മുടികൊഴിച്ചിലിനെ തുടർന്നുള്ള കടുത്ത മനോവിഷമം; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി...

മുടികൊഴിച്ചിലും സ്വന്തം രൂപത്തെക്കുറിച്ചുള്ള കടുത്ത ആശങ്കയും ഒരു കൗമാരക്കാരന്റെ ജീവനെടുത്തിരിക്കുന്നു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ദാരുണ സംഭവം. സൗന്ദര്യ സങ്കൽപ്പങ്ങൾ എങ്ങനെയാണ് പുതുതലമുറയെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നത്? 18-കാരനായ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിന് പിന്നിലെ വേദനിപ്പിക്കുന്ന കാരണങ്ങളിലേക്ക്..."
https://www.facebook.com/Malayalivartha
























