Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

തലച്ചോറിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വാഴപ്പഴം അത്യുത്തമം

12 SEPTEMBER 2015 04:21 PM IST
മലയാളി വാര്‍ത്ത.

കേരളത്തിലെ സാഹചര്യങ്ങളനുസരിച്ച് എളുപ്പം ലഭ്യമാകുന്ന പഴ വര്‍ഗ്ഗമാണ് വാഴപ്പഴം. എന്നാല്‍ മറ്റു ഫലവര്‍ഗ്ഗങ്ങളെ പോലെ വിലമതിക്കുന്ന ഒന്നായി സാധാരണ വാഴപ്പഴത്തെ ആരും ശ്രദ്ധിക്കാറില്ല. രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുന്നത് ദഹനത്തിന് ഏറെ നല്ലതാണ്. മാത്രമല്ല ശാരീരിക ഭാരം കുറക്കാന്‍ ഡയറ്റ് പിന്തുടരുന്നവര്‍ക്ക് ഏറ്റവും ഗുണകരമായൊരു ഭക്ഷണ രീതി കൂടിയാണ് വാഴപ്പഴം ഉള്‍പ്പെടുത്തിയ പ്രഭാത ഭക്ഷണം. അറിയാതെയും ശ്രദ്ധിക്കാതെ പോകുന്ന ചില വാഴപ്പഴ മഹിമകളിലേക്ക്.
സമ്പുഷ്ടമായ ഫൈബര്‍ സാന്നിധ്യം
ഫൈബര്‍ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായ വാഴപ്പഴം
ദഹന പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇത് വയര്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതീതി ഉണ്ടാക്കുന്നു
ഹൃദയാരോഗ്യം
ഫൈബര്‍ സമ്പുഷ്ടമായ ആഹാരം ഹൃദയ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു. രക്ത ധമനികളെയും ഹൃദയത്തെയും ബാധിക്കുന്ന കൊഴുപ്പടിയില്‍ അടക്കം നിരവധി പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്താന്‍ വാഴപ്പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും
സുഖകരമായ ദഹനപ്രക്രിയ
മെേേറ്റബോളിസം പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും ദഹന പ്രക്രിയ എളുപ്പമാക്കാനും വാഴപ്പഴത്തിന് കഴിയും
ന്യൂട്രിയനുകള്‍
വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വാഴപ്പഴം. പൊട്ടാസ്യം,കാല്‍സ്യം,മഗ്‌നീഷ്യം,അയണ്‍ തുടങ്ങിയവ പഴത്തില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളേയും ഉദ്ദീപിപ്പിക്കാനും ആരോഗ്യം നിലനിര്‍ത്താനും ഇവ സഹായിക്കുന്നു.
പൊട്ടാസ്യം
പഴത്തിലെ പൊട്ടാസ്യത്തിന്റെ അളവ് മറ്റ് പഴവര്‍ഗ്ഗങ്ങളില്‍ നിന്നും വാഴപ്പഴത്തെ വ്യത്യസ്തമാക്കുന്നു. ഹൃദയ സ്പന്ദനം നിരക്ക് ശരിയാക്കുന്നതിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വലിയ പങ്ക് വഹിക്കുന്നു
രക്ത സമ്മര്‍ദ്ദം
രക്തസമ്മര്‍ദ്ദമുള്ളവരെ പേടിപ്പിക്കുന്ന ഉപ്പിന്റെ അംശം വളരെ കുറവാണെന്നതും പഴത്തിനുള്ളൊരു മേന്മയാണ്.
അനീമിയക്ക് പ്രതിവിധി
അയണിന്റെ അംശം വളരെ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ചയെ തടുക്കാന്‍ വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട്. അതിനാല്‍ അനീമിയ രോഗത്തിന് ഫലപ്രദമായ ഔഷധം കൂടിയാണ് പഴം

പ്രഭാത ഭക്ഷണത്തിലെ സ്ഥിരം ഘടകമായി വാഴപ്പഴത്തിനെ മാറ്റുന്നത് ആരോഗ്യകരമായ ഒരു ദിവസത്തിന്റെ തുടക്കത്തിന് നല്ലതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends