Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...


ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...


മുടികൊഴിച്ചിലിനെ തുടർന്നുള്ള കടുത്ത മനോവിഷമം; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി...


തൈറോയ്ഡ് ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു..ബന്ധുക്കൾക്ക് കിട്ടിയത് വീട്ടമ്മയുടെ തണുത്ത് മരവിച്ച ശരീരം..ആരോപണങ്ങൾ പൂർണ്ണമായും തള്ളി ആശുപത്രി..


ഇന്ത്യയെ ലഹരിമുക്ത രാജ്യമാക്കാനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും ഇതിനായി കൂട്ടായ പരിശ്രമം ആവശ്യം.... രാജ്യത്തു നിന്ന് ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിൽ ലഹരിയുടെ വിപത്തും തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി, 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്

19 NOVEMBER 2026 05:18 PM IST
മലയാളി വാര്‍ത്ത

സ്വർണവിപണിയിൽ വീണ്ടും വൻ തകർച്ച! സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് പവന് കുറഞ്ഞത് 1,880 രൂപയാണ്. ഗ്രാമിന് 235 രൂപ താഴ്ന്ന് 22 കാരറ്റ് സ്വർണം 11,980 രൂപയിലേക്കും, ഒരു പവൻ സ്വർണം 95,840 രൂപയിലേക്കും എത്തി. കഴിഞ്ഞ 14 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തുമെന്ന സൂചനകളും, യു.എസ് ഡോളർ കരുത്താർജ്ജിച്ചതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിച്ചത്.രാജ്യാന്തര വില ഇനിയും താഴേക്ക് പോയാൽ കേരളത്തിൽ പവൻ വില 90,000 രൂപയിലേക്കോ അതിലും താഴേക്കോ എത്താമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മണ്ണാർക്കാട്ട് ഒരു കുടുംബത്തിലെ അഞ്ചുപേരെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതികളും മൂന്ന് കുട്ടികളും അപകടനില തരണം ചെയ്തു...  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്; പവന് 1,880 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി, 14 മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്  (15 minutes ago)

ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...  (26 minutes ago)

മുടികൊഴിച്ചിലിനെ തുടർന്നുള്ള കടുത്ത മനോവിഷമം; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി...  (35 minutes ago)

#MedicalNegligence വിശദീകരണവുമായി ആശുപത്രി!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പെരിങ്ങാടി റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വയോധികന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... ഫുട്‌ബോൾ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ അർജന്റീന താരത്തിന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി വിപണിയില്‍ ഇന്ന് നേട്ടം.... സെന്‍സെക്‌സ് 250 പോയിന്റിലധികം കുതിച്ചു,നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

പ്രശസ്ത മാധ്യമപ്രവർത്തകയും ശാസ്ത്രീയ സംഗീതജ്ഞയുമായ ശകുന്തള നരസിംഹൻ അന്തരിച്ചു...  (5 hours ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പേ വാർഡ് അനുവദിക്കാനുള്ള വരുമാനപരിധി മാനദണ്ഡമൊഴിവാക്കി സർക്കാർ ഉത്തരവിറക്കി....  (5 hours ago)

11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം.... രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ  (5 hours ago)

അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടിവി രാജേഷിനെയും കോടതി വെറുതെ വിട്ടു...  (5 hours ago)

മണ്ണാർക്കാട് ഒരു കുടുംബത്തിലെ 5 പേരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തി.... സഹോദരിമാരും 3 കുട്ടികളും ആശുപത്രിയിൽ ചികിത്സയിൽ , അപകടനില തരണം ചെയ്തതായി പോലീസ്  (5 hours ago)

റേഷൻ കട ജീവനക്കാരനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കകം പൊലീസിന്‍റെ പിടിയിൽ...  (6 hours ago)

ചെങ്ങന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ വീട്ടമ്മ മരിച്ചു...   (6 hours ago)

Malayali Vartha Recommends