Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

ഇവ ഗര്‍ഭാശയാര്‍ബുദ സാധ്യത കൂട്ടും

19 AUGUST 2017 12:05 PM IST
മലയാളി വാര്‍ത്ത

ഭക്ഷണത്തില്‍ കൂണ്‍, കക്കയിറച്ചി എന്നിവ പതിവായി ഉള്‍പെടുത്താറുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇവ ഗര്‍ഭാശയാര്‍ബുദ സാധ്യത കൂട്ടുമെന്നാണ് പഠനം. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഗര്‍ഭാശയാര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മിസൗറി സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു. കരള്‍, കക്കയിറച്ചി, കൂണ്‍ ഇവയാണ് രോഗസാധ്യത കൂട്ടുന്ന ഭക്ഷണങ്ങള്‍. കൂടാതെ പുകയിലയും രോഗകാരണമാകും. ഇവയില്‍ അടങ്ങിയ കാഡ്മിയം ലോഹം ആണ് രോഗസാധ്യത വര്‍ധിപ്പിക്കുന്നത്. സ്ത്രീകള്‍, കാഡ്മിയം, കൂടുതലടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. ഗര്‍ഭപാത്രത്തിന്റെ ആവരണമായ എന്‍ഡോമെട്രിയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഗര്‍ഭാശയ അര്‍ബുദം അഥവാ എന്‍ഡോമെട്രിയല്‍ കാന്‍സര്‍.

ഓരോ വര്‍ഷവും ഒമ്പതിനായിരത്തില്‍പ്പരം പേര്‍ക്കാണ് ഗര്‍ഭാശയാര്‍ബുദം ബാധിക്കുന്നത്. സ്ത്രീകളില്‍ കണ്ടു വരുന്ന അര്‍ബുദങ്ങളില്‍ നാലാം സ്ഥാനമാണ് ഇതിനുള്ളത്. കാഡ്മിയം, ഈസ്ട്രജന്‍ ഹോര്‍മോണിനെപ്പോലെ പ്രവര്‍ത്തിക്കുകയും ശരീരത്തില്‍ ഇതിന്റെ ഫലങ്ങളുണ്ടാകുകയും ചെയ്യുമെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ജയ്ന്‍മാക് എന്റോയ് പറയുന്നു. കാഡ്മിയം ഈസ്ട്രജനെ അനുകരിക്കുക വഴി ഗര്‍ഭപാത്രത്തിന്റെ ആവരണമായ എന്‍ടോമെട്രിയത്തിന്റെ വളര്‍ച്ച കൂടുകയും അങ്ങനെ ഗര്‍ഭാശയാര്‍ബുദത്തിനു കാരണമാകുകയും ചെയ്യും. ഗര്‍ഭാശയാര്‍ബുദം ബാധിച്ച 631 സ്ത്രീകളിലും രോഗം ബാധിക്കാത്ത 879 സ്ത്രീകളിലും അഞ്ചു വര്‍ഷം നീണ്ട പഠനം നടത്തി. കണ്‍ട്രോള്‍ ഗ്രൂപ്പിലുള്ളവരിലും അര്‍ബുദം ബാധിച്ചവരിലും കാഡ്മിയത്തിന്റെ അളവ് പരിശോധിച്ചപ്പോള്‍ കാഡ്മിയത്തിന്റെ അളവും അര്‍ബുദവുമായി ബന്ധമുണ്ടെന്നു കണ്ടു.

കാഡ്മിയം നില ഉയര്‍ന്നവരില്‍ ഗര്‍ഭാശയാര്‍ബുദത്തിനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്നു കണ്ടു. നമ്മുടെ വൃക്കകളിലും കരളിലും കാഡ്മിയം ഉണ്ട്. എന്നാല്‍ പുകവലി കാഡ്മിയത്തിന്റെ അളവ് ഇരട്ടിയാക്കും. ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ രോഗം വരാതെ നോക്കാം എന്നും കക്കായിറച്ചി, കൂണ്‍ മുതലായ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് നല്ലതായിരിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭാശയ അര്‍ബുദത്തിന്റെ കുടുംബ ചരിത്രം ഉള്ളവരും പ്രമേഹം, പൊണ്ണത്തടി ഇവയുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്ലസ്‌വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (8 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (17 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (4 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends