ഹൃദയത്തിന്റെ ആരോഗ്യം സൂക്ഷിക്കാന്‍

രക്തസമ്മര്‍ദം പരിശോധിക്കുക. നിയന്ത്രണവിധേയമായ രക്തസമ്മര്‍ദമാണ് ഉള്ളതെങ്കില്‍ ഭയപ്പെടാനില്ല ; അനാവശ്യമായ മാനസിക പിരിമുറുക്കം ഒഴിവാക്കണം . കൊളസ്‌ട്രോള്‍ നിലയില്‍ വര്‍ധനവുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്.
ചടഞ്ഞുകൂടിയിരിപ്പു മതിയാക്കി എല്ലാ ദിവസവും നിശ്ചിത സമയം വ്യായാമത്തിനായി നീക്കിവയ്ക്കണം
ആരോഗ്യകരമായ ചിട്ട ഭക്ഷണക്രമത്തിലും കൊണ്ടുവരണം ; പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും പ്രാധാന്യം നല്‍കാം. ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.അമിതവണ്ണം ഭാവിയില്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം.
ഏറ്റവും വലിയ വില്ലന്‍ പുകവലിയാണ്. പുകവലി പൂര്‍ണമായും ഉപേക്ഷിക്കാതെ ഹൃദയത്തെ സുരക്ഷിതമാക്കാന്‍ പറ്റില്ലയെന്ന് മറക്കേണ്ട.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha