എന്താണ് കാഷ്വല്‍ സെക്‌സ്?

സെക്‌സ് എന്നത് സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ ബന്ധമാണ്. സ്ത്രീയും പുരുഷനും ഒരേ മനസ്സും ശരീരവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് സെക്‌സ് കൂടുതല്‍ ആസ്വാദകരമാകുന്നത്. ഏതെങ്കിലും ഒരു കരാറിന്റെയോ ബന്ധത്തിന്റെയോ പേരിലല്ലാതെ സെക്‌സിലേര്‍പ്പെടുന്നതാണ് കാഷ്വല്‍ സെക്‌സ്. ഇവിടെ ലൈംഗികമായി ബന്ധപ്പെടാന്‍ വേണ്ടി മാത്രമാണ് രണ്ടു പേര്‍ കണ്ടുമുട്ടുന്നത്. . പങ്കാളികള്‍ ഇത്തരമൊരു സെക്‌സിന് തയ്യാറാണോ എന്നതാണ് ഇവിടെ പ്രധാനം. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മറ്റാരോടെങ്കിലും ബാധ്യതയുണ്ടെങ്കില്‍ അത് ഈ ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത്തരമൊരു ലൈംഗികബന്ധത്തിന് ആരും ആരെയും നിര്‍ബന്ധിക്കരുത്. സാധാരണ സെക്‌സില്‍ നിന്നു വ്യത്യസ്തമായി കാഷ്വല്‍ സെക്‌സില്‍ പങ്കാളിക്കു മുന്നില്‍ തന്നെ ലൈംഗികപരമായ കഴിവ് വ്യക്തമാക്കണം.
കെട്ടുപാടുകളൊന്നുമില്ലാത്ത നല്ലൊരു ലൈംഗികബന്ധമാണ് ലക്ഷ്യമെങ്കില്‍ കാഷ്വല്‍ സെക്‌സ് നല്ലൊരു വഴിയാണ്. ഇത്തരം സെക്‌സ് തുടങ്ങി കഴിഞ്ഞാല്‍ രണ്ടു പേരും തമ്മില്‍ അറ്റാച്ച്‌മെന്റ് വരാനുള്ള സാധ്യതയുണ്ട്. തീര്‍ച്ചയായും ഇത് ഒഴിവാക്കേണ്ടതാണ്. സെക്‌സ് എന്ന വികാരത്തിനു മാത്രമേ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നുള്ളു. ഇത്തരം ബന്ധം പുലര്‍ത്തുന്നവരോട് മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അമിത അടുപ്പം കാണിക്കാതിരിക്കുന്നതാണ് നല്ലത്. ഓരോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാന്‍ മറക്കരുത്. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിനും ലൈംഗികരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനും ഇത് സഹായിക്കും
https://www.facebook.com/Malayalivartha