വ്രണങ്ങള്‍ ഉണങ്ങാന്‍

വേപ്പില കഷായം കൊണ്ട് വ്രണമുള്ള ഭാഗം നല്ലതുപോലെ കഴുകുക കുറച്ചു ദിവസം ഇങ്ങനെ ചെയ്‌താല്‍ വ്രണങ്ങള്‍ക്ക് ശമനമുണ്ടാകും
വേപ്പിലയും എള്ളും ചേര്‍ത്തരച്ച് തേന്‍ ചേര്‍ത്ത് വ്രണമുള്ള ഭാഗത്ത് വച്ചാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും
എഴിലമ്പാലയുടെ കറ മുറിവില്‍ പുരട്ടുക
നറുനീണ്ടി കിഴങ്ങ് അരച്ച് മുറിവുള്ള ഭാഗത്ത് പുരട്ടിയാല്‍ പെട്ടെന്ന് വ്രണം ഉണങ്ങും
ഇരട്ടിമധുരം അരച്ച് കുഴമ്പ് പരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് അരിച്ചു കിട്ടുന്ന നെയ് വ്രണമുള്ള ഭാഗത്ത് പുരട്ടിയാല്‍ എത്ര പഴക്കമുള്ള വ്രണവും മാറികിട്ടും.
https://www.facebook.com/Malayalivartha