Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

TAMIL

ഉലകനായകന്റെ ആക്ഷന്‍ ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പുറത്ത്

07 NOVEMBER 2026 03:38 PM ISTമലയാളി വാര്‍ത്ത
ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി എസ്.യു. അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം 'സാണ്ടിയാര്‍' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെയും ടര്‍മറിക് മീഡിയയുടെയും സഹകരണത്തില്‍ ഒരുങ്ങുന്ന ചിത്രം കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് നിര്‍മിക...

താരസുന്ദരിയുടെ വിവാഹസങ്കൽപ്പങ്ങൾ ഇങ്ങനെ

11 November 2017

ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് ചിത്രം ക്വീനിന്റെ തമിഴ് പതിപ്പില്‍ നായികയാണ് കാജല്‍. രമേഷ് അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ ഒരു അഭിമുഖത്തില്‍ തന്റെ...

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യുവതിയെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ച കേസിൽ ബാഹുബലി താരം അറസ്റ്റിൽ

09 November 2017

പ്ര​ണ​യം​ന​ടി​ച്ചു പെ​ണ്‍​കു​ട്ടി​യെ വ​ഞ്ചി​ച്ച കേ​സി​ൽ ബാ​ഹു​ബ​ലി ന​ട​നെ​തി​രേ പോ​ലീ​സ് കേ​സ്. വെ​ങ്ക​ട് പ്ര​സാ​ദ് എ​ന്ന ന​ട​നെ​തി​രേ​യാ​ണ് ഹൈ​ദ​രാ​ബാ​ദ് ജൂ​ബി​ലി ഹി​ൽ​സ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​...

ക്രിക്കറ്റില്‍ അനുഷ്‌കയുടെ ഇഷ്ടതാരം ആരാണെന്നോ..?

08 November 2017

ക്രിക്കറ്റില്‍ നടി അനുഷ്‌കയുടെ ഇഷ്ടം താരം ആരാണെന്ന് അടുത്തിടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് അനുഷ്‌കയുടെ മറുപടി എന്തായിരുന്നുന്നോ. ഒറ്റവാക്കില്‍ അനുഷ്‌ക പറഞ്ഞ ഉത്തരം രാഹുല്‍ ദ്രാവിഡ് എന...

ഓവിയ കമല്‍ഹാസന്റെ രാഷ്ട്രീയപ്രവേശനത്തെ സ്വാഗതം ചെയ്തു

07 November 2017

മുട്ടിന് താഴെയുള്ള മുടിയുടെ പകുതിയോളം നടി ഓവിയ മുറിച്ചു. പലരും ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. താരം സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചിരുന്നു. ക്യാന്‍സര്‍ രോഗികള്‍ക്കായാണ് താരം മുടി മുറിച്ചത്. ...

മഹിഷ്മതി സാമ്രാജ്യം കാണാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ... രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്ന് കാണാം, രാമോജി റാവു ഫിലിം സിറ്റിയില്‍ ഒരു ടിക്കറ്റെടുത്താല്‍ മതി ഇതെല്ലാം കാണാം

06 November 2017

ലോകം മുഴുവനും നെഞ്ചോട് ഏറ്റെടുത്ത ചിത്രമാണ് ബാഹുബലി. ബാഹുബലിയിലെ ഓരോ ലൊക്കേഷനുകളും നമ്മുടെ മനസുകളില്‍ ഇപ്പോഴും നിലവിളക്ക് പോലെ നിലകൊള്ളുന്നു.എന്നാല്‍, രാജ്മാതയുടെ കൊട്ടാരവും അകത്തളങ്ങളും നടന്നു കാണാന്...

"വിജയ് ഇല്ലായിരുന്നുവെങ്കില്‍ ഞാനില്ല";വെള്ളിത്തിരയില്‍ 15 വര്‍ഷം ആഘോഷിക്കുന്ന ജയ്ക്ക് നന്ദിപറയാനുള്ളത് ഇളയദളപതിയോട് മാത്രം

05 November 2017

തെന്നിന്ത്യന്‍ താരം ജയ് വെള്ളിത്തിരയില്‍ എത്തിയിട്ട് 15 വര്‍ഷമായി. താരം വെള്ളിത്തിരയില്‍ എത്തിയതിന് ഏറെ കടപ്പെട്ടിരിക്കുന്നത് ഇളയദളപതി വിജയ് യോടാണ്. 2002ല്‍ വിജയ് നായകനായ ഭഗവതി ചിത്രത്തിലൂടെയാണ് ജയ് സ...

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ചെന്നൈ നഗരത്തിലിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച്‌ കമലഹാസന്റെ ട്വീറ്റ്

04 November 2017

മഴക്കെടുതിയില്‍ വലയുന്ന ചെന്നൈ നഗരത്തില്‍ ജനങ്ങളെ സഹായിക്കാനിറങ്ങിയ പൊലീസുകാരെ അഭിനന്ദിച്ച്‌ നടന്‍ കമലഹാസന്‍. പൂര്‍ണമായും വെള്ളത്തിലായ തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്...

ഇല്യാനയെ കുഴപ്പിച്ചത് ആരാധകര്‍; കാമുകന്‍ ആസ്‌ട്രേലിയയില്‍ നിന്ന്

03 November 2017

വിവാഹം കഴിഞ്ഞാല്‍ നടിമാരുടെ മാര്‍ക്കറ്റ് പോകുമെന്നുള്ളത് പണ്ടേയുള്ള ഒരു അന്ധവിശ്വാസമാണ്. ഇതിനെ പൊളിച്ചടുക്കിയ ധാരാളം നടിമാരുണ്ട്. വിദ്യാബാലന്‍ തന്നെ ഉദാഹരണം. എന്നാല്‍ കാമുകനുമൊത്തുള്ള ചിത്രങ്ങള്‍ പുറത...

യെന്തിരന്‍ ടുവില്‍ അക്ഷയ് വില്ലനല്ലെന്ന് റിപ്പോര്‍ട്ടുകള്‍, അപ്പോള്‍ വില്ലന്‍ ആര്..?

03 November 2017

ശങ്കര്‍രജനികാന്ത് ചിത്രം യെന്തിരന്‍ 2 (2.0) വില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ഡോക്ടര്‍ റിച്ചാര്‍ഡ് വില്ലനല്ലെന്ന് സൂചന. ചിത്രത്തില്‍ അക്ഷയ് വില്ലനല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയതായി ...

മെർസൽ ബോക്സ് ഓഫീസിലെ വൻ ഹിറ്റാണെന്ന വാർത്ത വ്യാജം; അഭിരാമി രാമനാഥ്

31 October 2017

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വിജയ് ചിത്രമാണ് മെർസൽ. സിനിമ വിവാദമായിരുന്നെങ്കിലും ബോക്സ് ഓഫീസിൽ വൻ ഹിറ്റാണെന്നാണ് പ്രചരിക്കുന്നത്. തമിഴകത്തെ സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മെർസൽ ഹിറ്റാകുണെന്നു...

ബി.ജെ.പി ആക്ഷേപങ്ങൾക്ക് വിജയ്‌യുടെ മറുപടി ; അടുത്ത വിജയ് ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ പേര് ജോസഫ് വിജയ് എന്നാകുമെന്ന് സൂചന

30 October 2017

ബി.ജെ.പി നേതാവ് ആക്ഷേപിച്ച ജോസഫ് വിജയ് എന്ന പേരില്‍ തന്നെ വിജയ് അഭിനയിക്കും.ഇക്കാര്യം താരം തന്നെയാണ് അടുത്ത കേന്ദ്രങ്ങളോട് വെളിപ്പെടുത്തിയത്.പുതുതായി അഭിനയിക്കാന്‍ പോവുന്ന മുരുകദാസ് സിനിമയിലാണോ അതോ അട...

ഐശ്വര്യ ഇടഞ്ഞു, ധനുഷിന്റെ മാരി 2വില്‍ നിന്ന് അമല പോള്‍ ഔട്ട് ! അമലാപോൾ ധനുഷ് വിവാദം വീണ്ടും തമിഴ് സിനിമാലോകത്ത് സജീവം

29 October 2017

തെന്നിന്ത്യന്‍ നായിക അമല പോള്‍ വീണ്ടും വിവാദത്തിലാകുകയാണ്. അമല പോളുമായുള്ള ധനുഷിന്റെ സൗഹൃദം പുതിയ പ്രശ്‌നങ്ങളിലേക്ക് എത്തുകയാണ്. അമല പോളും ധനുഷും തമ്മിലുള്ള സൗഹൃദത്തേക്കുറിച്ച് പല ഗോസിപ്പുകളും ഉയര്‍ന്...

ഓഡിയോ ലോഞ്ചിനുമുന്‍പേ യന്തിരന്‍ രണ്ടാം ഭാഗത്തിലെ രണ്ട് പാട്ടുകള്‍ ഇന്റർനെറ്റിൽ

28 October 2017

ഇന്ത്യയിലുണ്ടായ ഏറ്റിവും വലിയ ബജറ്റുള്ള ചിത്രം എന്ന പ്രത്യേകതയുമായി എത്തുന്ന യന്തിരന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2.0 യിലെ പാട്ടുകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയി...

"മെർസൽ വെറും മസാലപടം " ;മനുഷ്യന്റെ യുക്തിയെ പടിയ്ക്ക് പുറത്ത് നിര്‍ത്തുന്ന വെറും മസാല പടമാണ് മെര്‍സലെന്ന് ഗായകൻ ശ്രീനിവാസ്

28 October 2017

ജി എസ് ടി ,മെയ്ക്ക് ഇന്ത്യ തുടങ്ങിയവയെ പരിഹസിക്കുന്ന ചിത്രം എന്ന പേരില്‍ ഏറെ വിവാദമായ ചിത്രമാണ് മെര്‍സല്‍.ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചില ബി ജെ പി നേതാക്കള്‍ രംഗത്ത് വന...

ക്രിസ്ത്യാനിയാണെന്ന് പറയാന്‍ അവന് മടിയില്ല; സാമൂഹിക പ്രതിബദ്ധതയുള്ള നായകനാണ് വിജയ്. അതിനാല്‍, നാളെ എന്താണ് സംഭവിക്കുക എന്നത് പറയാന്‍ സാധിക്കില്ലെന്നും താരത്തിന്റെ പിതാവ് ചന്ദ്രശേഖർ

28 October 2017

മകന്‍ ക്രിസ്തുമത വിശ്വാസിയാണെന്ന് പറയാന്‍ മടിയില്ലെന്ന് വിജയുടെ പിതാവ് എസ്‌എ ചന്ദ്രശേഖര്‍. വിജയ് വിശ്വാസം മറച്ചുവയ്ക്കുന്ന വ്യക്തിയല്ല. മതവിശ്വാസത്തെയും സാമൂഹ്യ പ്രശ്നങ്ങളെയും കൂട്ടികുഴയ്ക്കാന്‍ ശ്രമി...

Malayali Vartha Recommends