Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....


സതീശൻ സർക്കാരിന് ആറുമാസം; മുൻ സർക്കാരിനെതിരായ അന്വേഷണങ്ങൾ എവിടെയെത്തി?


കോഴിക്കോട് ബീച്ചിൽ നവജാത ശിശുവിന്റെ മൃതദേഹം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വെള്ളയിൽ പൊലീസിന്റെ അന്വേഷണം...


വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് കുഞ്ഞുങ്ങൾ പാമ്പുകടിയേറ്റ് മരിച്ചു; അമ്മ തീവ്രപരിചരണ വിഭാഗത്തിൽ...


ബൈക്ക് മറിഞ്ഞാൽ ശരീരം മുഴുവൻ പൊതിയുന്ന 'എയർബാഗ് ഹെൽമെറ്റ്'; വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ യാഥാർത്ഥ്യം എന്ത്?

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...

19 NOVEMBER 2026 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് പരാജയം....

വെടിക്കെട്ടുകൾ ഇന്നലെ എന്ന പോലെ... എല്ലാം നേടിയിട്ടും ചിലത് ബാക്കിവച്ച് ധോണി പടിയിറങ്ങുന്നു; 19 വർഷത്തെ ഐപിഎൽ യാത്രയ്ക്ക് വിരാമം, ഇനി ചെന്നൈയുടെ മെന്ററായി പുതിയ ദൗത്യം, വൈകാരിക കുറിപ്പുമായി ഭാര്യ സാക്ഷി

കളിമതിയാക്കി 'തല', ഇനി പുതിയ വേഷത്തിൽ; ഐപിഎല്ലിനോട് വിടപറഞ്ഞ് എം.എസ്. ധോണി...

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ന്യൂസിലൻഡിന് കനത്ത തിരിച്ചടി

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. വെല്ലിങ്ടണിലെ ബേസിൽ റിസർവി‌ലെ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്ത്യൻ ബോളർമാർ കിവീസിനെ ഞെട്ടിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുമായി പേസർ ബുമ്ര തിളങ്ങി തുടക്കത്തിൽ തന്നെ കിവീസന്‍റെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യ എറിഞ്ഞിട്ടത്. നിലവിൽ 31 ഓവറിൽ 81/5 എന്ന നിലയിലാണ് ടീം. വെല്ലിങ്ടണിൽ തകർച്ചയോടെയാണ് ന്യൂസീലൻഡ് തുടങ്ങിയത്.

ആദ്യ ഓവറിൽ തന്നെ കിവീസ്‌ ക്യാപ്‌റ്റൻ ടോം ലാതന്റെ (0) കുറ്റി ബുമ്ര തെറിപ്പിച്ചു. പിന്നാലെ കോൺവെയെ (4) അൻഷുൽ കാംബോജ് മടക്കിയതോടെ 12/2 എന്ന നിലയിലേക്ക് ന്യൂസിലൻഡ് പരുങ്ങി.

തുടർന്നെത്തിയ ഡാരിൽ മിച്ചെൽ (1), ടോം ബ്ലൻഡൽ (5) ബുമ്രയ്ക്ക് മുന്നിൽ കുരങ്ങി. രചിൻ രവീന്ദ്രയെ (15) ആകാശ് ദീപ് സിങും മടക്കി. ഹെൻറി നിക്കോൾസ്‌ മാത്രമാണ് ഇന്ത്യൻ പേസർമാർക്ക് മുന്നിൽ പിടിച്ച് നിന്നത്.

നിലവിൽ ഹെൻറി നിക്കോൾസും (43) ഗ്ലെൻ ഫിലിപ്‌സുമാണ് (10) ക്രീസിൽ. വെല്ലിങ്ടണിൽ പേസ്‌ ബ‍ൗളർമാരുടെ പറുദീസയെന്നാണ്‌ അറിയപ്പെടുന്നത്‌. 85 ശതമാനം വിക്കറ്റുകളും പേസർമാർ കൊയ്‌തതായാണ്‌ ചരിത്രം. ആദ്യം പന്തെറിഞ്ഞ ടീമിനായിരുന്നു കൂടുതൽ വിജയം.
ഇന്ത്യ ട്വന്റി20 പരമ്പര 3–2നും ഏകദിന പരമ്പര 3–1നും നേടിയ ആത്മവിശ്വാസത്തിലാണ്‌.

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം...  (8 minutes ago)

മൂന്നാറിൽ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം... കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (17 minutes ago)

സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിൾ തകരാർ.... പാകിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സം...  (41 minutes ago)

രാഷ്ട്രപതി ദ്രൗപതി മുർമു 27ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും.... ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങളൊരുക്കും  (1 hour ago)

മഹാരാഷ്ട്രയിലെ ഖോപോളിയിലെ മലയാളി വയോധികയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ.... മോഷണത്തിനിടെയാണ് പ്രതി വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്  (1 hour ago)

കേന്ദ്ര പദ്ധതികളിൽ കേരളത്തിന് 'പൈലറ്റ് സ്റ്റേറ്റ്' പദവി നൽകി പങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ...  (1 hour ago)

ഗൾഫിൽ ജോലി നഷ്ട്ടപ്പെട്ടോ ? പ്രവാസികൾ ഈ 7 കാര്യങ്ങൾ അറിയണം ..... ഒരു തെറ്റായ തീരുമാനം ജീവിതം തകർക്കരുത്  (1 hour ago)

ഹൃദയം പണിമുടക്കിയോ ? സ്ത്രീകളുടെ ഹൃദയത്തിന് പ്രായമാകാൻ തുടങ്ങുന്നത് 30 കളുടെ അവസാനത്തിൽ !!  (1 hour ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് നാളെ ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ കരതൊടാൻ സാധ്യത  (2 hours ago)

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്.... എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

  ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി നിയമനം  (2 hours ago)

അച്ഛനമ്മമാരെ സ്നേഹിക്കുന്ന മക്കളും പ്രായമായാലും ആരെയും ബുദ്ധിമുട്ടിക്കാൻ ആഗ്രഹിക്കാത്തവരും ഈ വീഡിയോ ശ്രദ്ധിച്ചു കാണുക  (2 hours ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലയിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവ്....  (2 hours ago)

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള ഗ്രൂപ്പ് അപകട ഇൻഷുറൻസ് ധനസഹായം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി....  (3 hours ago)

ചരിത്ര നേട്ടം... ഭൂമിയിൽ നിന്ന് ഏറ്റവും അകലെ എത്തിയ മനുഷ്യ നിർമ്മിത വസ്തു എന്ന റെക്കാഡ് സ്വന്തമാക്കി നാസയുടെ വോയേജർ 1 പേടകം....  (3 hours ago)

Malayali Vartha Recommends