Widgets Magazine
29
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


30 വർഷങ്ങൾക്ക് ശേഷം ഡയാന രാജകുമാരിയുടെ ടൈം കാപ്സ്യൂൾ തുറന്നു; ഉള്ളിൽ അന്ന് സാങ്കേതികവിദ്യയുടെ മുൻനിരയിൽ നിൽക്കുന്ന വിചിത്രമായ വസ്തുക്കൾ


വന്താര വന്യജീവി കേന്ദ്രം അന്വേഷിക്കാൻ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു


ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക


സാമ്പത്തികമായി നേട്ടങ്ങള്‍... കീര്‍ത്തി, ധനലാഭം, പുതിയ വാഹനങ്ങള്‍ക്കുള്ള യോഗം... ഈ രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തിലെ വഴിത്തിരിവ്


കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.... പോലീസ് അന്വേഷണം ആരംഭിച്ചു

പുകവലി ചര്‍മ്മത്തിലും മുടിയിലുമുണ്ടാക്കുന്ന ദോഷഫലങ്ങള്‍

09 SEPTEMBER 2015 01:40 PM IST
മലയാളി വാര്‍ത്ത.

നിങ്ങള്‍ ഒരോ തവണ പുകവലിക്കുമ്പോഴും അവിടെ കത്തിത്തീരുന്നത് നിങ്ങളുടെ യൗവ്വനമാണെന്ന തിരച്ചറിവുണ്ടാവേണ്ടതുണ്ട്. ആന്തരികമായും ബാഹ്യമായും വലിയ ദോഷങ്ങളാണ് പുകവലി നിങ്ങളില്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് പുകവലി നിങ്ങളുടെ ജീവിതത്തെ ഇല്ലാതാക്കുന്നതിനുമുമ്പ് അത് ഉപേക്ഷിക്കുക.

മുടിയെയും ചര്‍മ്മത്തേയും പുകവലി എങ്ങനെയാണ് ബാധിക്കുന്നതെന്നു നോക്കാം
ചെറിയപ്രായത്തിലും നിങ്ങളെ ഒരു വൃദ്ധന്റെ രൂപഭാവങ്ങളിലേക്കെത്തിക്കുന്ന വിധത്തിലുള്ള മാറ്റങ്ങളാണ് പുകവലിയുടെ അനന്തരഫലമായി നിങ്ങളുടെ മുടിയിലും ചര്‍മ്മത്തിലും ഉണ്ടാവുക. കാരണം പുകവലി ചര്‍മ്മത്തിന് ലഭിക്കേണ്ട ഓക്‌സിജനും പോഷകങ്ങളും ഇല്ലാതാക്കുന്നു. അതായത് നിക്കോട്ടിനും മറ്റ് രാസവസ്തുക്കളും നിങ്ങളുടെ രക്തത്തില്‍ അടിഞ്ഞുകൂടുകയും അത് രക്തത്തിലേക്കെത്തേണ്ട അത്യാവശ്യ പോഷകങ്ങളെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു.
ചുളിഞ്ഞ് തൂങ്ങിയ ചര്‍മ്മം
പുകയില കത്തിയുണ്ടാകുന്ന പുകയില്‍ നിന്നുമുണ്ടാകുന്ന രാസവസ്തുക്കള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായകമാകുന്ന കൊളാജന്റെയും ഇലാസ്റ്റിന്റേയും നാശത്തിന് വഴിവെക്കുന്നു. ഇതുവഴി ചര്‍മ്മം ഇടിയുകയും ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ചുണ്ടുകള്‍ക്ക് ചുറ്റും അടയാളങ്ങള്‍
പുകവലിക്കുമ്പോള്‍ ചുണ്ടിനു ചുറ്റുമുള്ള പേശികള്‍ ഒരു പ്രത്യേക രീതിയിലാണ് ഉപയോഗിക്കപ്പെടുന്നത്. നിരന്തരമായ പുകവലി ഈ ഭാഗങ്ങളില്‍ ചുളിവുകളുണ്ടാക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
വാര്‍ധക്യകാല അടയാളങ്ങള്‍
പുകവലിക്കാര്‍ക്കിടയില്‍ വളരെ പെട്ടെന്നു തന്നെ വാര്‍ധക്യകാല അടയാളങ്ങള്‍ കണ്ടുതുടങ്ങുമെന്ന് വിവിധ ഗവേഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇങ്ങനെയുള്ളവരുടെ മുഖത്തും കൈകളിലും ഇരുണ്ട നിറത്തിലുള്ള അടയാളങ്ങള്‍ പത്യക്ഷപ്പെടുന്നത് സാധാരണമാണ്.
നിറംമങ്ങിയ വിരലുകള്‍
അമിതമായ പുകവലി ഉപയോഗം വിരലുകളുടേയും നഖങ്ങളുടേയും പല്ലുകളുടേയും നിറം മങ്ങുന്നതിലേക്ക് നയിക്കുന്നു.
മുടികൊഴിച്ചില്‍
സ്ത്രീകളിലും പുരുഷന്മാരിലും പുകവലി മുടിയുടെ ബലക്കുറവിലേക്ക് നയിക്കുന്നു. ഇത് മുടികൊഴിച്ചിലിന്റെ വേഗത വര്‍ധിപ്പിക്കുന്നു. പുകവലി ശരീരത്തിലേക്കുള്ള പോഷകങ്ങളുടെ ചലനം തടസപ്പെടുത്തുന്നതാണ് ഇതിന് കാരണം.
കണ്ണിന്റെ വശങ്ങളിലെ ചുളിവ്
പുകവലി പ്രായാധിക്യ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിന്റെ ഒരു ഉദാഹരണമാണ് കണ്ണുകളുടെ അറ്റത്ത് ചര്‍മ്മത്തില്‍ രൂപപ്പെടുന്ന ചുളിവുകള്‍. അമിതമായ പുകവലി ചര്‍മ്മത്തിന്റെ ഘടനയെ സാരമായാണ് ബാധിക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നത് ശരീരത്തില്‍ ആന്തരികമായ പ്രശ്‌നങ്ങള്‍ മാത്രമല്ല ബാഹ്യമായ രൂപംമാറ്റങ്ങളിലേക്കും വഴിവെക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു നില കെട്ടിടം തകര്‍ന്ന് വീണ് 17 പേര്‍ക്ക്  (9 minutes ago)

വിചിത്രമായ വസ്തുക്കൾ  (18 minutes ago)

രണ്ടാഴ്ചക്കിടെ പിടികൂടിയത് ആറു മൊബൈല്‍ ഫോണുകള്‍  (21 minutes ago)

നീരജിനെ ബഹുദൂരം പിന്നിലാക്കി ജര്‍മനിയുടെ ജൂലിയന്‍ വെബര്‍  (32 minutes ago)

പവന് 520 രൂപയുടെ വര്‍ദ്ധനവ്  (36 minutes ago)

മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ആരും ചർച്ച ചെയ്യാറില്ല; ചാനലിലെ ഒരു വ്യക്തിയിൽ നിന്നും മോശമായ അനുഭവം എനിക്കുണ്ടായി; വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക  (39 minutes ago)

അടച്ചുപൂട്ടാൻ ബംഗ്ലാദേശ്  (40 minutes ago)

ഡ്രൈവറെ കണ്ടെത്തി.... എട്ടുപേര്‍ കസ്റ്റഡിയില്‍  (44 minutes ago)

പൊതുവാഹനങ്ങളില്‍ നിരീക്ഷണ ക്യാമറകളും മറ്റു സുരക്ഷാ സംവിധാനങ്ങളും നിര്‍ബന്ധമാക്കിയ...  (56 minutes ago)

യൂറോപ്യൻ രാജ്യങ്ങൾ  (1 hour ago)

ബംഗളൂരുവിലെ വസതിയില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍  (1 hour ago)

ഭാര്യ ആത്മഹത്യ ചെയ്തു  (1 hour ago)

എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ച് പൊതുഭരണ വകുപ്പ്  (1 hour ago)

സംഗമമാണ് ഈ ചിത്രം  (1 hour ago)

സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം.  (1 hour ago)

Malayali Vartha Recommends