Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..


അദാനി പ്രതിനിധികളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ വിരട്ടി.. കളി കൈയിലിരിക്കട്ടെ എന്നാണ് സി എം പറഞ്ഞത്..പിണറായിവിജയൻ അദാനിക്കെതിരെ രംഗത്തെത്തിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമാകാം..


അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭായ് കോളനി..നേരിട്ടെത്തി രമേശ് ചെന്നിത്തല..പെൺവാണിഭത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമാണെന്നു നാട്ടുകാർ..


പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....

കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട്ജ്യൂസ് നൽകരുത്!

26 MAY 2017 12:10 PM IST
മലയാളി വാര്‍ത്ത

ആറുമാസം കഴിയുമ്പോൾ തന്നെ കുഞ്ഞുങ്ങൾക്ക് ഫ്രൂട്ട്ജ്യൂസ് നല്കുന്നവരുണ്ട്. പഴങ്ങൾ കുട്ടിയുടെ ആരോഗ്യത്തിനു നല്ലതാണല്ലോ എന്ന് കരുതിയാണ് അമ്മമാർ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ജ്യൂസുകൾ ഒരിക്കലും ഫ്രെഷ് ഫ്രൂട്ടിനു പകരമാകില്ല. കൂടുതൽ കാലറിയും പഞ്ചസാരയും ചേർത്ത് ഇവ പാക്കറ്റുകളിലാക്കി വിൽക്കുകയാണ് ചെയ്യുന്നതെന്ന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിലെ മെൽവിൻ ഹെയ്മൻ പറയുന്നു.പകരം മുലപ്പാലോ ഇൻഫന്റ് ഫോർമുലകളോ നൽകിയാൽ മതി.


ഫ്രൂട്ട്ജ്യൂസിൽ നിന്ന് യാതൊരുവിധ പോഷണങ്ങളും കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നില്ലെന്നു മാത്രമല്ല അവരെ അമിതവണ്ണത്തിലേക്കു നയിക്കുകയും ചെയ്യുമെന്നും അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പഠനംപറയുന്നു. 

മുതിർന്ന കുട്ടികൾക്ക് ചെറിയ അളവിൽ ഇവ നൽകാം. പഴച്ചാറുകളുടെ അമിതോപയോഗം പല്ലുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്.
ജ്യൂസുകൾ 100 ശതമാനവും ശുദ്ധമാണെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രമേ ഒരു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കാവൂ. മൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ നാല് ഔണ്‍സില്‍ കൂടുതല്‍ ഒരു ദിവസം നല്‍കാന്‍ പാടില്ലെന്നും ഗവേഷകർ നിഷ്കർഷിക്കുന്നു.


നാലുമുതല്‍ ആറുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നാല് മുതല്‍ ആറ് ഔണ്‍സുവരെയും 7 മുതല്‍ 18 വരെയുള്ളവര്‍ക്ക് ദിവസം ഒരു കപ്പുമാത്രമായി പഴച്ചാറുകള്‍ കുടിക്കുന്നത് പരിമിതപ്പെടുത്തുണമെന്നും ഇവർ പറയുന്നു.


ഫീഡിംഗ് ബോട്ടിലുകളോ സിപ്പി കപ്പുകളോ വഴി ജ്യൂസുകള്‍ നല്‍കാന്‍ പാടില്ല. ഇത് അളവില്‍ കൂടുതല്‍ ജ്യൂസുകള്‍ കുട്ടികള്‍ കഴിക്കാന്‍ കാരണമാകും. ഉറങ്ങാന്‍ പോകുന്നതിന് തൊട്ടുമുമ്പ് ഒരിക്കലും ജ്യൂസ് നൽകാനും പാടില്ലെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. പീഡിയാട്രിക്സ് ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട ജില്ലയിൽ ആദ്യമായി ഷി​ഗെല്ല സ്ഥിരീകരിച്ചു...  (5 minutes ago)

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്  (16 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം  (22 minutes ago)

അസഭ്യം പറയുന്ന സിയയുടെ പഴയ വീഡിയോ  (35 minutes ago)

എൽ.പി.ആർ. വർമ അവാർഡ് ചലച്ചിത്ര പിന്നണി ഗായിക കെ.എസ്. ചിത്രയ്ക്ക്  (40 minutes ago)

ചടങ്ങിന് മൊസാദ് എത്തും..  (46 minutes ago)

അറബിക്കടലിൽ ന്യൂനമർദ്ദ പാത്തി, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും; അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയും ശക്തമായ കാറ്റും  (52 minutes ago)

മങ്കര റെയിൽവേ ഗേറ്റ് ജൂലൈ അഞ്ച് മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ഡെപ്യൂട്ടി കലക്ടർ  (57 minutes ago)

കളി കൈയിലിരിക്കട്ടെ എന്ന് സി എം  (59 minutes ago)

Bhai-colony 'ഭായി' കോളനിയിൽ ചെന്നിത്തല ഇന്നെത്തും  (1 hour ago)

പോർട്ട് സിറ്റി കേരളത്തിൻ്റെ സ്വപ്ന പദ്ധതി... കേരളത്തിൻ്റെ വാതിൽ തുറക്കുന്നു... നികുതി കൂട്ടി ഖജനാവ് നിറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ....  (1 hour ago)

  പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചിനു പൂര്‍ത്തിയാകും....  (2 hours ago)

പ്രൊമിത്യൂസ് ഇന്നൊവേഷൻ കോൺക്ലേവ് 2026; 17 സ്റ്റാർട്ടപ്പുകളിലായി 13.5 കോടിയിലധികം രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു  (2 hours ago)

കണ്ണൂർ ഇരിക്കൂർ സ്വദേശിയായ വ്യാപാരി കർണാടകയിലെ കുടക് വീരാജ്പേട്ടയിലുള്ള സ്വന്തം സ്ഥാപനത്തിൽ കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends