Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈനസൈറ്റിന് പരിഹാരം വെളുത്തുളളി

16 AUGUST 2017 11:13 AM IST
മലയാളി വാര്‍ത്ത

സൈനസ് പ്രശ്‌നങ്ങള്‍ക്ക് സ്വാഭാവികമായ ഒരു പരിഹാരമാണ് വെളുത്തുളളി. ഏതെല്ലാം വിധത്തിലാണ് സൈനസ് പ്രശ്‌നങ്ങള്‍ക്കായി വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതെന്നറിയാം.

* കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതു വാങ്ങി വച്ച് 4 അല്ലി വെളുത്തുള്ളി ചതച്ചു ചേര്‍ക്കണം. ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ക്കാം. ഇത് നല്ല പോലെ കലക്കി ആവി പിടിയ്ക്കാം.

* വസവും ഒന്നു രണ്ടല്ലി വെളുത്തുള്ളി ചവച്ചരച്ചു കഴിയ്ക്കുന്നത് സൈനസ് അണുബാധയില്‍ നിന്നും മോചനം നല്‍കും. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയുമാകാം.

* വെളുത്തുള്ളിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് കവിള്‍കൊള്ളുന്നതും ഗുണം ചെയ്യും.

* ഗാര്‍ലിക് സ്റ്റീം ഒരു വഴിയാണ്. വെളുത്തുള്ളി രണ്ടു മൂന്നല്ലി ചതച്ചിട്ടു വെള്ളം തിളപ്പിയ്ക്കുക. ഇതില്‍ ആവി പിടിയ്ക്കുക. ഇത് ദിവസവും രണ്ടു തവണയെങ്കിലും ചെയ്യാം.

* വെളുത്തുള്ളിയും മഞ്ഞളുമാണ് ഒരു പരിഹാരം. ഒരു കപ്പു വെള്ളത്തില്‍ നാലല്ലി വെളുത്തുള്ള ചതച്ചിടുക. ഇത് തിളപ്പിയ്ക്കുക. നല്ലപോലെ തിളച്ചു കഴിയുമ്പോള്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇതില്‍ കലക്കുക. എന്നിട്ട് ഇളക്കിക്കഴിഞ്ഞു വാങ്ങി വയ്ക്കുക. ഇത് കുടിയ്ക്കാം.

* ഒരു കപ്പു തക്കാളി ജ്യൂസ് തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ വെളുത്തുള്ളി, 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കുക. ഇത് വാങ്ങി വച്ചു ചെറുചൂടോടെ കുടിയ്ക്കാം.

* 35 വെളുത്തുള്ളി അല്ലി ചതയ്ക്കുക. ഇതിലേയ്ക്ക് 2 ടേബിള്‍ സ്പൂണ്‍ തേന്‍ കലക്കുക. ഇതു ഭക്ഷണത്തിനു മുന്‍പു കഴിയ്ക്കാം.

* 2 അല്ലി വെളുത്തുള്ളി അരയ്ക്കുക. ഇതില്‍ ഏതാനും തുള്ളി ഒലീവ് ഓയില്‍ ചേര്‍ക്കാം. ഒരു നുള്ളു കല്ലുപ്പും ചേര്‍ക്കുക. ഇത് അടുപ്പിച്ചു കഴിയ്ക്കുന്നതു നല്ലതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡേയ് ഇങ്ങോട്ട് വാ, എല്ലാ ബസിലും ഒട്ടിച്ചോ...'; കോഴി തലയിൽ ഗണേശൻ തമ്പാനൂരിൽ KSU-ക്കാരന്മാർ ഇറങ്ങി തീർത്തു,പോലീസിനെ പറപ്പിച്ച് രാഹുൽ  (4 minutes ago)

തിരഞ്ഞെടുപ്പ് കഴിയും വരെ സോളാര്‍ കേസ് നടപടികള്‍ നിര്‍ത്തിവെക്കണമെന്ന ണേഷ് കുമാറിന്റെ ഹര്‍ജി കോടതി തള്ളി  (6 minutes ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല ഫോട്ടോ സീനുകള്‍ ഭയങ്കരം കിടപ്പറരംഗങ്ങള്‍ പുറത്താകും ഒത്തുതീര്‍പ്പിന് കോടികള്‍  (26 minutes ago)

അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍ പക്ഷികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (2 hours ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (2 hours ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (2 hours ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (2 hours ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (2 hours ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (2 hours ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (3 hours ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (3 hours ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (3 hours ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (4 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (5 hours ago)

Malayali Vartha Recommends