാഗ്യജോഡികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രഭാസും അനുഷ്‌ക്കയും വിവാഹിതരാകുവാന്‍ പോകുന്നു എന്ന് പാപ്പരാസികള്‍ പറയുവാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സിനിമാ വാരികകളില്‍ വരുന്ന ഗ...
അറുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍
04 October 2017
തന്റെ അറുപത്തിമൂന്നാം ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍. പാര്‍ട്ടി രൂപവത്കരണ കാര്യത്തില്‍ ആരാധകരുമായി കമല്‍ഹാസന്‍ ചെന്നൈയില്‍ ബുധനാഴ്ച ആശയവിനിമയം നട...
ഇന്ത്യന്‍ 2 കമലിന്റെ അവസാന ചിത്രമെന്നു സൂചന; ചിത്രത്തിൽ കമലെത്തുന്നത് രാഷ്ട്രീയക്കാരന്റെ റോളിൽ
02 October 2017
ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമയോടു വിടപറയുന്നെന്നു സൂചന. ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 കമലിന്റെ അവസാന ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ട്.രാഷ്ട്രീയക്കാരന്റെ റോളിലാവും ഇനി കമലിനെ കാണാനാവുക. രാഷ്ട്രീയത്തിന്റ...
പ്രഭു ദേവയ്ക്കൊപ്പം ഡാന്‍സ് കളിച്ച് പിടിച്ചുനിൽക്കുമോ എന്ന ചോദ്യത്തിന് ലക്ഷ്മി മേനോന്റെ ഞെട്ടിക്കുന്ന മറുപടി...
30 September 2017
തന്റെ തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് പ്രഭു ദേവ എന്ന പ്രഭു ദേവ സുന്ദരം അറിയപ്പെടുന്നത്. അതുകൊണ്ട്തന്നെ പ്രഭുദേവയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ഇന്ത്യയിലുള്ള ആരും ഒന്ന് അറയ്ക്കും. അത് ഇ...
നടന്‍ ധനുഷിനൊപ്പമുള്ള ആ വാര്‍ത്ത സത്യമാണ്... സന്തോഷത്തിലാണ് സായി പല്ലവി
30 September 2017
പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി സായി പല്ലവി പ്രശസ്തി നേടിയത്. സായി തമിഴ് നാട്ടുക്കാരിയാണെങ്കിലും തമിഴ് ചിത്രത്തില്‍ ഇതുവരെയും അഭിനയിച്ചിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ പുതിയൊരു ഓഫര്‍ കിട്ടിയതിന്റെ...
ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ച് ടി രാജേന്ദ്രര്‍; വേദിയിൽ പൊട്ടിക്കരഞ്ഞ് താരം
29 September 2017
നടി ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രര്‍. വിഴിത്തിരു സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിനിടയാണ് സംഭവം. ധന്‍സിക തന്റെ പേര് പരാമ...
ആരാധ്യ തന്റെ സഹോദരിയല്ലെന്ന് അഞ്ജലി; ‘ആരൊക്കെ തളളിപ്പറഞ്ഞാലും അഞ്ജലി എന്റെ സഹോദരിയാണെന്ന് ആരാധ്യ
27 September 2017
അഞ്ജലി എത്ര തള്ളിപ്പറഞ്ഞാലും താന്‍ അവരുടെ സഹോദരിയാണെന്ന് നടി ആരാധ്യ. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന ആരാധ്യ തന്റെ സഹോദരിയല്ലെന്ന് അഞ്ജലി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അ...
തിരുട്ടുപയലേ 2വിൽ അമലാപോള്‍ പക്കാ ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു; വൈറലായി ‘നീണ്ട നാള്‍..’
27 September 2017
അമലാപോള്‍ നായികയായി എത്തുന്ന തിരുട്ടുപയലേ 2വിലെ നീണ്ട നാള്‍ എന്ന ഗാനം ജനശ്രദ്ധപിടിച്ച് പറ്റുകയാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ അമലയുടെ ഗ്ലാമര്‍ വേഷം ചര്‍ച്ചയായിരുന്നു. അമലാപോള്‍ ഇത്രയേറ...
ബി.ജെ.പിയുമായി സഹകരിക്കേണ്ട സാഹചര്യം ഉണ്ടായാൽ മടിച്ചു നിൽക്കില്ലെന്ന് കമലഹാസൻ
26 September 2017
ബി.ജെ.പിയുമായി സഹകരിക്കേണ്ട സാഹചര്യം ഉണ്ടായാൽ മടിച്ചു നിൽക്കില്ലെന്ന് നടൻ കമലഹാസൻ. തന്റെ പ്രത്യശാസ്ത്രങ്ങളുമായി യോജിച്ചു പോകാൻ ബി.ജെ.പി തയ്യാറാവുകയാണെങ്കിൽ അവരുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് അദ്ദേഹം പ...
രജനി ബി.ജെ.പിക്ക് അനുയോജ്യൻ, എന്റെ ഹീറോകൾ കമ്മ്യൂണിസ്റ്റുകാർ: കമലഹാസൻ
25 September 2017
തമിഴ് രാഷ്ട്രീയത്തിലേക്ക് തമിഴ് സൂപ്പർ താരങ്ങളായ രജനീകാന്തും കമലഹാസനും ഉടൻ ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെ പുതിയ വിവാദത്തിന് തിരികൊളുത്തി കമലഹാസൻ. രജനീകാന്ത് ബി.ജെ.പിക്ക് അനുയോജ്യനായ കക്ഷിയാണെന്ന് ...
മെര്‍സലിനു വഴി മുടക്കി കോടതി വിധി; വിജയ് ആരാധകർ ആശങ്കയിൽ
25 September 2017
ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദ് തിരക്കഥയെഴുതി ആറ്റ്‌ലിയുടെ സംവിധാനത്തിലെത്തുന്ന വിജയ് ചിത്രം 'മെര്‍സല്‍' ടീസര്‍ വീഡിയോ പുറത്ത് വന്നതോടെ ആരാധകര്‍ വന്‍ ആവേശത്തിലായിരുന്നു. ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
