ക്യാന്‍സറിനും ഹൃദയാഘാതത്തിനും കുക്കുമ്പര്‍

ശരീരത്തിലെ നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് സഹായിക്കും. പലപ്പോഴും നിര്‍ജ്ജലീകരണം ദഹനപ്രശ്‌നങ്ങളെ സൃഷ്ടിയ്ക്കും. വിറ്റാമിന്‍ എ, സി എന്നിവയുടെ കലവറയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ കുക്കുമ്പര്‍ കഴിയ്ക്കുന്നത് പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കാന്‍ കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു. ചര്‍മ്മത്തിന് ആരോഗ്യത്തോടെ ഇരിക്കാന്‍ വേണ്ട എല്ലാ തരത്തിലുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ക്ലിയറാക്കുന്നു.
മസിലിന് ബലം നല്‍കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു. മസിലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. സിലിക്കണ്‍ പോലുള്ള പോഷകങ്ങള്‍ പലപ്പോഴും മസിലിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ശരീരത്തില്‍ നാരുകളുടെ അംശം കൂട്ടുന്നതിന് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു.
ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ കുക്കുമ്പര്‍ ജ്യൂസ് കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
അമിതവണ്ണം എന്ന പ്രശ്‌നം കൊണ്ട് തലവേദന പിടിയ്ക്കുന്നവര്‍ക്ക് ഏറ്റവും നല്ലതാണ് കുക്കുമ്പര്‍ വാട്ടര്‍. ഇത് അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും നല്ലതാണ്. ശരീരത്തിലെ കലോറി കുറയ്ക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് കഴിയ്ക്കുന്നത് . എല്ലിന്റെ ആരോഗ്യം സംരക്ഷിയ്ക്കുന്ന കാര്യത്തില്‍ വെള്ളരിയ്ക്ക മുന്നിലാണ്. കാല്‍സ്യം, വിറ്റാമിന്‍ ഡി മഗ്‌നീഷ്യം എന്ന് തുടങ്ങി നിരവധി വിറ്റാമിനുകള്‍ എല്ലിന് ബലം നല്‍കുന്നതാണ് എന്നതാണ് സത്യം. ഇതെല്ലാം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്. ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് കുക്കുമ്പര്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha