എന്താണ് ക്യാന്‍സര്‍

ശരീരം ഒരു സ്വയം ശുദ്ധീകരണ സംവിധാനമാണ്. ശരീരത്തില്‍ പ്രവേശിക്കപ്പെടുന്ന മാലിന്യങ്ങള്‍ പുറംതള്ളാന്‍ ശരീരത്തിന് അതിന്റേതായ നിരവധി രീതികളുണ്ട്. നിത്യേന ശരീരം ആ പ്രവൃത്തികള്‍ അനുവര്‍ത്തിക്കുന്നുമുണ്ട്. ഉച്ഛ്വാസമായും വിയര്‍പ്പായും മലമൂത്രാദികളായും സ്‌ത്രീകളിലാണെങ്കില്‍ ആര്‍ത്തവമായും ഇതു നടക്കുന്നു. ഇവയ്‌ക്കെല്ലാം പുറമെ ഒരു പക്ഷേ ഇതില്‍ ഏതെങ്കിലും പരാജയപ്പെടുന്നതുകൊണ്ടോ അല്ലെങ്കില്‍ ഈ വഴികളില്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയാതെയോ വരുന്ന മാലിന്യങ്ങളെ കളയാന്‍ ശരീരം അല്‌പം കൂടെ ശ്രമകരമായ നടപടികള്‍ സ്വീകരിക്കും. മൂക്കൊലിപ്പ്, ഛര്‍ദ്ദി, വയറിളക്കം, ത്വക്ക് രോഗങ്ങള്‍, പനി എന്നിവയെല്ലാമാവും അത്തരം മാര്‍ഗ്ഗങ്ങള്‍.
ഇവയും പരാജയപ്പെടുന്ന അവസ്ഥ കൈവരികയാണെങ്കില്‍ അതായത് രാസമരുന്നുപയോഗിച്ചോ, പച്ചമരുന്നുകള്‍ ഉപയോഗിച്ചോ ഇത്തരം ശുദ്ധീകരണമാര്‍ഗ്ഗങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ രാസമാലിന്യങ്ങള്‍ ശരീരത്തില്‍ തന്നെ തുടരാന്‍ ഇടയാവും. അത് ശരീരത്തില്‍ ഏതെങ്കിലും ഒരു ഭാഗത്ത് കൊണ്ടുചെന്ന് നിക്ഷേപിക്കാന്‍ കാരണമാവും. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന ഭാഗം പ്രവര്‍ത്തനപരമായും ആരോഗ്യപരമായും ക്ഷീണത്തിലേക്കും തകര്‍ച്ചയിലേക്കും നയിക്കപ്പെടുന്നു. ഇങ്ങനെയുള്ള അതിഭീകര രാസമലിനാവസ്ഥയാണ് കാന്‍സര്‍.
കരള്‍, വൃക്ക, ലിംഫനോസ്, ശ്വാസകോശം ഇവയെല്ലാം രക്തത്തിലെത്തുന്ന മാലിന്യങ്ങളെ അരിക്കുന്നുണ്ട്. മാലിന്യം ക്രമാതീതമാകുമ്പോള്‍ ശരീരം മാലിന്യങ്ങളെ രക്തത്തില്‍ നിന്നു മാറ്റി നിര്‍ദ്ദിഷ്‌ട സ്ഥാനങ്ങളില്‍ ശേഖരിച്ചുവയ്‌ക്കുന്നു. ഇപ്രകാരം ശേഖരിക്കപ്പെടുന്ന വസ്‌തുക്കളെയാണ് ട്യൂമര്‍, സിസ്റ്റ്, റൂമാറ്റിസിസം, ബ്ലോക്ക് കാന്‍സര്‍ എന്നെല്ലാം വിളിക്കാം.
https://www.facebook.com/Malayalivartha