Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

HEALTH

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം

09 OCTOBER 2026 04:48 PM ISTമലയാളി വാര്‍ത്ത
ആശുപത്രി സംവിധാനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും പരീക്ഷണങ്ങള്‍ക്കായി ബഹുരാഷ്ട്ര കമ്പനികളെ കൊണ്ടുവരുന്നതും രാജ്യത്ത് ബയോളജിക് മരുന്ന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് 'ബയോ കണക്ട് 4.0' അന്താരാഷ്ട്ര സമ്മേളനത്തിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 'നെക്സ്റ്റ്-ജെന്‍ ബയോളജിക്സ്...

കണ്ണിനു ചുറ്റുമുള്ള കറുപ്പകറ്റി സൗന്ദര്യം വര്‍ധിപ്പിക്കാന്‍ റോസ് വാട്ടര്‍

08 November 2021

ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്‌ബോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും. ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ സഹായിക്കുന...

കാലില്‍ ഞരമ്പുകള്‍ കെട്ടുപിണഞ്ഞ് കിടക്കാറുണ്ടോ.., അതങ്ങ് മാറിക്കോളും എന്ന കരുതി നിസാരമാക്കല്ലേ..., ജീവന്‍ നഷ്ടപ്പെടാനും ഇതു മതി, കാരണം!

08 November 2021

നിത്യജീവിതത്തില്‍ പലപ്പോഴും ചില കാര്യങ്ങള്‍ നമ്മള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ അത് പിന്നീട് സങ്കീര്‍ണമായ പല രോഗങ്ങളിലേയ്ക്കും ആയിരിക്കും നമ്മളെ നയിക്കുന്നത്. അതൊന്നും പ്രശ്‌നമുള്ളതല്ല, അങ്ങ് മാറിക്കോളു...

ഇനി 25 വയസിലേ പ്രമേഹ പരിശോധന, കേരളത്തെ ഞെട്ടിച്ച് പുതിയ കണക്കുകള്‍

08 November 2021

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രമേഹത്തിന്റെ വ്യാപ്തി രണ്ടിരട്ടി കൂടുതലാണ്. ദാ ഇപ്പോള്‍ 25 വയസ്സുമുതൽ തന്നെ പ്രമേഹം കണ്ടെത്തുന്നതിന് സ്‌ക്രീനിങ് പരിശോധനകൾ ആരംഭിക്കണമെന്ന്  നിര്...

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍ കൈവിരലുകള്‍ നോക്കി മനസിലാക്കാം.., ഒന്ന് പരീക്ഷിച്ചു നോക്കൂ

06 November 2021

പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് പ്രമേഹം. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ ...

കോവിഡിന് കാരണമാകുന്ന വൈറസ് മനുഷ്യ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുമോ...!? ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട്.., കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

06 November 2021

നമ്മള്‍ കുറച്ച് നാളുകളായി കോവിഡിന്റെ പിടിയിലാണ്. ഇപ്പോഴിതാ കോവിഡ് 19 ന്റെ പുതിയ പഠനത്തില്‍ നിന്നും കോവിഡ് -19 മനുഷ്യരുടെ മസ്തിഷ്‌ക കോശങ്ങളെ ബാധിക്കില്ലെന്ന് ഒരു അന്താരാഷ്ട്ര ഗവേഷക സംഘത്തിന്റെ പുതിയ പഠ...

കോവിഡിന്റെ വിചിത്ര സ്വഭാവം; രാത്രിയിലും പകലും പരിശോധന ഫലങ്ങളിൽ വ്യത്യാസം; അമ്പരന്ന് ശാസ്ത്രലോകം

05 November 2021

ലോകവും ശാസ്ത്രവും ഇന്നുവരെ കണ്ട രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും ഏറെ വ്യത്യസ്തനാണ് കോവിഡ്. ഏറെ പുരോഗതിയിലാണെന്ന് അഹങ്കരിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രം പോലും ഈ കുഞ്ഞൻ വൈറസിന് മുന്നിൽ ആദ്യം ഒന്ന് പക...

സ്ത്രീകളിലെ അമിത വണ്ണത്തിന് കാരണമിതാണ്...! ഇതിനെ നിയന്ത്രിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

04 November 2021

സ്ത്രീകള്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ് അമിതവണ്ണം. പ്രസവത്തിന് ശേഷം സ്ത്രീകളില്‍ അമിതവണ്ണം സാധാരണയായി കണ്ടുവരുന്നു. പഴയരീതിയിലുള്ള പ്രസവരക്ഷ, വ്യായാമം ഇല്ലായ്മ, മാനസികപിരിമുറുക്കം മുതലായവയാണ് ...

വിട്ടുമാറാത്ത ചൊറിച്ചില്‍ നിങ്ങളെ അലട്ടുന്നുണ്ടോ...! എന്നാല്‍ അത് നിസാരമാക്കല്ലേ.., കാര്യമിതാണ്

04 November 2021

ഇടയ്ക്കിടെ ചര്‍മ്മം ചൊറിയുന്നതിനെ സാധാരണ അവസ്ഥയായിട്ടാണ് നാം എപ്പോഴും കാണാറുള്ളത്. പക്ഷെ, അനിയന്ത്രിതമായുള്ള വിട്ടുമാറാത്ത ചൊറിച്ചില്‍ അല്‍പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. നീണ്ടുനില്‍ക്കുന്ന ചൊറിച്...

കുട്ടികള്‍ക്ക് ഒരു വയസു വരെ ഈ ഭക്ഷണങ്ങള്‍ നല്‍കാന്‍ പാടില്ല, അറിഞ്ഞിരിക്കാം ഈ വിവരങ്ങള്‍

03 November 2021

ഏറ്റവും കഠിനമായ ഉത്തരവാദിത്വങ്ങളിലൊന്നാണ് പേരന്റിങ്. നവജാത ശിശുക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെ ഭക്ഷണ കാര്യത്തിലും പലര്‍ക്കും പല തരത്തിലുള്ള ഉത്കണ്ഠയാണ് ഉള്ളത്. മുതിര്‍ന്നവരുടെ ശരീരം ആവശ്യപ്പെടുന്നതല്ല...

ടെന്‍ഷനടിക്കുമ്പോള്‍ വയറുവേദനയും ടോയ്‌ലെറ്റില്‍ പോകാനും തോന്നാറുണ്ടോ...!, കാരണം ഇതാണ്

02 November 2021

ടെന്‍ഷനടിക്കാത്തവരായി ആരുമുണ്ടാകില്ല. പരീക്ഷയ്ക്ക് പോകുമ്പോള്‍, ഒരു ഇന്റര്‍വ്യൂവിനായി കാത്തിരിക്കുമ്പോള്‍ അങ്ങനെ തുടങ്ങി ചെറിയ ചെറിയ കാര്യങ്ങളില്‍ വരെ ടെന്‍ഷനടിക്കുന്നവരാണ് പലരും. ഈ സന്ദര്‍ഭങ്ങളില്‍ വ...

പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ ഒരു ആപ്പിള്‍ മതി; ആരോഗ്യവിദഗ്ദര്‍ പറയുന്നത് ഇങ്ങനെ

01 November 2021

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ കാണുന്നത് ഒഴിവാക്കാം എന്നു പറയുന്നത് വെറുതേയല്ല. ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മു...

രുചിയില്‍ മാത്രമല്ല.., ആരോഗ്യത്തിലും കേമന്‍ തന്നെ!; ഷുഗറിനെയും കൊളസ്‌ട്രോളിനെയും പമ്പ കടത്തും...ഏലയ്ക്ക വെള്ളം ഇങ്ങനെ തയ്യാറാക്കി കുടിക്കൂ

31 October 2021

രുചി മാത്രമല്ല, ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ വളരെ ഉത്തമമാണ് ഏലക്ക. ഏലക്ക പല വിഭവങ്ങളിലും മറ്റുമായി ചേര്‍ത്ത് നമ്മള്‍ ഉപയോഗിക്കാറുണ്ടെങ്കിലും കൂടുതല്‍ നല്ലത് അതിന്റെ വെള്ളം കുടിക്കുന്നത് ആണ്. ഇത് ആരോഗ...

ഉപ്പൂറ്റി വേദന നിങ്ങളെ അലട്ടുന്നുണ്ടോ...!, അതിന്റെ കാരണങ്ങള്‍ ഇതൊക്കെയാണ്

31 October 2021

പ്രായമായവരില്‍ അധികമായി കണ്ടു വരുന്ന പ്രശ്‌നമാണ് കാലുവേദന, ഉപ്പൂറ്റി വേദന. വളരെ സാധാരണമായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഉപ്പൂറ്റി വേദന. കാലിന്റെ ഉപ്പൂറ്റിയിലെ അസ്ഥിയില്‍ നിന്നും കാല്‍വിരലുകളു...

പക്ഷാഘാതം എങ്ങനെ തിരിച്ചറിയാം...ലഭ്യമായ ചികിത്സകള്‍ എന്തെല്ലാം,എങ്ങനെ പ്രതിരോധിക്കാം..തുടങ്ങി അറിയേണ്ടതെല്ലാം..സമയത്തിന്റെ പ്രാധാന്യമാണ് ഈ വർഷത്തെ സ്‌ട്രോക്ക് ദിന സന്ദേശത്തിന്റെ കാതൽ..സ്‌ട്രോക്ക് ചികിത്സയിൽ ഓരോ മിനിട്ടും പ്രധാനപ്പെട്ടതാണ്

30 October 2021

മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം ക്യാന്‍സറിനും മൂന്നാം സ്ഥാനം സ്ട്രോക്കിനുമാണ്..'സ്‌ട്രോക്കിന്റെ ചികിത്സ സമയത്തെ ആശ്രയിച്ചുള്ളതാണ്- എത്രയും വേഗം ചികിത്സ ലഭിക...

മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള അദ്ദേഹത്തെപ്പോലുള്ള സെലിബ്രിറ്റികൾ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മരണത്തിന് ഇരയാകുന്നത്.. ? ഡോ. അരുൺ ഉമ്മൻ കുറിക്കുന്നു

30 October 2021

പ്രായഭേദമെന്യേ ഹൃദയാഘാതം കണ്ടുവരുകയാണ്. എന്തിനേറെ പറയുന്നു, മികച്ച ജീവിതരീതികളും ഭക്ഷണവും ചിട്ടയായ വ്യായാമങ്ങളും എല്ലാ സൗകര്യങ്ങളും ഉള്ള പുനീതിനെപ്പോലുള്ള സെലിബ്രിറ്റികൾ എന്തുകൊണ്ടാണ് പെട്ടെന്നുള്ള മര...

Malayali Vartha Recommends