Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രമേഹം കണ്ണിനെ ബാധിക്കുമോ...!സംശയങ്ങള്‍ക്കുള്ള മറുപടിയിതാ

21 SEPTEMBER 2021 11:50 AM IST
മലയാളി വാര്‍ത്ത

നിരവധി പേരാണ് പ്രേമഹം എന്ന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രമേഹം കണ്ണിനെ ബാധിക്കുമോ എന്നത് പലരുടേയും സംശയമാണ്. എന്നാല്‍ ഇനി ആ സംശയം വേണ്ട. പ്രമേഹം കണ്ണിനെയും കാഴ്ചയേയും ബാധിക്കും എന്നതാണ് സത്യാവസ്ഥ. പ്രമേഹം റെറ്റിനയിലെ രക്തധമനികള്‍ക്ക് തകരാറുണ്ടാക്കുന്നു.

സാധാരണ ഒരാള്‍ക്ക് തിമിരം ബാധിക്കുന്നതിന് 10 വര്‍ഷം മുമ്‌ബേ പ്രമേഹ രോഗികളെ തിമിരം ബാധിക്കാം. മാത്രമല്ല തിമിരം വരാന്‍ രണ്ടിരട്ടി സാധ്യതയുമുണ്ട്.

 

കണ്ണിന്റെ മര്‍ദ്ദം കൂടാം, ഞരമ്ബുകളെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന അസുഖമുണ്ടാകാനും 50% സാധ്യതയുണ്ട്. ഈ അസുഖം മൂലം കാഴ്ച നഷ്ടപ്പെട്ടാല്‍ തിരിച്ചുകിട്ടാന്‍ പ്രയാസമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

ഡയബറ്റിക് റെറ്റിനോപ്പതിക്ക് ലേസര്‍ ചികിത്സ ചെയ്യുമ്‌ബോള്‍ കാഴ്ച തിരിച്ചു കിട്ടാതെയും വരാം. അപ്പോള്‍ പലരും ചികിത്സയിലെ പിഴവെന്നു പറയാറുണ്ട്.

പക്ഷേ, അത് ചികിത്സയുടെ കുഴപ്പം കൊണ്ടല്ല, മറിച്ച് പ്രമേഹം വേണ്ട പോലെ നിയന്ത്രിക്കാത്തതും തക്ക സമയത്ത് ലേസര്‍ ചികിത്സ ചെയ്യാത്തതുമാണ് കാരണം. പ്രമേഹം നിയന്ത്രിക്കുക എന്നത് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (15 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (27 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (48 minutes ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (56 minutes ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (1 hour ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (1 hour ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (2 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (2 hours ago)

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് സന്ദര്‍ശിച്ചേക്കും...  (3 hours ago)

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (3 hours ago)

Malayali Vartha Recommends