HEALTH
മഴക്കാലപൂര്വ ഭക്ഷ്യ സുരക്ഷാ പരിശോധനകള് മേയ് 2 മുതല് ഒരു മാസക്കാലം... തട്ടുകട മുതല് ചെക്ക് പോസ്റ്റുകള് വരെ വിപുലമായ പരിശോധനകള്
ഇനി മൊബൈല് ഫോണിലൂടെ ഗര്ഭിണികള്ക്കുള്ള ഉപദേശങ്ങള് അറിയാം
30 March 2015
ഗ്രാമപ്രദേശങ്ങളിലെ ഗര്ഭിണികള്ക്ക് ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും ഇനി മൊബൈല് ഫോണിലൂടെ ലഭിക്കും. കേന്ദ്രസര്ക്കാര് രൂപം നല്കിയ പദ്ധതി ഓഗസ്റ്റ് 15 ന് നടപ്പിലാവും. മൈക്രോ സോഫ്റ്റ് ഉടമ ബില്ഗേറ്റ്സ...
ഹൃദയാഘാതം സംഭവിച്ച് രണ്ടു മണിക്കൂറിനകം ചികിത്സ നല്കിയാല് മെച്ചമുണ്ടാകുമെന്ന് വിദഗ്ദ്ധര്
27 March 2015
ഹൃദയാഘാതം സംഭവിച്ച് രണ്ടു മണിക്കൂറിനകം ഫലപ്രദ ചികിത്സ നല്കിയാല് ഹൃദയ പേശികള്ക്കുണ്ടാവുന്ന ക്ഷതവും ഭാവിയിലെ ഹൃദയശേഷിക്കുറവും ഒഴിവാക്കാമെന്ന് വിദഗ്ദരുടെ വിലയിരുത്തല്. ഹൃദയ ധമനികളിലെ തടസം മൂലമാണ് ഹൃ...
സൂര്യാഘാതത്തില് നി്ന്ന് രക്ഷനേടാം
26 March 2015
അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയര്ന്നതോടെ സൂര്യാഘാതം ഏല്ക്കുന്നവരുടെ എണ്ണവും വര്ദ്ധിക്കുകയാണ്.്. 30 ഡിഗ്രിക്ക് മുകളില് താപനില ഉയരുമ്പോള് തന്നെ സൂര്യാഘാതത്തിനുള്ള സാദ്ധ്യത തെളിയും. കഴിഞ്ഞ വര്ഷത്ത...
കൊളസ്ട്രോള് കുറയ്ക്കാന് ചായമാന്സ
25 March 2015
ലാറ്റിനമേരിക്കയില് വളരുന്ന പോഷക സമൃദ്ധമായ ഒരിനം ചീരയാണ് ചായമാന്സ. ലാറ്റിനമേരിക്കയിലെ മായന് ഗോത്രക്കാര്ക്കിടയില് പ്രശസ്തമായ ഈ ചീര ഇപ്പോള് നമ്മുടെ നാട്ടിലും ലഭ്യം. വീട്ടില് കൊണ്ടുപോയി നട്ടാല് ...
ഹൃദയാരോഗ്യത്തിന് ഓറഞ്ച്
24 March 2015
നല്ല ആരോഗ്യത്തിനും ചര്മ്മസംരക്ഷണത്തിനും നിറത്തിനും മുടിയുടെ വളര്ച്ചക്കും ഓറഞ്ച് വളരെയധികം പ്രയോജനകരമാണ്. ഓറഞ്ചില് വലിയതോതില് വിറ്റമിന് സി അടങ്ങിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ വൈറ്റ് ബ്ലഡ് സെല്ലു...
രക്തസമ്മര്ദ്ദം കൂട്ടാന് ഉന്മേഷ പാനീയങ്ങള്
23 March 2015
ഉന്മേഷം ലഭിക്കുന്നതിനും പ്രസരിപ്പിനുമായി കഴിക്കുന്ന പാനീയങ്ങള് രക്തസമ്മര്ദ്ദത്തിന് ഇടയാക്കുമെന്ന് പഠനം. പെട്ടെന്ന് ചുറുചുറുക്കും ആവേശവും ഉണ്ടാക്കുന്നതിന് യുവാക്കളാണ് ഇത്തരം പാനീയങ്ങള് കുടിക്കുന്നത...
ഹൃദയസംബന്ധമായ അസുഖങ്ങളെ തടയാന് ഡാര്ക്ക് ചോക്ലേറ്റ്
21 March 2015
ചോക്ലേറ്റുകളോട് പ്രിയം തോന്നാത്തവര് വളരെ ചുരുക്കമാണ്. ചോക്ലേറ്റ് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പണ്ടുള്ളവര് പറയുന്നത്. എന്നാല് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങളെ ഒരുപരിധിവരെ തടയാന്...
ഉറക്കക്കുറവിനും നാഡീ ഉദ്ദീപനത്തിനും സര്പ്പഗന്ധി
17 March 2015
ഉറക്കം കുറഞ്ഞവര്ക്ക് തലച്ചോറിലുള്ള നാഡികളെ ഉദ്ദീപിപ്പിച്ച് ശാന്തമായ ഉറക്കമുണ്ടാക്കുന്ന ഒരു വിശിഷ്ട ഔഷധസസ്യമാണ് അമല്പ്പൊരി അഥവാ സര്പ്പഗന്ധി . രക്തസമ്മര്ദത്തിനുള്ള സിദ്ധൗഷധങ്ങള് തയ്യാറാക്കുന്നത് ...
സസ്യാഹാരവും രക്താതിസമ്മര്ദവും
16 March 2015
രക്താതിസമ്മര്ദം നിയന്ത്രിക്കാന് മരുന്നുകളോടൊപ്പം ആഹാര കാര്യത്തിലും ശ്രദ്ധ പുലര്ത്തണമെന്ന് ആധുനിക വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിത്യ ജീവിതത്തില് പല ഭക്ഷണങ്ങളും മരുന്നിന്റെ ഗുണം ചെയ്യുമെന്ന...
പ്രഭാതഭക്ഷണത്തിന് ഓട്സ് ആകാം
13 March 2015
ഒരു വ്യക്തിയുടെ ദൈനംദിന ഊര്ജസ്വലതയില് പ്രഭാതഭക്ഷണത്തിന് നിര്ണായക പങ്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ ആരോഗ്യപൂര്ണമായ പ്രഭാതഭക്ഷണം തെരഞ്ഞെടുക്കുന്നത് പ്രധാനമാണ്. പോഷണമൂല്യങ്ങള് കൊണ്ടും ഫൈബര് സമൃദ്ധി ...
ആഹാരത്തിലെ വിഷാംശം അകറ്റാന് കറിവേപ്പ്
12 March 2015
കറികള്ക്കു രുചി പകരുന്ന ഒരു സാധാരണ സസ്യം മാത്രമായിട്ടാണ് പൊതുവെ കറിവേപ്പിനെ കരുതിപ്പോരുന്നത്. ആയുര്വേദ ചികിത്സാരംഗത്തെ ഏറ്റവും ഔഷധമൂല്യമുള്ള സസ്യങ്ങളില് ഒന്നാണിത്. ആഹാരത്തില് കടന്നുകൂടാന് സാധ്യത...
വേനല്ക്കാലത്ത് സ്വീകരിക്കേണ്ട മുന്കരുതലുകള്
04 March 2015
വേനല്ക്കാലത്തു ചൂടു കൂടുന്നതിനാല് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുകയും അതോടൊപ്പം രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യും. അതിനാല് ഉഷ്ണകാലത്തു പകര്ച്ചവ്യാധികള് സ്വാഭാവികമാണ്. നേത്രരോഗങ്ങള് (ചെങ്കണ്ണ്),...
വേനല്ക്കാലത്തെ പ്രതിരോധിക്കാന് ഉപയോഗിക്കേണ്ട പഴങ്ങളും പച്ചക്കറികളും
03 March 2015
വേനല്ക്കാലത്ത് ശരീരത്തിലെ ജലം മുഴുവന് വിയര്പ്പിലൂടേയും മറ്റും നഷ്ടപ്പെടുന്നു. ഈ കാലയളവില് ശരീരത്തില് ജലാംശം നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. അതിനാല് വേനല്ക്കാലത്ത് ധാരാളം വെള്ളം കുടിക്കുകയും പ...
പച്ചക്കറിയിലെ വിഷാംശത്തെ അകറ്റാം
27 February 2015
ആരോഗ്യ സംരക്ഷണത്തിനു പച്ചക്കറികളിലെ വിഷം കളഞ്ഞ് ഉപയോഗിക്കുന്നതിനുള്ള ബോധവല്കരണവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് രംഗത്ത്. ഓരോതരം പച്ചക്കറികള്ക്കും വിഷം കളയാന് എന്തെല്ലാം ചെയ്യാമെന്നുള്ള നിര്ദേശങ്ങളാണു ...
ആഹാരക്രമീകരണത്താല് ആസ്മയെ അകറ്റാം
21 February 2015
കഫം കൂടുതലുണ്ടാക്കുന്ന ആഹാര സാധനങ്ങള് ആസ്മ രോഗികള് ഒഴിവാക്കേണ്ടതാണ്. തൈര്, മോര്, വെണ്ണ എന്നിവ പൂര്ണമായും ഒഴിവാക്കുക. പാല് പൂര്ണമായും ഒഴിവാക്കുന്നതു നല്ലതാണ്. പാലൊഴിക്കാത്ത ചായയും കാപ്പിയും കുടിക...


കോട്ടയം പേരൂരില് മാതാവും പെണ്മക്കളും ആറ്റില് ചാടി മരിച്ച സംഭവം; ഭര്ത്താവ് ജിമ്മിയും ഭര്തൃപിതാവ് ജോസഫും അറസ്റ്റില്

സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..
