നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതും വെളുത്തുള്ളി

നല്ല കൊളസ്‌ട്രോള്‍ കൂട്ടുന്നതും ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതും ഹൃദയാരോഗ്യത്തിന് ഏറെ പ്രധാനമാണ്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പ്രകൃതിദത്ത വഴികള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി. ഇതുപയോഗിച്ചുള്ള ഒരു പ്രത്യേക മരുന്ന് കൊളസ്‌ട്രോള്‍ കുറയ്ക്കും.
ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, ഒരു ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്, ഒരുടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവബ്ലെന്ററിലോ മിക്‌സിയിലോ കൂട്ടിക്കലര്‍ത്തുക.പിന്നീട്4 5ദിവസംഫ്രിഡ്ജില്‍സൂക്ഷിയ്ക്കുക.പ്രാതലിനുംഅത്താഴത്തിനുംമുന്‍പായിഇത്കഴിയ്ക്കാം.
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഈ മരുന്ന് ഏറെ ഫലപ്രദമാണ്.
https://www.facebook.com/Malayalivartha