Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

തിക്കുറിശ്ശി അനുസ്മരണം ‘തിക്കുറിശ്ശി മലയാള ചലച്ചിത്രത്തിലെ ഇതിഹാസ പുരുഷൻ’  : ജോയ് വാഴയിൽ

13 MARCH 2026 10:17 AM IST
മലയാളി വാര്‍ത്ത

മലയാള ചലച്ചിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിച്ച ഇതിഹാസപുരുഷനാണ് പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരെന്ന്  മുൻ ചീഫ് സെക്രട്ടറി ഡോക്ടർ ജോയ് വാഴയിൽ അഭിപ്രായപ്പെട്ടു. ഭാരത് ഭവനിൽ  തിക്കുറിശ്ശി ഫൗണ്ടേഷനും ഭാരത് ഭവനും ചേർന്ന് സംഘടിപ്പിച്ച  തിക്കുറിശ്ശിയുടെ 29 മത് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിക്കുറിശ്ശിയുടെ കലാ ജീവിതം മലയാള ചലച്ചിത്രത്തിന്റെ ചരിത്രം കൂടിയാണ്. അതുകൊണ്ട് തിക്കുറിശ്ശിയുടെ ജീവചരിത്രം പുതുതലമുറയ്ക്ക് പാഠപുസ്തകം ആക്കുവാൻ വേണ്ട ശ്രമങ്ങൾ നടത്തണമെന്നും വാഴയിൽ അഭിപ്രായപ്പെട്ടു.  ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി പൊഴിയൂർ രചിച്ച് ഡോ. വാഴമുട്ടം ചന്ദ്രബാബു ഈണം പകർന്ന  തിക്കുറിശ്ശി അനുസ്മരണ ഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.  തിക്കുറിശ്ശി മലയാളചലച്ചിത്രത്തിന്റെ പാഠപുസ്തക മാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച  ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ അഭിപ്രായപ്പെട്ടു. നാടക കലയിലും ചലച്ചിത്രരംഗത്തും മാത്രമല്ല സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും സർഗാത്മകഥയുടെ കയ്യൊപ്പ് ചാർത്തിയ അനുഗ്രഹീത കലാകാരനാണ് തിക്കുറിശ്ശി എന്നും പ്രമോദ് പയ്യന്നൂർ പറഞ്ഞു.  തിക്കുറിശ്ശി എന്ന ബഹുമുഖ പ്രതിഭയെ സ്മരിച്ചുകൊണ്ടു മാത്രമേ മലയാള ചലച്ചിത്രത്തെയും സാഹിത്യത്തെയും  പഠനവിധേയ മാക്കുവാൻ കഴിയുകയുള്ളൂ എന്ന്  വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. തിക്കുറിശ്ശിയുടെ സൃഷ്ടികൾ സമാഹരിച്ച്  ഒരു പഠന ഗവേഷണ ഗ്രന്ഥം  പുറത്തിറക്കുവാൻ ഫൗണ്ടേഷൻ വേണ്ട നടപടി കൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജീവിതത്തെയും കലായേയും ഒന്നുപോലെ സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്ത കലാ സാർവ്വഭവമനാണ് തിക്കുറിശ്ശി എന്ന്  സംവിധാ യകൻ ബാലു കിറിയത്ത്‌ അഭിപ്രായപ്പെട്ടു.  ഫൗണ്ടേഷൻ പ്രസിഡന്റ്  ബി മോഹന ചന്ദ്രൻ നായർ, സെക്രട്ടറി രാജൻ വി പൊഴിയൂർ, സ്ഥാപക ട്രഷറർ ആർ സഞ്ജീവ് കുമാർ  എന്നി വരും ചടങ്ങിൽ പങ്കെടുത്തു.  രാജീവ് ഗോപാലകൃഷ്ണൻ രചിച്ച് ബിഎസ് രതീഷ് സംവിധാനം ചെയ്ത  ‘കൃഷ്ണ നീ എന്നെ അറിയില്ല’ എന്ന സുഗതകുമാരി ടീച്ചറുടെ കവിതയുടെ  നാടകാവി ഷ്കാരവും അരങ്ങേറി.  രാജകുമാർ കുടപ്പനക്കുന്നിന്റെ നേതൃത്വത്തിൽ  മൂന്നു മണി മുതൽ നടന്ന കവി സമ്മേളനത്തിൽ  വസന്ത എസ് പിള്ള, ബേബി കൃഷ്ണൻ, അജിതാ രതീഷ്, അനിൽ പുന്നക്കുന്ന് , അനിൽ പാപ്പാടി, ബീന കെ ഐ,  ആര്യനാട് സിന്ധു, ബിനു കൽപ്പകശ്ശേരി തുടങ്ങിയ 50 ഓളം കവികൾ തിക്കുറിശ്ശി അനുസ്മരണ കവിതകൾ  ആലപിച്ചു.

  

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (4 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (4 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (4 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (5 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (5 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (6 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (6 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (6 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (7 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (7 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (7 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (10 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (10 hours ago)

Malayali Vartha Recommends