Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എമ്മിൽ ഗൂഢനീക്കം..പിണറായി മത്സരിക്കാൻ അവസരം നൽകാതിരുന്ന മുൻമന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ ഒരു വിഭാഗം സി പി എം നേതാക്കളാണ് പിണറായിക്കെതിരെ നീങ്ങുന്നത്..


ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്..അനധികൃതമായി നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ..കോടികളുടെ കൊട്ടാരം ഉടനെ പൊളിക്കും..മുതലാളിയുടെ കിടപ്പാടം നഷ്ടപ്പെടും..


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം

വീട്ടുവൈദ്യത്തിലൂടെ വിളര്‍ച്ചയും ക്ഷീണവും അകറ്റാം

10 AUGUST 2017 01:22 PM IST
മലയാളി വാര്‍ത്ത

ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴോ കൂടുതല്‍ നേരം വിശ്രമിക്കുമ്പോളോ ദിവസം മുഴുവന്‍ ക്ഷീണം അനുഭവപ്പെടുന്നുവെങ്കില്‍ അത് പല ആരോഗ്യ പ്രശ്‌നങ്ങളുടെയും ലക്ഷണമാണ്. വിവിധ അവയവങ്ങള്‍, കോശങ്ങള്‍ , രക്തം, രക്തകോശങ്ങള്‍ തുടങ്ങിയവ കൂടിചേര്‍ന്നതാണ് ശരീരം എന്ന് നമുക്കറിയാം. രക്തം രക്തചംക്രമണ വ്യവസ്ഥയുടെ ഭാഗമായ ഒരു ദ്രാവകമാണ്. ഇത് ധമനികളിലൂടെയും ഞരമ്പിലൂടെയും ഒഴുകുന്നു. എല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കാനായി ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ശരീരത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കം ചെയ്യാനുള്ള ഉത്തരവാദിത്തവും രക്തത്തിനാണ്.അതിനാല്‍ ജീവനുള്ള ഒന്നിനെ സംബന്ധിച്ച് രക്തം അതിപ്രധാനമാണ്.ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍, പ്ലേറ്റ്‌ലെറ്റുകള്‍ എന്നിവയാലാണ് രക്തം ഉണ്ടാക്കിയിരിക്കുന്നത്.

ചുവന്ന രക്താണുക്കളില്‍ ഹീമോഗ്ലോബിന്‍ എന്ന ഒരു പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു.അതാണ് ശരീരത്തില്‍ നിന്നും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് വഹിക്കുന്നത്.രോഗാണുക്കളില്‍നിന്നും രക്ഷപെടാന്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നവയാണ് വെളുത്ത രക്താണുക്കള്‍ . രക്തസ്രാവം ഉണ്ടാകാതെ രക്തം കട്ടപിടിക്കാന്‍ പ്‌ളേറ്റ്‌ലറ്റുകള്‍ സഹായിക്കുന്നു.നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ കുറഞ്ഞാല്‍ ഹീമോഗ്ലോബിന്റെ അളവ് കുറയും.തുടര്‍ന്ന് വിളര്‍ച്ച ഉണ്ടാകും. ക്ഷീണം, തലകറക്കം, ശ്വാസം മുട്ടല്‍, ത്വക്കിന് നിറവ്യത്യാസം , ബലഹീനത, തലവേദന, അമിതമായ ആര്‍ത്തവരക്തസ്രാവം തുടങ്ങിയവയാണ് സാധാരണ വിളര്‍ച്ചകളുടെ ലക്ഷണം. ശരിയായ സമയത്ത് ചികിത്സയില്ലെങ്കില്‍, വിളര്‍ച്ച ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിച്ചേക്കാം. അതുകൊണ്ട് പ്രകൃതിദത്തമായി വിളര്‍ച്ചയെ ചികിത്സിക്കാന്‍ സഹായിക്കുന്ന വീട്ടിലെ മരുന്ന് ചുവടെ ചേര്‍ക്കുന്നു.

മാതളം ,എള്ള് എന്നിവയില്‍ ധാരാളം അയണും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.ഇവ ചുവന്ന രക്തകോശങ്ങളെ കൂട്ടി ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 1. മാതളജ്യൂസില്‍ പറഞ്ഞ അളവില്‍ എള്ള് പൊടിച്ചത് ചേര്‍ക്കുക 2. ഇത് നന്നായി ഇളക്കി ഉപയോഗിക്കാം 3. കുറഞ്ഞത് രണ്ടു മാസം ദിവസവും പ്രഭാത ഭക്ഷണത്തിനു ശേഷം കുടിക്കുക.കൂടാതെ ചീര,ബീറ്റ്‌റൂട്ട്,മാംസം തുടങ്ങി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുകയും വേണം. അലൂമിനിയം , സ്റ്റീല്‍ പാത്രങ്ങള്‍ക്ക് പകരം ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിളര്‍ച്ച കുറയ്ക്കും.നിങ്ങളുടെ ഹീമോഗ്ലോബിന്‍ അളവ് വളരെ കുറവാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (9 minutes ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (18 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (2 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (2 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (3 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (3 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (3 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (4 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (4 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (4 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (5 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (5 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (6 hours ago)

Malayali Vartha Recommends