ഇത് നിങ്ങളുടെ ആയുസ് കൂട്ടും

ആസ്പിരില്‍ ഗുളികകള്‍ മിതമായ അളവില്‍ കഴിക്കുന്നത് ആയൂസ് വര്‍ദ്ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആസ്പിരില്‍ കഴിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിനുളള സാധ്യത കുറവാണെന്നാണ് കണ്ടെത്തല്‍. ഈ ഗുളികകള്‍ കഴിക്കുന്നത് നല്ലതാണെന്നും അല്ല എന്നും അഭിപ്രയാമുണ്ടെങ്കിലും ഡോക്ടര്‍മാര്‍ ഹൃദയാഘാതത്തിനും, പക്ഷാഘാതത്തിനും ആസ്പിരിന്‍ നല്‍കുന്നുണ്ട്.
രക്തം കട്ടപിടിക്കുന്നതില്‍ നിന്ന് തടയുന്നതിനാല്‍ ഹൃദയാഘാതത്തെയും ,പക്ഷാഘാതത്തെയും, ആന്റി ഇന്‍ഫാമെറ്ററി ഘടകങ്ങള്‍ കൊണ്ട് അര്‍ബുദത്തെയും ആസ്പിരിന്‍ തടയുന്നു. എന്നാല്‍, തുടര്‍ച്ചയായ ആസ്പിരിന്റെ ഉപയോഗം അള്‍സറും രക്തപ്രവാഹവും ഉണ്ടാകാന്‍ ഇടയാക്കും. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശത്തോടുകൂടിമാത്രമേ ആസ്പിരിന്‍ കഴിക്കാന്‍ പാടുളളു.
https://www.facebook.com/Malayalivartha