Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

വയറുവേദന അകറ്റാന്‍

08 SEPTEMBER 2015 12:55 PM IST
മലയാളി വാര്‍ത്ത.

വയറുവേദനയുടെ സാധാരണമായ കാരണം ദഹനമില്ലായ്മയാണ്. നിങ്ങള്‍ കഴിക്കുന്ന ആഹാരം ശരിയായ രീതിയില്‍ ദഹിച്ചില്ലെങ്കില്‍ അത് വയറില്‍ ഗ്യാസും വിഷലിപ്ത ശ്ലേഷ്മങ്ങളും ഉണ്ടാക്കുന്നു. പകുതി ദഹിച്ച ആഹാരങ്ങളും ഇത്തരത്തില്‍ വയറില്‍ തടസങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ദഹനക്കേട് നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നു. ഇവിടെയിതാ വയറുവേദന, ദഹനക്കേട്, ഗ്യാസ്, അസിഡിറ്റി, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ചില ചികിത്സകള്‍.
വിശപ്പ് കുറവ്, ദഹനക്കേട്, വേദന
ഒരു നുള്ള് ചുക്ക്, കുരുമുളക്, തിപ്പലി, കായം
അര ടീസ്പൂണ്‍ വീതം കല്ലുപ്പ്, ബ്ലാക്ക് സാള്‍ട്ട് എന്നിവ
മൂന്ന് കോകം കായില്‍ നിന്നെടുത്ത കോകം ദ്രവ്യം
ഇവയെല്ലാം ചേര്‍ത്ത് ദിവസവും മൂന്ന് നേരം കഴിക്കുക
വയറുവേദനയകറ്റാന്‍
ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കുക, ഇത് നാരങ്ങനീരും ഉപ്പും ചേര്‍ത്ത് തിരുമ്മി തണലത്ത് വെച്ച് ഉണക്കി അടച്ച് സൂക്ഷിക്കുക. ഇതില്‍ ഓരോ കഷ്ണമെടുത്ത് ആഹാര ശേഷം കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്താനും വേദനയും ഗ്യാസുമകറ്റാനും ഉത്തമമാര്‍ഗ്ഗമാണ്.
അസിഡിറ്റി, ഗ്യാസ് എന്നിവ മൂലമുണ്ടാകുന്ന വയറുവേദന
ഉണക്കമുന്തിരി 20 എണ്ണം
ഇരട്ടിമധുരം പൊടി അര ടീസ്പൂണ്‍
നെല്ലിക്ക പൊടി 1 ടീസ്പൂണ്‍
ജീരകപ്പൊടി അര ടീസ്പൂണ്‍
പെരുംജീരകപ്പൊടി അര ടീസ്പൂണ്‍
ചുക്ക് പൊടി കാല്‍ ടീസ്പൂണ്‍
ഏലയ്ക്കപ്പൊടി കാല്‍ ടീസ്പൂണ്‍
ഇവ വെള്ളത്തില്‍ ചേര്‍ത്തിളക്കി ദിവസവും രണ്ട് നേരം കുടിക്കുക.
അസിഡിറ്റി, വയറ്റില്‍കാളല്‍
20 ഉണക്കമുന്തിരി ഒരു ഗ്ലാസ് വെള്ളത്തില്‍ കുതിര്‍ക്കുക. ഇത് രാവിലെ വെള്ളത്തില്‍ ഉടച്ച് ചേര്‍ത്ത് വെറുംവയറ്റില്‍ കുടിക്കുക. ഇത് അസിഡിറ്റി വയറ്റില്‍കാളല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.
അതിസാരം, വയറുകടി എന്നിവ മൂലമുണ്ടാകുന്ന വേദന
ഒരു ക്ലാസ് മോരില്‍ ഒരുടീസ്പൂണ്‍ ജീരകപ്പൊടി ചേര്‍ത്ത് കഴിക്കുക
ഒരുകപ്പ് മാതളനാരങ്ങ ജ്യൂസ് ദിവസവും രണ്ട് നേരം കഴിക്കുന്നത് വയറിളക്കവും വയറുവേദനയുമകറ്റും
പൊക്കിള്‍ ഭാഗത്ത് കായം കുഴമ്പ് പുരട്ടുന്നത് വയറുവേദനയ്ക്ക് ശമനം നല്‍കും
മലബന്ധം മൂലമുണ്ടാകുന്ന വേദനയകറ്റാന്‍
ഒരു ടീസ്പൂണ്‍ ത്രിഫല പൊടി തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് ദിവസവും രാത്രി കഴിക്കുന്നത് മലബന്ധം അകറ്റും. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഗ്യാസ് അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റുകയും ചെയ്യും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (1 hour ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (1 hour ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (2 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (4 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (4 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends