ഫ്ലാറ്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മഹേശ്വരിയുടെ കൊലപാതകം: ഒളിവിൽ പോയ പ്രതിയെ പനാജിയിൽ നിന്ന് പൊക്കി പോലീസ്...

71-കാരിയായ ആലപ്പുഴ സ്വദേശിനി മഹേശ്വരിയെ ഫ്ലാറ്റിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതിയായ നേപ്പാൾ സ്വദേശി യഷ് താപ്പേയെ പോലീസ് ഗോവയിലെ പനാജിയിൽ നിന്ന് പിടികൂടി. മഹേശ്വരിയുടെ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിച്ചിരുന്ന ഇയാൾ, സാമ്പത്തിക ബാധ്യത തീർക്കാനും ലഹരി ഉപയോഗത്തിനുമുള്ള പണം കണ്ടെത്താനുമാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു.
https://www.facebook.com/Malayalivartha
























