Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക.... ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും...പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം...എന്ത് ചെയ്യണം എന്നറിയാതെ സർക്കാർ..


യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...


നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...


ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി വിജയിച്ചാല്‍, വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും.... അങ്ങനെയെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രിന്റെ തീരുമാനം....


സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു...രോഗികളുടെ എണ്ണം ഇരട്ടിയായി... വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് സിങ്കപ്പൂര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്...

കുട്ടികളുടെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍

11 JANUARY 2016 11:34 AM IST
മലയാളി വാര്‍ത്ത.

More Stories...

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്, ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും

മഞ്ഞപ്പിത്ത ജാഗ്രത, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: മന്ത്രി വീണാ ജോര്‍ജ്.. ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക, മലപ്പുറത്ത് പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

നഴ്‌സുമാരുടെ സേവനം സമാനതകളില്ലാത്തത്... ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം; നഴ്‌സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...

പഠനത്തിനൊപ്പം കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണവും അവര്‍ക്കു നല്‍കാന്‍ ശ്രദ്ധിക്കണം. ഇതിനായി കുട്ടികളുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുന്ന ഭക്ഷണങ്ങളും ഇവരുടെ ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. യാതൊരു കാരണവശാലും കുട്ടികള്‍ ഈ സമയത്ത് പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ കുട്ടികളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇവയാണ്.
ഗ്രീന്‍ ടീ
പഠിക്കുന്ന കുട്ടികള്‍ക്ക് ഗ്രീന്‍ ടീ ഇടയ്ക്കു നല്‍കാം. ഇത് ബ്രെയ്‌നെ സംരക്ഷിക്കുന്നതിനൊപ്പം ഉന്‍മേഷവും പ്രദാനം ചെയ്യുന്നു. തുടര്‍ച്ചയായി പഠിക്കുമ്പോഴുണ്ടാകുന്ന മടുപ്പൊഴിവാക്കാന്‍ ഇതു സഹായിക്കും. 
മുട്ട
ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ മുട്ട സഹായിക്കും. ഓംലെറ്റ് ആക്കിയോ, പുഴുങ്ങിയോ എങ്ങനെ വേണമെങ്കിലും കുട്ടികള്‍ക്ക് മുട്ട നല്‍കാം. മുട്ടയിലടങ്ങിയിരിക്കുന്ന കോലിന്‍ ആണ് ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഘടകം. പഠിച്ച സൂത്രവാക്യങ്ങളുള്‍പ്പെടെ എല്ലാം ഓര്‍ത്തെടുക്കാന്‍ ഇത് കുട്ടികളെ സഹായിക്കും.കുട്ടികളുടെ ബുദ്ധിശക്തി കൂട്ടാന്‍ പരീക്ഷാ കാലയളവില്‍ ദിവസവും ഓരോ മുട്ട വീതം നല്‍കുന്നത് നന്നായിരിക്കും.
മത്തി, അയില
ഒമേഗ 3 ധാരാളമടങ്ങിയ മത്തിയും അയിലയും പോലുള്ള മല്‍സ്യങ്ങള്‍ തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഇവ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി പഠനത്തെ സഹായിക്കുന്നു. ബ്രെയിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒമേഗ 3 അടങ്ങിയ മല്‍സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ചോക്ലേറ്റ്
കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ഇടയ്ക്കു ഡാര്‍ക്ക് ചോക്ലേറ്റ് നല്‍കാം. വിരസതയകറ്റി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇതു സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്‌ലവനോയിഡ്‌സും കഫീനുമാണ് ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍. എന്നാല്‍ ഇവയൊന്നും അമിതമായി കുട്ടികള്‍ക്ക് നല്‍കരുത്. 
ഓട്‌സ്
തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ അളവു വര്‍ദ്ധിപ്പിക്കാന്‍ ഓട്‌സ് സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയ ഓട്‌സ് വൈറ്റമിന്‍ ബി, വൈറ്റമിന്‍ ഇ പോട്ടാസ്യം, സിങ്ക് എന്നിവയാല്‍ സമ്പുഷ്ടമാണ്. തലച്ചോറിന്റെയും ശരീരത്തിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തിന് ഇവ അത്യന്താപേക്ഷിതമാണ്.
പാല്‍, തൈര്

പാലുല്‍പന്നങ്ങളിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബിയും മാംസ്യവും തലച്ചോറിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. പാലിലും തൈരിലുമടങ്ങിയിരിക്കുന്ന മാംസ്യവും കാര്‍ബോഹൈഡ്രേറ്റും തലച്ചോറിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നു. പാലു കുടിക്കാന്‍ താല്‍പര്യമില്ലാത്ത കുട്ടികള്‍ക്ക് ഊണിനൊപ്പം തൈരു നല്‍കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (1 minute ago)

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...  (6 minutes ago)

നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി...  (16 minutes ago)

പത്തനംതിട്ടയിൽ കൊടും മഴ...പള്ളി സെമിത്തേരിയുടെ സംരക്ഷണഭിത്തി തകർന്ന്, ശവപ്പെട്ടി റോഡിൽ വീണു..മതിൽ പൂർണമായും തകരുന്ന നിലയിലാണെന്നും അടിയന്തരമായി സംരക്ഷണമേർപ്പെടുത്തണമെന്നും പരിസരവാസികളും യാത്രക്കാരും ആ  (18 minutes ago)

വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും  (1 hour ago)

സിംഗപ്പൂരില്‍ പുതിയ കോവിഡ് തരംഗം;  (1 hour ago)

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. നഗരപരിധിയിലെ ശംഖുമുഖം, വലിയതുറ ഭാഗങ്ങളിലെ വീടുകളില്‍ വെള്ളം കയറി  (2 hours ago)

സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍.... പൊതുപ്രവര്‍ത്തകരെ അധിക്ഷേപങ്ങള്‍ കൊണ്ട് തളര്‍ത്തി കളയാമെന്നോ തകര്‍ത്ത് കളയാമെന്നോ കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്  (2 hours ago)

തീ.. തീ...നിലവിളിച്ച് യാത്രക്കാർ..പറന്നുയർന്ന വിമാനം തിരിച്ചിറക്കി...എല്ലാ എമർജൻസി വാതിലുകൾ വഴിച്ചാടി ഇറങ്ങി യാത്രക്കാർ..... ശനിയാഴ്ച രാത്രി 179 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്ന എയർ ഇന്ത്യാ എക്സ്  (2 hours ago)

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (2 hours ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (4 hours ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (4 hours ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (4 hours ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (4 hours ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (4 hours ago)

Malayali Vartha Recommends