Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..

കുടലിലെ ക്യാന്‍സറിന് ഉത്തമ പരിഹാരം വെളുത്തുളളി

17 AUGUST 2017 01:56 PM IST
മലയാളി വാര്‍ത്ത

ലോകം പേടിക്കുന്ന രോഗങ്ങളില്‍ പ്രധാനിയാണ് ക്യാന്‍സര്‍. ചികിത്സിക്കാന്‍ വൈകുന്നതും രോഗം നേരത്തേ തിരിച്ചറിയാതെ പോവുന്നതുമാണ് മരണനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്. അതിലുപരി മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ രീതിയും ജീവിത രീതിയും എല്ലാം ക്യാന്‍സര്‍ മാത്രമല്ല അതുപോലുള്ള പല രോഗങ്ങളേയും വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് കുടലിലെ ക്യാന്‍സറിനെ പേടിയാണോ? എന്നാല്‍ ഇന്ന് മുതല്‍ തന്നെ വെളുത്തുള്ളി കഴിച്ച് തുടങ്ങിക്കോളൂ. പല രോഗങ്ങളില്‍ നിന്നും ആരോഗ്യ പ്രതിസന്ധികളില്‍ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാന്‍ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി. കുടലിലെ ക്യാന്‍സറിന് ഉത്തമ പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയമേ വേണ്ട്.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ സ്ഥിരമാണോ എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ ക്യാന്‍സറിനെ ക്ഷണിച്ച് വരുത്തുകയാണ് ജീവിതത്തിലേക്ക് എന്നതാണ്. ഇത് ശരീരത്തിന് പല വിധത്തിലാണ് ദോഷമുണ്ടാക്കി തീര്‍ക്കുന്നത്. റെഡ് മീറ്റ് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ളതാണ് റെഡ് മീറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷമുണ്ടാക്കും എന്നത്. ഇത് വന്‍കുടലിലെ ക്യാന്‍സറിന് കാരണമാകും എന്നതില്‍ സംശയമൊന്നുമില്ല. ചില കാര്യങ്ങളില്‍ അല്ലെങ്കില്‍ ഭക്ഷണ രീതികളില്‍ നമ്മള്‍ മാറ്റം വരുത്തുമ്പോള്‍ അത് പല രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അത്തരത്തില്‍ പ്രതിസന്ധിയിലാക്കുന്ന ക്യാന്‍സറുകളുടെ കൂട്ടത്തിലെ പ്രധാനിയാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്.

അവയില്‍ പ്രധാനപ്പെട്ട ചില കാരണങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ദഹനത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ഫൈബര്‍. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ ഇതൊന്നും നോക്കാതെ ഭക്ഷണം കഴിക്കുന്നവരാണ് പലരും. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ മെറ്റബോളിസം റേറ്റ് കുറക്കുന്നു. ആപ്പിള്‍, ചണവിത്ത്, നാരങ്ങ, പ്ലം എന്നിവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ മതി. പഴങ്ങളും പച്ചക്കറികളും നമ്മുടെ ആരോഗ്യ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവ ആവശ്യത്തിന് ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലാണ് ഇത്തരത്തില്‍ ഗുരുതരമായ പല അവസ്ഥകളും രൂപപ്പെടുന്നത്. ആവശ്യത്തിന് ഇലക്കറികളും പച്ചക്കറികളും പഴങ്ങളും എല്ലാം സ്ഥിരമായി കഴിക്കാന്‍ ശ്രദ്ധിക്കുക.

ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് വൈറ്റമിന്‍ ഡി. സൂര്യപ്രകാശത്തില്‍ നിന്നാണ് വൈറ്റമിന്‍ ഡി അധികവും ലഭിക്കുന്നത്. എന്നാല്‍ മത്സ്യം, മുട്ട എന്നിവയില്‍ നിന്നും വൈറ്റമിന്‍ ഡി ലഭിക്കുന്നുണ്ട്. അതിലുപരി ഇത് ക്യാന്‍സറിനെ പ്രതിരോധിക്കാനും വരാതെ സംരക്ഷിക്കാനും മുന്നില്‍ തന്നെയാണ്. ഭക്ഷണം കഴിക്കാതെയും യാതൊരു കാരണവുമില്ലാതെയും ഭാരം വര്‍ദ്ധിക്കുന്നുവോ? പല രോഗങ്ങള്‍ക്കും ആദ്യ ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ഭാരം വര്‍ദ്ധിക്കുന്നതാണ്. വയറു വര്‍ദ്ധിക്കുകയും അമിതഭാരം എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്യുന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കായികാധ്വാനമില്ലാതിരിക്കുന്ന അവസ്ഥയാണ് മറ്റൊന്ന്. ശരീരത്തിന് യാതൊരു തരത്തിലുള്ള ഇളക്കവും തട്ടാതെ ഇരിക്കുന്ന അവസ്ഥ. ഇത് ശരീരത്തില്‍ ടോക്‌സിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. മാത്രമല്ല ക്യാന്‍സര്‍ പോലുള്ള രോഗം ശരീരത്തില്‍ പിടിമുറുക്കാന്‍ ഇത് തന്നെ ധാരാളം

 



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (22 minutes ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (35 minutes ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (6 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (6 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (7 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (8 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

Malayali Vartha Recommends