Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

TAMIL

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ

13 SEPTEMBER 2026 12:38 PM ISTമലയാളി വാര്‍ത്ത
ബ്രിട്ടനിലെ സിൽവർസ്റ്റോൺ സർക്യൂട്ടിൽ നടക്കുന്ന മാൻസ് കപ്പ് മത്സരത്തിൽ നടൻ അജിത്തിന്റെ കാർ റേസിംഗ് കാണുന്ന തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെയും നടി തൃഷ കൃഷ്ണന്റെയും ദൃശ്യങ്ങൾ വൈറൽ. റേസിംഗ് മത്സരവേദിയിൽ വിജയ്‌യും അജിത്തും കണ്ടുമുട്ടുന്നതും ആലിംഗനം ചെയ്യുന്നതിന്റെയും ദ്യശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്ന...

'മെര്‍സൽ റിലീസിങ്ങ് അനിശ്ചിതത്വത്തില്‍' വിജയ് തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

15 October 2017

തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് സിനിമ മെര്‍സല്‍ റിലീസിങ്ങ് അനിശ്ചിതത്വത്തില്‍ !സിനിമയില്‍ പക്ഷികളെ ഉപയോഗിച്ചത് നിയമ വിരുദ്ധമായാണെന്ന് പരാതി ഉയര്‍ന്നതാണ് ദീപാവലിക്ക് സിനിമ റിലീസ് ആക...

തമിഴ് നടന്‍ സന്താനത്തിന് ഒരു ഗോഡ് ഫാദര്‍ ഉണ്ട് ആരാണെന്നറിയാമോ ?

15 October 2017

തമിഴ് സിനിമയിലെ കോമഡി താരങ്ങളില്‍ പ്രധാനിയാണ് സന്താനം. സന്താനം നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'സക്ക പോഡ് പോഡ് രാജ'. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയ താരം തന്റെ ഗോഡ് ഫാദര്‍ നടന്‍ ചി...

മെർസലിന് ശേഷം പുത്തൻ ഭാവവുമായി വിജയ് , മുരുകദാസ് ചിത്രം ഒരുങ്ങുന്നു

14 October 2017

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മെർസൽ ദീപാവലിക് തീയേറ്ററിൽ എത്തുകയാണ് എന്നാൽ ആരധകർക്കു ഇരട്ടി മധുരം നൽകുന്ന വാർത്തകളാണ് ടോളിവുഡിൽ പുറത്തു വരുന്നത്.വിജയ് വിമര്ശകര്ക് മറുപടി നൽകികൊണ്ട് പുതിയ രൂപ ഭാവങ്...

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ഭയന്ന് തമിഴ് നടന്‍ ജയ് ഒളിവില്‍

07 October 2017

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്.അഞ്ചാം തീയതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് നടനോട് കോടതി ആവശ്യപ്പെട്ട...

നോട്ടുനിരോധനത്തെ കുറിച്ച്‌ എ ആര്‍ റഹ്മാന്റെ പാട്ട്

07 October 2017

നോട്ട് നിരോധനത്തിന് ഒന്നാം വാര്‍ഷികം പൂര്‍ത്തിയാകാനിരിക്കെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ അതേകുറിച്ച്‌ പാട്ടുണ്ടാക്കുന്നു. 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനമാണ് റഹ്മാന്‍ തയ്യാറാക്കുന്നത്. ഭാരതീയ ജനതാ പ...

മാരി 2വിൽ പ്രേമം നായികമാര്‍ ഒന്നിക്കുന്നു

06 October 2017

 പ്രേമം നായികമാര്‍ സായിപല്ലവിയും മെഡോണയും അനുപമയും ധനുഷിന്റെ നായികമാരാകുന്നത്പുതി യ ചിത്രം മാരി 2വിലാണ്. ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും .ചിത്രത്തില്‍ ടൊവീനോയാണ് ധനുഷിന്റെ വില്ലനായെത്തുന്നത്...

നീ ഞങ്ങളുടെ മകനാണ്, ഞങ്ങളെ എന്തിന് ഇങ്ങനെ വേദനിപ്പിക്കുന്നു ധനുഷേ...കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ധനുഷ്

06 October 2017

തമിഴ് സിനിമാ താരം ധനുഷ് കോടതിയില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചു എന്ന വിഷയത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ശാഖയുടേതാണ് നടപടി. കതിരേശന്‍ മീനാക്ഷി ദമ്പദികള്‍ ധനുഷ് തങ്ങളുടെ മക...

അനുഷ്‌കയെ വിവാഹം ചെയ്യാന്‍ കാരണം അതാണെന്ന് പ്രഭാസ് പറയുന്നു

05 October 2017

ഇന്ത്യന്‍ സിനിമയിലെ തന്നെ ഭാഗ്യജോഡികള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രഭാസും അനുഷ്‌ക്കയും വിവാഹിതരാകുവാന്‍ പോകുന്നു എന്ന് പാപ്പരാസികള്‍ പറയുവാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. സിനിമാ വാരികകളില്‍ വരുന്ന ഗ...

അറുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍

04 October 2017

തന്റെ അറുപത്തിമൂന്നാം ജന്മദിനമായ നവംബര്‍ ഏഴിന് പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിനൊരുങ്ങി ഉലകനായകന്‍ കമല്‍ഹാസന്‍. പാര്‍ട്ടി രൂപവത്കരണ കാര്യത്തില്‍ ആരാധകരുമായി കമല്‍ഹാസന്‍ ചെന്നൈയില്‍ ബുധനാഴ്ച ആശയവിനിമയം നട...

ഇന്ത്യന്‍ 2 കമലിന്റെ അവസാന ചിത്രമെന്നു സൂചന; ചിത്രത്തിൽ കമലെത്തുന്നത് രാഷ്ട്രീയക്കാരന്റെ റോളിൽ

02 October 2017

ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമയോടു വിടപറയുന്നെന്നു സൂചന. ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2 കമലിന്റെ അവസാന ചിത്രമാകുമെന്നാണ് റിപ്പോര്‍ട്ട്.രാഷ്ട്രീയക്കാരന്റെ റോളിലാവും ഇനി കമലിനെ കാണാനാവുക. രാഷ്ട്രീയത്തിന്റ...

പ്രഭു ദേവയ്ക്കൊപ്പം ഡാന്‍സ് കളിച്ച്‌ പിടിച്ചുനിൽക്കുമോ എന്ന ചോദ്യത്തിന് ലക്ഷ്മി മേനോന്റെ ഞെട്ടിക്കുന്ന മറുപടി...

30 September 2017

തന്റെ തനതായ നൃത്ത ശൈലി മൂലം ഇന്ത്യയിലെ മൈക്കൽ ജാക്സൺ എന്നാണ് പ്രഭു ദേവ എന്ന പ്രഭു ദേവ സുന്ദരം അറിയപ്പെടുന്നത്. അതുകൊണ്ട്തന്നെ പ്രഭുദേവയ്ക്കൊപ്പം ഡാൻസ് ചെയ്യാൻ ഇന്ത്യയിലുള്ള ആരും ഒന്ന് അറയ്ക്കും. അത് ഇ...

നടന്‍ ധനുഷിനൊപ്പമുള്ള ആ വാര്‍ത്ത സത്യമാണ്... സന്തോഷത്തിലാണ് സായി പല്ലവി

30 September 2017

പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി സായി പല്ലവി പ്രശസ്തി നേടിയത്. സായി തമിഴ് നാട്ടുക്കാരിയാണെങ്കിലും തമിഴ് ചിത്രത്തില്‍ ഇതുവരെയും അഭിനയിച്ചിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ പുതിയൊരു ഓഫര്‍ കിട്ടിയതിന്റെ...

ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ച് ടി രാജേന്ദ്രര്‍; വേദിയിൽ പൊട്ടിക്കരഞ്ഞ് താരം

29 September 2017

നടി ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രര്‍. വിഴിത്തിരു സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിനിടയാണ് സംഭവം. ധന്‍സിക തന്റെ പേര് പരാമ...

ആരാധ്യ തന്റെ സഹോദരിയല്ലെന്ന് അഞ്ജലി; ‘ആരൊക്കെ തളളിപ്പറഞ്ഞാലും അഞ്ജലി എന്റെ സഹോദരിയാണെന്ന് ആരാധ്യ

27 September 2017

അഞ്ജലി എത്ര തള്ളിപ്പറഞ്ഞാലും താന്‍ അവരുടെ സഹോദരിയാണെന്ന് നടി ആരാധ്യ. തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങുന്ന ആരാധ്യ തന്റെ സഹോദരിയല്ലെന്ന് അഞ്ജലി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അ...

തിരുട്ടുപയലേ 2വിൽ അമലാപോള്‍ പക്കാ ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു; വൈറലായി ‘നീണ്ട നാള്‍..’

27 September 2017

അമലാപോള്‍ നായികയായി എത്തുന്ന തിരുട്ടുപയലേ 2വിലെ നീണ്ട നാള്‍ എന്ന ഗാനം ജനശ്രദ്ധപിടിച്ച് പറ്റുകയാണ്‌. ചിത്രത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ അമലയുടെ ഗ്ലാമര്‍ വേഷം ചര്‍ച്ചയായിരുന്നു. അമലാപോള്‍ ഇത്രയേറ...

Malayali Vartha Recommends