Widgets Magazine
19
Jan / 2020
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DISEASES

മൂത്രത്തില്‍ കടുത്ത അണുബാധയുമായെത്തിയ 80 കാരന്‍റെ വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടഞ്ഞു; തുടര്‍ന്നു നടത്തിയ സി ടി സ്കാനില്‍ കണ്ടത് ഡോക്ടര്‍മാരെ അമ്പരപ്പിച്ചു

15 JANUARY 2020 02:49 PM ISTമലയാളി വാര്‍ത്ത
മൂത്രത്തില്‍ കടുത്ത അണുബാധയുമായെ തുടര്‍ന്നാണ് ലക്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയില്‍ 80കാരന്‍ എത്തിയത്. പരിശോധനയില്‍ ഒരു വൃഷണത്തില്‍ കട്ടിയുള്ള എന്തോ തടയുന്നതായി ഡോക്ടര്‍മാര്‍ക്ക് തോന്നി. കൂടുതല്‍ പരിശോധനകള്‍ വേണമെന്നും ഡോക്ടർമാർ നിര്‍ദേശിച്ചു. തുടര്‍ന്ന് നടത്തിയ സി ടി സ്കാനില്‍ വൃഷണത്ത...

കോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്‌ക്രിയയിലൂടെ തളര്‍ന്നു കിടന്ന രോഗി നടന്നു

22 October 2014

 കഴുത്തിനുതാഴെ പൂര്‍ണമായും തളര്‍ന്ന രോഗിയെ കോശം മാറ്റിവയ്‌ക്കല്‍ ശസ്‌ത്‌ക്രിയയിലൂടെ എഴുന്നേല്‍പ്പിച്ചു നടത്തിക്കുന്നതില്‍ ഡോക്‌ടര്‍മാര്‍ വിജയിച്ചു. ഡയറെക്‌ ഫിഡിക (38) എന്ന ബള്‍ഗേറിയന്‍ യുവാവാണ്‌ 2010 ...

നാല്‍പ്പതു ശതമാനം കരള്‍ രോഗങ്ങള്‍ക്കും കാരണം ആല്‍ക്കഹോള്‍

21 October 2014

നാല്‍പ്പതു ശതമാനം കരള്‍ രോഗങ്ങളും ഉണ്ടാകുന്നത് മദ്യപാദനം മൂലമെന്ന് പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നാല്‍പ്പതു ശതമാനം കരള്‍ രോഗങ്ങളിലും വില്ലനായി വരുന്നത് അമി...

എലികളില്‍ നിക്ഷേപിച്ച മനുഷ്യന്റെ ചെറുകുടല്‍ പ്രവര്‍ത്തന സജ്ജം

20 October 2014

എലിയുടെ ശരീരത്തില്‍ നിക്ഷേപിച്ച ചെറുകുടല്‍ ഭാഗങ്ങള്‍ സാധാരണ മനുഷ്യ ശരീരത്തിലുള്ളതുപോലെ തന്നെ പ്രവര്‍ത്തിക്കുന്നു ! പരീക്ഷണം വിജയിച്ചാല്‍ കുടല്‍ രോഗങ്ങള്‍ ചികിത്സിക്കുന്നതിന് ഇത് സഹായകമാകുമെന്ന് പ്രതീക...

ബാക്‌ടീരിയമൂലമുളള കുടലിലെ അണുബാധയ്‌ക്ക്‌ മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നും മറു മരുന്ന്‌

18 October 2014

ക്ലോസ്‌ട്രിഡിയം ഡിഫിസൈല്‍ ബാക്‌ടീരിയ മൂലം മുണ്ടാകുന്ന കുടല്‍രോഗത്തിന്‌ മനുഷ്യവിസര്‍ജ്ജ്യത്തില്‍ നിന്നുളള നല്ല ബാക്‌ടീരിയയെ ഉപയോഗപ്പെടുത്താമെന്ന്‌ പുതിയ പഠനഫലം. കടുത്ത വയറുവേദന, വയറിളക്കം എന്നിങ്ങനെയുള...

അസൂയ അല്‍ഷിമേഴ്‌സിന് വഴിയൊരുക്കും

15 October 2014

സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ അസൂയ ഉള്ളതായി പൊതുവെയുള്ള സംസാരം. അസൂയ ഉള്ളവരില്‍ അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം കൂടുതലായി കാണപ്പെടുന്നുയെന്നാണ് പഠന റിപ്പോര്‍ട്ട്. സ്വീഡിഷ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേ...

മസ്‌തിഷ്‌ക്കത്തിനുണ്ടാകുന്ന കേടുപാടുകള്‍ക്ക്‌ മഞ്ഞള്‍ അത്യുത്തമം

08 October 2014

മസ്‌തിഷ്‌ക്കത്തിനുണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാന്‍ മഞ്ഞളിന്‌ കഴിവുണ്ടെന്ന്‌ ജര്‍മ്മന്‍ ഗവേഷകര്‍. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആരോമാറ്റിക്‌ ടര്‍മെറോണ്‍ എന്ന സംയുക്തമാണ്‌ ഈ കഴിവു നല്‍കുന്നത്‌. നാഡീകോശ...

അല്‍ഷിമേഴ്‌സ് കൊണ്ടുളള മറവി മാറ്റിയെടുക്കാം

07 October 2014

നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അല്‍ഷിമേഴ്‌സ് രോഗം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഇന്നുവരെയും അതിനും ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ല. എങ്കിലും കാലഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള ചില ഗവേഷണഫലങ്...

ബ്രെയിന്‍ കാന്‍സര്‍ ചികിത്സയ്‌ക്ക്‌ തേള്‍വിഷം

06 October 2014

ബ്രെയിന്‍ കാന്‍സര്‍ ചികിത്സയ്‌ക്ക്‌ തേള്‍വിഷം ഫലപ്രദമായേക്കുമെന്ന്‌ ഫുഡ്‌ ആന്റ്‌ ഡ്രഗ്‌ അഡിമിനിസ്‌ട്രേഷന്‍ ശാസ്‌ത്രജ്ഞര്‍. തേള്‍ വിഷത്തില്‍ നിന്നും ഉല്‌പാദിപ്പിക്കുന്ന \'ട്യൂമര്‍ പെയിന്റ്‌\'...

കാന്തമുപയോഗിച്ച്‌ രക്തം ശുദ്ധീകരിക്കാം

23 September 2014

 രക്തത്തിലെ ബാക്‌ടീരിയയും മറ്റ്‌ വിഷാംശങ്ങളും നശിപ്പിച്ച്‌ രക്തം ശുദ്ധീകരിക്കാന്‍ ശാസ്‌ത്രജ്ഞര്‍ പുതിയ ഉപകരണത്തിന്‌ രൂപം നല്‍കി. എബോളയുള്‍പ്പെടെയുള്ള ഇതുവഴി രക്തത്തില്‍ നിന്നും നീക്കം ചെയ്യാനാകുമെന്നാ...

വേരിക്കോസ്‌ വെയിനും ചികിത്സയും

22 September 2014

നമ്മുടെ ശരീരത്തില്‍ രണ്ടു തരം രക്തകുഴലുകളുണ്ട്‌. ശുദ്ധ രക്തവാഹിനികളായ ധമനികളും അശുദ്ധവാഹിനികളായ സിരകളും. കാലിലെ സിരകള്‍ വല്ലാതെ തടിച്ചു വീര്‍ത്തു വരുന്ന അസുഖമാണ്‌ വേരിക്കോസ്‌ വെയിന്‍. തടിച്ചു വീര്‍ത്...

ആസ്‌മയ്‌ക്ക്‌ ആടലോടകം

17 September 2014

ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത്‌ ആസ്‌മയ്‌ക്ക്‌ നല്ലതാണ്‌. ഇല കുത്തിപ്പിഴിഞ്ഞെടുത്ത നീരില്‍ തേനും പഞ്ചസാരയും ചേര്‍ത്ത്‌ കഴിക്കുകയാണെങ്കില്‍ രക്തപിത്തം മാറും. ആടലോ...

ചൂടുകുരു അകറ്റാം

16 September 2014

വേനല്‍ കാലങ്ങളില്‍ സാധാരണ എല്ലാ ആള്‍ക്കാര്‍ക്കും ചൂടുകുരു വരാറുണ്ട്‌. ഇവ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പ ചികിത്സകള്‍ ആയുര്‍വേദത്തിലുണ്ട്‌. ഇരുവേലി ചതച്ചിട്ട്‌ തിളപ്പിച്ചാറിയ വെ...

എബി രക്‌തഗ്രൂപ്പുകാരുടെ ശ്രദ്ധയ്‌ക്ക്‌

12 September 2014

 എബി ടൈപ്പ്‌ രക്‌തഗ്രൂപ്പുകാരില്‍ ഓര്‍മക്കുറവ്‌ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന്‌ പഠനങ്ങള്‍. ടൈപ്പ്‌ എ, ടൈപ്പ്‌ ബി, ടൈപ്പ്‌ എബി, ടൈപ്പ്‌ ഒ എന്നിങ്ങനെ നാലു ഗ്രൂപ്പുകളാണ്‌ രക്‌തത്തിനുള്ളത്‌. ഇതിനു പുറ...

അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സപ്പോട്ട

11 September 2014

സപ്പോട്ട പഴത്തിന്‌ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന്‌ തെളിഞ്ഞു. മലയാളി ശാസ്‌ത്രജ്ഞനായ ഡോ. സതീഷ്‌ സി. രാഘവന്റെ ഗവേഷണ ഫലമാണിത്‌. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സില്‍ ബയോ...

തൊണ്ടവേദന ശമിക്കാന്‍ വീട്ടുവൈദ്യം

05 September 2014

ചുക്ക്‌, കുരുമുളക്‌, തിപ്പലി ഇവ സമം അരച്ചത്‌ തേനും ചേര്‍ത്ത്‌ അലിയിച്ചു കഴിക്കുക. ഒരു സ്‌പൂണ്‍ ഉപ്പുചേര്‍ത്ത്‌ ഒരു ഗ്ലാസ്‌ വെള്ളത്തില്‍ കാല്‍ ചെറിയ സ്‌പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോ...

Malayali Vartha Recommends