Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

HEALTH

മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ മേയ് 2 മുതല്‍ ഒരു മാസക്കാലം... തട്ടുകട മുതല്‍ ചെക്ക് പോസ്റ്റുകള്‍ വരെ വിപുലമായ പരിശോധനകള്‍

30 APRIL 2025 01:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി മഴക്കാലത്തിന് മുന്നോടിയായി മേയ് 2 മുതല്‍ ഒരു മാസക്കാലം മഴക്കാലപൂര്‍വ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാ...

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയാല്‍ വണ്ണം കുറയ്ക്കാം

18 February 2015

കടുത്ത മാനസിക സമ്മര്‍ദ്ദം നിരന്തരം അനുഭവിക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് തടി കൂടുമെന്നാണ് ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. മാനസിക സമ്മര്‍ദം ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നു ...

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ മുരിങ്ങയില

17 February 2015

പോഷക സമൃദ്ധമായ ഔഷധസസ്യമാണ് മുരിങ്ങ. മുരിങ്ങയുടെ ഇലയും കായും ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ മുരിങ്ങത്തൊലി ഔഷധാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. വാതരോഗങ്ങള്‍ക്കുള്ള തൈലങ്ങള്‍ക്ക് മുരിങ്ങയിലയും...

അന്തരീക്ഷ മലിനീകരണം കുട്ടികളില്‍ ഓര്‍മ്മക്കുറവുണ്ടാക്കുമെന്നു പഠനം

16 February 2015

നഗരങ്ങളിലെ അതി രൂക്ഷമായ അന്തരീക്ഷമലിനീകരണം കുട്ടികളുടെ ഓര്‍മശേഷിയേയും ബുദ്ധിശേഷിയേയും ബാധിക്കുമെന്ന് പഠനം. കൂടിയ അളവിലുള്ള മലിനീകരണം കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് തടസ്സപ്പെടുത്തുന്നത്....

ഓര്‍മ്മക്കുറവിന് പ്രതിവിധിയായി മുന്തിരിയും കപ്പലണ്ടിയും

14 February 2015

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവ് തടയുന്നമെന്ന് പുതിയ കണ്ടെത്തല്‍. ടെക്‌സസ് എ ആന്‍ഡ് എം ഹെല്‍ത്ത് സയന്‍സ് സെന്റര്‍ കോളജ് ഓഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യന്‍ വംശജനുമായ ...

ശരീരഭാരം കുറയ്ക്കാന്‍ ഓട്‌സ്

02 February 2015

ഭാരം കുറഞ്ഞ് ശരീരം സുന്ദരമാകാന്‍ ദിവസവും രാവിലെ സ്ഥിരമായി ഓട്‌സ് കഴിച്ചാല്‍ മതിയെന്നാണ് പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ മൗണ്ട് സിനായി സെന്റ് ലൂക്ക്‌സ് ആസ്പത്രിയിലെ ഡോക്ടര്‍ അലന്‍ ഗില്‍ബര്‍ട്ടും സംഘവ...

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാന്‍ വാള്‍നട്ട്

31 January 2015

 ദിവസേന വാള്‍നട്ട് കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ദിവസം 13 ഗ്രാം വാള്‍നട്ട് കഴിക്കുന്നവരില്‍ ഓര്‍മശക്തി, ഏകാഗ്രത, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി എന്...

അര്‍ബുദത്തെ തടയാന്‍ ഗ്രീന്‍ടീ

30 January 2015

ഗ്രീന്‍ ടീ അര്‍ബുദം തടയുമെന്നു പഠനം. പൊണ്ണത്തടി കുറക്കുന്നതുള്‍പ്പെടെ പല ഗുണങ്ങളും പരീക്ഷിച്ചറിഞ്ഞ ഗ്രീന്‍ ടി ഓറല്‍ കാന്‍സറിനെ തടയുമെന്നാണു കണ്ടെത്തല്‍. ഗ്രീന്‍ ടീ ഓറല്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ കാരണമ...

ചുമ മാറാന്‍ ഒറ്റമൂലികള്‍

29 January 2015

ജലദോഷം, തലനീരിറക്കം, പലതരം രോഗാണുബാധകള്‍ , തുടര്‍ച്ചയായി പൊടിപടലങ്ങളും തണുപ്പും മഞ്ഞും പുകയും തണുത്ത കാറ്റും ഏല്ക്കുന്നതുകൊണ്ടുള്ള അലര്‍ജി, ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച ആഹാരപാനീയങ്ങളുടെ നിരന്തരപയോഗം ...

കുഞ്ഞുങ്ങള്‍ക്ക് പുതിയ വാക്‌സിനുകള്‍

24 January 2015

സാധാരണയായി കുഞ്ഞുങ്ങള്‍ക്ക് നല്‍കി വരുന്ന വാക്‌സിനുകള്‍ക്ക് പുറമെ നിരവധി പുതിയ വാക്‌സിനുകള്‍ ഇന്നുണ്ട്. അതിന്റെ വില വര്‍ധന കാരണം സാധാരണക്കാര്‍ ഉപയോഗിക്കാന്‍ മടിക്കുന്നു. ഹിമോഫിലസ് ഇന്‍ഫ്‌ലുവന്‍സ-ബി ...

നാലു വയസ്സുകാരനില്‍ കൃത്രിമ പാന്‍ക്രിയാസ് പിടിപ്പിച്ചു

23 January 2015

 ലോകത്താദ്യമായി നാല് വയസ്സുള്ള കുട്ടിയില്‍ കൃത്രിമ ആഗ്നേയ ഗ്രസ്ഥി വെച്ചു പിടിപ്പിച്ചു. തൊലിക്കടിയില്‍ പിടിപ്പിച്ച എംപി3 യുടെ വലിപ്പമുള്ള കൃത്രിമ അവയവത്തിന്റെ കുഴലുകള്‍ വഴി ആവശ്യത്തിന് ഇന്‍സുലിന്‍ പമ്പ...

ബ്ലഡിനുവേണ്ടി ഇനി ഓടേണ്ട

22 January 2015

ബ്ലഡ് അന്വേഷിച്ച് ഇനി നിങ്ങള്‍ക്ക് ഓടേണ്ടി വരില്ല. ബ്ലഡ് ആവശ്യമുള്ളവരെ സഹായിക്കാനായി ഓള്‍ കേരള ബ്ലഡ് ഡോണേഴ്‌സ് അസോസിയേഷനാണ് പുതിയ വാട്‌സ്ആപ്പ് നമ്പറും ബ്ലഡ് ഓണ്‍ വാട്‌സ് ആപ്പ് എന്ന സംവിധാനവും ആരംഭിച്ച...

രോഗപ്രതിരോധത്തിന് ഭക്ഷണം

21 January 2015

തണുപ്പ് കാലത്ത് അസുഖങ്ങളെ തടയാന്‍ രോഗപ്രതിരോധ ശക്തി നല്‍കുന്ന ഭക്ഷണം കഴിക്കണം.നാരുകളടങ്ങിയ ഭക്ഷണം ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, പാല്‍ ഇവ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തു...

മഞ്ഞുകാലത്തെ ശിശു സംരക്ഷണം

17 January 2015

തണുപ്പുകാലം അസുഖങ്ങളുടെ കാലമാണ്. അതിനാല്‍ മഞ്ഞുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് അല്പം ശ്രദ്ധയും പരിചരണവും നല്‍കിയാല്‍ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സാധിക്കും. കുട്ടികള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ അത് കൂടുന്ന ...

ചര്‍മസംരക്ഷണത്തിന് നാരങ്ങാവെള്ളം

12 January 2015

ദിവസം മുഴുവന്‍ ശരീരത്തെയും മനസിനെയും ഉന്മേഷപ്രദമാക്കാന്‍ അതിരാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ കരളിനെ ഉത്തേജിപ്പിക്കാനും ശുദ്ധീകരിക്കാനും നാരങ്ങാവെള്ളം വളരെ നല്ലതാണ്. ...

ഓര്‍മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഫീന്‍

06 January 2015

കാപ്പിക്കുരുവില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ഓര്‍മശക്തിയെ പതിന്മടങ്ങ് ഉത്തേജിപ്പിക്കുമെന്ന് പുതിയ പഠനം. ബാര്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡാനിയേല്‍ ബൊറോട്ടയുടെ നേതൃത്വത്തിലുള്ള ഗവേ...

Malayali Vartha Recommends