ആഴ്ചയില്‍ 4 കിലോ കുറയ്ക്കാം

നാരുകളുടെ ഉറവിടമായ ഈന്തപ്പഴം ശരീരത്തില്‍ അയണിന്റം കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. മാത്രമല്ല തടി കുറയ്ക്കാനും വളരെ ഉത്തമമാണിത്. കൊളസ്‌ട്രോള്‍ തടി കൂട്ടുന്ന ഒന്നാണ്. കൊഴുപ്പ് കുറയുന്ന ഒന്നാണ് പാലും ഈന്തപ്പഴവും ചേരുന്നത്. അതിനാല്‍ ഇത് കഴിക്കുന്നത് കൊളസ്്‌ടോള്‍ കുറയ്ക്കും. ഈന്തപ്പഴം പാല്‍ ഡയറ്റിന് ദഹനം മെച്ചപ്പെടുത്താന്‍ കഴിയുന്നതിനാല്‍ തടി കുറയും. പ്രോട്ടീന്‍ പെട്ടെന്ന് വിശപ്പു തോന്നിക്കില്ല. ഈന്തപ്പഴത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഈ ഡയറ്റ് തുടരുന്നത് അമിതഭക്ഷണം ഒഴിവാക്കി തടി കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തിന് ആവശ്യമായ ഊര്‍ജവും വൈറ്റമിനുകളും നല്‍കുകയും മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്ന ഒന്നാണ് ഈന്തപ്പഴം പാല്‍ ഡയറ്റ്.
പ്രത്യേക രീതിയില്‍ ഈന്തപ്പഴം കഴിച്ചാല്‍ വളരെ വേഗത്തില്‍ തടി കുറയും. തടി കുറയ്ക്കാന്‍ എങ്ങനെ ഈന്തപ്പഴം കഴിക്കണമെന്ന് നമുക്ക് നോക്കാം. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമായി 7 ഈന്തപ്പഴം കഴിക്കുകയും ശേഷം ഓരോ ഗ്ലാസ് പാല്‍ കുടിക്കുകയും ചെയ്യുക. ഇങ്ങനെ കഴിക്കുമ്പോള്‍ മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുക.ഇത് അടുപ്പിച്ചു ചെയ്താന്‍ വയറ്റിലെ കൊഴുപ്പ് ഇല്ലാതാവുകയും ആഴ്ചയില്‍ നാല് കിലോ വരെ കുറയുകയും ചെയ്യും. ഒരാഴ്ചയില്‍ കൂടുതല്‍ ഈ ഡയറ്റ് പരീക്ഷിയ്ക്കരുത്. കാര്യമായ രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഈ ഡയറ്റ് പിന്‍തുടരാവു. മൂന്നു നാലോ ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിച്ച് പാല്‍ കുടിയ്ക്കുന്നത് മറ്റൊരു രീതിയാണ്.
https://www.facebook.com/Malayalivartha