Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്


അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...


പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...


ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...


മുടികൊഴിച്ചിലിനെ തുടർന്നുള്ള കടുത്ത മനോവിഷമം; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി...

പിഎൻബിയുടെ യുവജന സൗഹൃദ ഡിജിറ്റൽ ബാങ്കിംഗ് ശാഖ ഡൽഹിയിൽ തുറന്നു...

19 NOVEMBER 2026 05:57 PM IST
മലയാളി വാര്‍ത്ത

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) യുവജനങ്ങൾക്കായി വിഭാവനം ചെയ്‌ത അത്യാധുനിക ഡിജിറ്റൽ ബാങ്കിംഗ് ശാഖ ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. കേന്ദ്ര ധനകാര്യ സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി ശാലിനി പാണ്ഡെ ശാഖ ഉദ്ഘാടനം ചെയ്‌തു. പിഎൻബി എംഡിയും സിഇഒയുമായ അശോക് ചന്ദ്ര ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.

മൾട്ടിഫങ്ഷണൽ കിയോസ്‌ക്, വീഡിയോ കെവൈസി സൗകര്യത്തോടെയുള്ള ഇന്റർനെറ്റ് കിയോസ്‌ക്, പണം നിക്ഷേപിക്കാനുള്ള ബൾക്ക് നോട്ട് അക്‌സപ്റ്റർ, ചെറിയ തുകകൾ വിതരണം ചെയ്യാനുള്ള മെഷീൻ, ക്യൂ മാനേജ്‌മെന്റ് സംവിധാനം, എൻആർഐകൾക്കായുള്ള പ്രത്യേക ലോഞ്ച് തുടങ്ങിയ സൗകര്യങ്ങൾ ശാഖയിലുണ്ട്. യുവാക്കൾ, മുതിർന്ന പൗരന്മാർ, ഉയർന്ന ആസ്‌തിയുള്ള ഉപഭോക്താക്കൾ, പ്രവാസികൾ എന്നിവർക്കായി 24 മണിക്കൂറും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (4 minutes ago)

ബ്രിക്-ആര്‍ജിസിബി യില്‍ സ്ഥാപകദിനാഘോഷം സംഘടിപ്പിച്ചു...  (7 minutes ago)

പിഎൻബിയുടെ യുവജന സൗഹൃദ ഡിജിറ്റൽ ബാങ്കിംഗ് ശാഖ ഡൽഹിയിൽ തുറന്നു...  (10 minutes ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി കൺവെൻഷൻ നവംബർ 20, 21, 22 തീയതികളില്‍  (13 minutes ago)

കൊല്ലം കുളത്തൂപ്പുഴയിൽ നടുറോഡിൽ ഗുണ്ടായിസം; 58-കാരനായ ഓട്ടോ ഡ്രൈവറെ ചെരുപ്പൂരി മർദിച്ച യുവതിക്കെതിരെ കേസ്  (20 minutes ago)

അഭിരാം കൊലക്കേസ്: കിണറ്റിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്; നിർണ്ണായക തെളിവുകൾ തേടി പോലീസ്...  (27 minutes ago)

പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി, 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്  (49 minutes ago)

ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...  (1 hour ago)

മുടികൊഴിച്ചിലിനെ തുടർന്നുള്ള കടുത്ത മനോവിഷമം; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി...  (1 hour ago)

#MedicalNegligence വിശദീകരണവുമായി ആശുപത്രി!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം  (3 hours ago)

സങ്കടക്കാഴ്ചയായി... ഫുട്‌ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം...  (3 hours ago)

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം.... സെന്‍സെക്‌സ് 250 പോയിന്റിലധികം കുതിച്ചു,നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (4 hours ago)

പ്രശസ്ത മാധ്യമപ്രവർത്തകയും ശാസ്ത്രീയ സംഗീതജ്ഞയുമായ ശകുന്തള നരസിംഹൻ അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends