Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിന് അമര

28 DECEMBER 2015 11:45 AM IST
മലയാളി വാര്‍ത്ത.

നമ്മുടെ വീട്ടു മുറ്റത്ത് കാണപ്പെടുന്ന അമരച്ചെടി പ്രോട്ടീനുകളുടെയും വിറ്റമിനുകളുടെയും ഒരു കലവറയാണ്. 100 ഗ്രാം വേവിച്ച അമരപ്പയറില്‍ ഏതാണ്ട് എട്ടു ഗ്രാമോളം പ്രോട്ടീനുണ്ട്. കാത്സ്യവും അയണുമുണ്ട്. 20 ശതമാനത്തോളം മഗ്‌നീഷ്യവുമുണ്ട്.
പാചകം ചെയ്ത അമരയിലകളില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ സി, ഫോളേറ്റ് എന്നിവ ധാരാളമുണ്ട്. കൂടാതെ കാത്സ്യം, അയണ്‍, പൊട്ടാസ്യം, സിങ്ക് എന്നിങ്ങനെ നിരവധി ധാതുക്കളുമുണ്ട്. മറ്റു ധാന്യങ്ങളിലോ സസ്യങ്ങളിലോ അധികം ഇല്ലാത്ത അമിനോആസിഡായ ലൈസിന്‍ അമരപ്പയറില്‍ ഉണ്ട്. ഗോതമ്പിലും മറ്റുമുള്ള പ്രോട്ടീന്‍ പോലെ ഗ്ലൂട്ടന്‍ ഉള്ള പ്രോട്ടീനല്ല അമരപ്പയറിലേത്. ഇതുമൂലം ഗ്ലൂട്ടന്‍ സെന്‍സിറ്റീവായവര്‍ക്ക് പ്രോട്ടീന്‍ ലഭിക്കാനുള്ള സ്രോതസായി അമരപ്പയറിനെ കണക്കാക്കാം.
അമരപ്പയറും എണ്ണയും അമിത രക്തസമ്മര്‍ദമുള്ളവര്‍ക്കും ഹൃദയധമനീ രോഗങ്ങളുള്ളവര്‍ക്കും ഏറെ ഗുണകരമാണെന്നു പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പതിവായി കഴിച്ചാല്‍ രക്തസമ്മര്‍ദവും കൊളസ്‌ട്രോള്‍ നിരക്കും നിയന്ത്രിച്ചു നിര്‍ത്താം. ഇക്കാര്യങ്ങളില്‍ ഓട്‌സിനു സമാനമായ പ്രവര്‍ത്തനമാണത്രേ അമരപ്പയറിന്റേത്. ഓട്‌സിനെ ഇതിനു സഹായിക്കുന്നത് അതിലടങ്ങിയിരിക്കുന്ന വെള്ളത്തിലലിയുന്ന നാരുകളാണെങ്കില്‍ അമരപ്പയറിന്റെ കാര്യത്തില്‍ പ്ലാന്റ് സ്റ്റനോളുകളും സ്‌ക്വയലിന്‍ എന്ന ഘടകവുമാണ്.
എന്നാല്‍, ചില ദോഷങ്ങള്‍ കാണാതെ പോകരുതല്ലോ. ചിലയിനം അമരപ്പയറുകളിലെങ്കിലും ദോഷകാരികളായ ഘടകങ്ങളുണ്ടെന്നു നിരവധി പഠനങ്ങള്‍ പറയുന്നു. എന്നാല്‍, ഇവ നന്നായി വേവിക്കുന്നതിലൂടെ ദോഷകാരികളായ ഘടകങ്ങള്‍ മാറുമെന്നും തെളിഞ്ഞിട്ടുണ്ട്.
പത്തുഗ്രാം അമരവേര് പശുവിന്‍ പാലിലരച്ചു കലര്‍ത്തി രാവിലെയും വൈകുന്നേരുവുമായി മൂന്നാഴ്ച തുടര്‍ച്ചയായി കഴിച്ചാല്‍ അസ്ഥിസ്രാവം, മൂത്രച്ചൂട് എന്നിവ കുറയും. ചുണ്ടു വീങ്ങിയാല്‍ അമരക്ക ചവച്ച് ഇടയ്ക്കിടെ ചുണ്ടില്‍ പുരട്ടിയാല്‍ മതി വീക്കം ശമിക്കും.
മൂത്രം പോകാതെ വന്നാല്‍ അമരവേരരച്ചു കലത്തി പശുവിന്‍പാലില്‍ സേവിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 minutes ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (1 hour ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (1 hour ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (1 hour ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (1 hour ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (1 hour ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (1 hour ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (2 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (2 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (2 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (4 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (4 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (4 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (4 hours ago)

Malayali Vartha Recommends